HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി - NSCL MT റിക്രൂട്ട്മെന്റ് 2023 |NSCL...

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി – NSCL MT റിക്രൂട്ട്മെന്റ് 2023 |NSCL MT Recruitment 2023 | Free Job Alert

NSCL MT Recruitment 2023
NSCL MT Recruitment 2023

NSCL MT Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ഇപ്പോള്‍ Junior Officer I (Legal), Junior Officer I (Vigilance), MT (Marketing), MT (Elect. Engg), MT (Civil Engg), Trainee (Agriculture), Trainee (Marketing), Trainee (Quality Control), Trainee (Stenographer), Trainee (Agri. Stores)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Junior Officer I (Legal), Junior Officer I (Vigilance), MT (Marketing), MT (Elect. Engg), MT (Civil Engg), Trainee (Agriculture), Trainee (Marketing), Trainee (Quality Control), Trainee (Stenographer), Trainee (Agri. Store മൊത്തം 89 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 28  മുതല്‍ 2023 സെപ്റ്റംബര്‍ 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from28th August 2023
Last date to Submit Online Application25th September 2023

NSCL MT റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NSCL MT Recruitment 2023 Latest Notification Details
Organization Name National Seed Corporation Limited (NSCL)
Job Type Central Govt
Recruitment Type Direct Recruitment
Advt No RECTT/1NSC/2023
Post Name Junior Officer I (Legal), Junior Officer I (Vigilance), MT (Marketing), MT (Elect. Engg), MT (Civil Engg), Trainee (Agriculture), Trainee (Marketing), Trainee (Quality Control), Trainee (Stenographer), Trainee (Agri. Stores)
Total Vacancy 89
Job Location All Over India
Salary Rs.22,000 -77,000/-
Apply Mode Online
Application Start 28th August 2023
Last date for submission of application 25th September 2023
Official website https://www.indiaseeds.com/

NSCL MT റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Junior Officer I (Legal)04
2.Junior Officer I (Vigilance)02
3.Management Trainee (Marketing)15
4.Management Trainee (Elect. Engg)01
5.Management Trainee (Civil Engg)01
6.Trainee (Agriculture)40
7.Trainee (Marketing)06
8.Trainee (Quality Control)03
9.Trainee (Stenographer)05
10.Trainee (Agri. Stores)12
 Total89

Pay Scale

Post NameSalary
Junior Officer-l (Legal)Rs. 22000-77000/-
Junior Officer-l (Vigilance)Rs. 22000-77000/-
Management TraineeConsolidated stipend including DA during training period of Rs. 55680/- per month
TraineeConsolidated stipend including DA during training period of Rs. 23664/-per month

NSCL MT റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Junior Officer I (Legal) – Not exceeding 30 years
2. Junior Officer I (Vigilance) – Not exceeding 30 years
3. Management Trainee (Marketing) – Not exceeding  27 years
4. Management Trainee (Elect. Engg) – Not exceeding  27 years
5. Management Trainee (Civil Engg) – Not exceeding  27 years
6. Trainee (Agriculture) – Not exceeding  27 years
7. Trainee (Marketing) – Not exceeding  27 years
8. Trainee (Quality Control) – Not exceeding  27 years
9. Trainee (Stenographer) – Not exceeding  27 years
10. Trainee (Agri. Stores) – Not exceeding  27 years

NSCL MT റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് Junior Officer I (Legal), Junior Officer I (Vigilance), MT (Marketing), MT (Elect. Engg), MT (Civil Engg), Trainee (Agriculture), Trainee (Marketing), Trainee (Quality Control), Trainee (Stenographer), Trainee (Agri. Stores)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PostEssential Qualification and Experience
Junior Officer-I (Legal)Professional degree in Law from a recognised University. One year experience of handling legal matters in a reputed organisation or with experienced Advocate. Knowledge of Computer (MS Office) shall be desirable. The departmental candidates who are law graduates working in the next below post for two years having aptitude to work in Legal Department will also be considered on merits, along with others.
Junior Officer-I (Vigilance)Professional degree in Law from a recognised University. One year experience of handling legal matters in a reputed organisation or with experienced Advocate. Knowledge of Computer (MS Office) shall be desirable. The departmental candidates who are law graduates working in the next below post for two years having aptitude to work in Legal Department will also be considered on merits, along with others.
Management Trainee (Marketing)B.Sc. (Agri.) plus MBA (Mktg./Agri. Business Management) full time or Two years Full time PG Degree/Diploma in Marketing/Agri. Business Management OR M.Sc. (Agri.) from a recognized University/lnstitutions with minimum 60%* marks. Knowledge of Computer (MS Office) is mandatory.
Management Trainee (Civil Engg.)BE/B.Tech. (Civil Engg.) from recognized University [Institute with minimum of 60%* marks. Knowledge of Computer (MS Office) is mandatory.
Management Trainee (Elect. Engg.)BE/B.Tech. (Electrical Engg. / Electrical & Electronics Engg.) from recognized University [Institute with minimum of 60%* marks. Knowledge of Computer (MS Office) is mandatory.
Trainee (Agriculture)B.Sc. (Agri.) with minimum 60%* marks from recognised University. Knowledge of Computer (MS Office) is mandatory.
Trainee (Marketing)B.Sc. (Agri.) with minimum 60%* marks from recognised University. Knowledge of Computer (MS Office) is mandatory.
Trainee (Quality Control)B.Sc. (Agri.) with minimum 60%* marks from a recognized University/lnstitution. Knowledge of Computer (MS Office) is mandatory.
Trainee (Agri. Stores)B.Sc. (Agri.) with minimum 60%* marks from recognised University. Knowledge of Computer (MS Office) is mandatory.
Trainee (Stenographer)Sr. Secondary & equivalent with three years Diploma in Office Management with minimum of 60%* marks with Stenography from Govt. recognized Polytechnic OR Graduate from a recognized university with a minimum of 60%* marks preferably with Certificate course of Stenography.
Proficiency in computer operation (including MS Office) working knowledge of Hindi language, Office Management and excellent communication skills is necessary.
The candidate shall be required to pass Shorthand Test at a speed of 80 wpm in English and Computer Typing Test at a speed of 30 wpm in English respectively. The Shorthand Test & Computer Typing Test shall be of qualifying nature. It is mandatory to pass both the tests Shorthand Test and Computer Typing Test to shortlist candidates for preparing Final Merit List.

NSCL MT റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ന്‍റെ 89 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • For Unreserved category/ EWS/ OBC/ Ex-Servicemen – Rs.500/-
  • SC/ ST/ PWD are not required to pay the application fee, however, processing fee ancl payment gateway charges on actual is applicable for SC/ ST/ PWD.

NSCL MT റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ  Junior Officer I (Legal), Junior Officer I (Vigilance), MT (Marketing), MT (Elect. Engg), MT (Civil Engg), Trainee (Agriculture), Trainee (Marketing), Trainee (Quality Control), Trainee (Stenographer), Trainee (Agri. Stores)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.indiaseeds.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

NSCL MT റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments