NIV Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ICMR-National Institute of Virology ഇപ്പോള്‍ Project Scientist ‘C’ (Medical), Project Multitasking staff, Project Data Entry Operator (Grade B) and Project Technician III തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Project Scientist ‘C’ (Medical), Project Multitasking staff, Project Data Entry Operator (Grade B) and Project Technician III പോസ്റ്റുകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ICMR-National Institute of Virology യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജനുവരി 27 മുതല്‍ 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
Important Dates
Offline Application Commencement from | 27th January 2023 |
Last date to Submit Offline Application | 14th February 2023 |
ICMR-National Institute of Virology Latest Job Notification Details
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
NIV Recruitment 2023 Latest Notification Details | |
---|---|
Organization Name | ICMR-National Institute of Virology |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Advt No. 01/2023/NIV/KU |
Post Name | Project Scientist ‘C’ (Medical), Project Multitasking staff, Project Data Entry Operator (Grade B) and Project Technician III |
Total Vacancy | 4 |
Job Location | All Over India |
Salary | Rs.18000/- to 67000/- |
Apply Mode | Offline |
Application Start | 27th January 2023 |
Last date for submission of application | 14th February 2023 |
Official website | https://main.icmr.nic.in/ |
NIV Recruitment 2023 Latest Vacancy Details
ICMR-National Institute of Virology ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy | Salary |
Project Scientist ‘C’ (Medical) | 01 | 67000/- + HRA |
Project Multitasking staff | 01 | Rs.18000/- |
Project Data Entry Operator (Grade B) | 01 | Rs.20000/- |
Project Technician III | 01 | Rs.18000/- |
NIV Recruitment 2023 Age Limit Details
ICMR-National Institute of Virology ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
Project Scientist ‘C’ (Medical) | 40 years |
Project Multitasking staff | 25 years |
Project Data Entry Operator (Grade B) | 30 years |
Project Technician III | 30 years |
NIV Recruitment 2023 Educational Qualification Details
ICMR-National Institute of Virology ന്‍റെ പുതിയ Notification അനുസരിച്ച് Project Scientist ‘C’ (Medical), Project Multitasking staff, Project Data Entry Operator (Grade B) and Project Technician III തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification | Desirable qualifications |
Project Scientist ‘C’ (Medical) | Post graduate degree (MD/MS/DNB) after MBBS with one year experience OR Postgraduate diploma in medical subjects after MBBS with two years experience OR MBBS* degree with 4 years experience in medical subjects after MBBS degree OR BDS/B.V.Sc & AH* degree recognized by DCI/VCI with 5 years R&D experience in the relevant subject after BDS/B.V.Sc degree | MD degree in Community Medicine, Public health or Microbiology M.V.Sc in Biotechnology or Microbiology Additional Post Doctoral research/training in relevant subjects in recognized institute |
Project Multitasking staff | High school/Matric/equivalent from a recognized board | Bachelor Degree in Science Previous experience in working in clinical laboratories or other research organizations |
Project Data Entry Operator (Grade B) | Graduate with knowledge of data entry work | Certificate in speed test from government recognized institution, good knowledge in speaking and writing in English, MS office etc |
Project Technician III | 12th pass in science subjects and two years diploma in Medical laboratory technician OR One year DMLT plus one year required experience in a recognized organization OR Two years field/Laboratory experience in government recognized organization. B.Sc degree shall be treated as 3 years experience | Bachelor degree in Microbiology or Biotechnology, B.S.MLT |
How To Apply For Latest NIV Recruitment 2023?
ICMR-National Institute of Virology വിവിധ Project Scientist ‘C’ (Medical), Project Multitasking staff, Project Data Entry Operator (Grade B) and Project Technician III ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 14 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Essential Instructions for Fill NIV Recruitment 2023 Offline Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില് വാര്ത്തകള് മലയാളത്തില് | Click Here |
Join Job News-Telegram Group | Click Here |