HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഓയില്‍ ഇന്ത്യയില്‍ ജോലി - മാസം രണ്ടു ലക്ഷം വരെ ശമ്പളം...

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഓയില്‍ ഇന്ത്യയില്‍ ജോലി – മാസം രണ്ടു ലക്ഷം വരെ ശമ്പളം നേടാം

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി : ഓയിൽ ഇന്ത്യക്ക് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓയില്‍ ഇന്ത്യ ഇപ്പോള്‍ ഗ്രേഡ് C, ഗ്രേഡ് B ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 5 ജനുവരി 2024 മുതല്‍ 29 ജനുവരി 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി5 ജനുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി29 ജനുവരി 2024

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

ഓയിൽ ഇന്ത്യ വകുപ്പിനു കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Oil India Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഓയില്‍ ഇന്ത്യ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No HRAQ/REC-EX-B/2024-02
തസ്തികയുടെ പേര് ഗ്രേഡ് C, ഗ്രേഡ് B and ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക്
ഒഴിവുകളുടെ എണ്ണം 102
ജോലി സ്ഥലം All Over Assam
ജോലിയുടെ ശമ്പളം Rs.50,000- 2,20,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 5 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 29 ജനുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://oilexecutive.cbtexamportal.in/

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഓയില്‍ ഇന്ത്യ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

C ഗ്രേഡിലെ ജോലി ഒഴിവുകൾ

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (ഓർത്തോപീഡിക്‌സ്)01RS.80000-
220000
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)01RS.80,000-
2,20,000
സൂപ്രണ്ടിംഗ് എഞ്ചിനീയർ (പരിസ്ഥിതി)02RS.80,000-
2,20,000

B ഗ്രേഡിലെ ജോലി ഒഴിവുകൾ
തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ ഓഫീസർ (കെമിക്കൽ)02RS.60000-
180000
സീനിയർ ഓഫീസർ(ഇലെക്ട്രിക്കൽ)10RS.60000-
180000
സീനിയർ ഓഫീസർ(ഫയർ &സേഫ്റ്റി)11RS.60000-
180000
സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ11RS.60000-
180000
സീനിയർ ഓഫീസർ
(മെക്കാനിക്കൽ)
41RS.60000-
180000
സീനിയർ ഓഫീസർ
(ഇൻഫർമേഷൻ ടെക്നോളജി )
03RS.60000-
180000
സീനിയർ ഓഫീസർ
(ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷൻ )
06RS.60000-
180000
സീനിയർ ഓഫീസർ
(പെട്രോളിയം)
05RS.60000-
180000
സീനിയർ ജിയോളജിസ്റ്റ്03RS.60000-
180000
സീനിയർ ഓഫീസർ (എച്ച് ആർ)03RS.60000-
180000
സീനിയർ ഓഫീസർ (എച്ച് എസ് ഇ )02RS.60000-
180000

A ഗ്രേഡിലെ ജോലി ഒഴിവുകൾ
തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
കോൺഫിഡൻഷ്യൽ
സെക്രട്ടറി
01RS.50000-
160000

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഓയില്‍ ഇന്ത്യ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (ഓർത്തോപീഡിക്‌സ്)OBC (NCL):40
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)UR: 37
സൂപ്രണ്ടിംഗ് എഞ്ചിനീയർ (പരിസ്ഥിതി)OBC (NCL):
35/37
SC: 37/39
സീനിയർ ഓഫീസർ (കെമിക്കൽ)UR: 29
OBC(NCL):
32
സീനിയർ ഓഫീസർ(ഇലെക്ട്രിക്കൽ)UR: 27
OBC(NCL):30
SC:32
സീനിയർ ഓഫീസർ(ഫയർ &സേഫ്റ്റി)UR/EWS:27
OBC(NCL):
30
SC/ST:32
സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർUR: 29
OBC(NCL):
32
SC:34
സീനിയർ ഓഫീസർ
(മെക്കാനിക്കൽ)
UR/EWS: 27
OBC(NCL):
30
SC/ST:32
സീനിയർ ഓഫീസർ
(ഇൻഫർമേഷൻ ടെക്നോളജി )
UR: 27
OBC(NCL):
30
സീനിയർ ഓഫീസർ
(ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷൻ )
UR: 27
OBC(NCL):
30
സീനിയർ ഓഫീസർ
(പെട്രോളിയം)
UR: 29
OBC(NCL):
32
SC:34
സീനിയർ ജിയോളജിസ്റ്റ്OBC(NCL): 32
സീനിയർ ഓഫീസർ (എച്ച് ആർ)OBC(NCL): 32
സീനിയർ ഓഫീസർ (എച്ച് എസ് ഇ )OBC (NCL):
30/32
കോൺഫിഡൻഷ്യൽ
സെക്രട്ടറി
UR/EWS: 40
OBC-NCL: 43
SC/ST: 45

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഓയില്‍ ഇന്ത്യ ന്‍റെ പുതിയ Notification അനുസരിച്ച് ഗ്രേഡ് C, ഗ്രേഡ് B and ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (ഓർത്തോപീഡിക്‌സ്)MS (ഓർത്തോപീഡിക്‌സ്) ഒരു അംഗീകൃത മെഡിക്കൽ കോളേജ് / യൂണിവേഴ്സിറ്റി നിന്ന്
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഡിഗ്രി / DNB (ഓർത്തോപീഡിക്‌സ്)
നാഷണൽ ബോർഡ് എക്സാം പാസായിരിക്കണം
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)മെഡിക്കൽ കൗണ്സിലിന്റെ അംഗീകാരത്തോട് കൂടിയ MD (റേഡിയോഡൈഗോനോസിസ് )
കമ്പ്യൂട്ടറിന്റെ പ്രവർത്തന പരിജ്ഞാനം ടോമോഗ്രഫി കൂടാതെ/അല്ലെങ്കിൽ MRI കൂടാതെ ഉപയോഗിക്കുന്നതിന് പരിചിതമായിരിക്കണം
സൂപ്രണ്ടിംഗ് എഞ്ചിനീയർ (പരിസ്ഥിതി)എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 4 വർഷത്തെ ബാച്ചലേഴ്‌സ് ഡിഗ്രി മിനിമം 65 % മാർക്ക് വാങ്ങിയിരിക്കണം അല്ലെങ്കിൽ
4 വർഷത്തെ എഞ്ചിനീയറിംഗ് ബിരുദവും എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ബിരുദവും മിനിമം 60 % മാർക്ക് വാങ്ങിയിരിക്കണം അല്ലെങ്കിൽ
എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ബിരുദവും മിനിമം 60 % മാർക്ക് വാങ്ങിയിരിക്കണം
4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സീനിയർ ഓഫീസർ (കെമിക്കൽ)കെമിസ്ട്രയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
കുറഞ്ഞത് 2 വർഷത്തെ കാലാവധി
ഫിസിക്‌സിന് 60 ശതമാനം മാർക്ക്,
കെമിസ്ട്രി & മാത്തമാറ്റിക്സ്
ബിരുദതലാത്തിൽ പഠിച്ചിരിക്കണം
സീനിയർ ഓഫീസർ(ഇലെക്ട്രിക്കൽ)ഇലക്ട്രിക്കലിൽ ബിരുദം
എഞ്ചിനീയറിംഗ് അല്ലെങ്കിൽ
കുറഞ്ഞത് 65% മാർക്കോടെ 4 വർഷം ഉള്ള ടെക്നിക്കൽ ബിരുദം
(ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് ഒഴികെ
എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കൽ &
കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/
ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ
എഞ്ചിനീയറിംഗ് )
സീനിയർ ഓഫീസർ(ഫയർ &സേഫ്റ്റി)ഫയർ & സേഫ്റ്റിഎന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം
എഞ്ചിനീയറിംഗ് അല്ലെങ്കിൽ കുറഞ്ഞത് 04 വർഷം
65% മാർക്കോടെ പാസായിരിക്കണം
സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർICAI/ICMAI-യുടെ അസോസിയേറ്റ് അംഗം
സീനിയർ ഓഫീസർ
(മെക്കാനിക്കൽ)
ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 4വർഷ കാലാവധി ഉള്ള എഞ്ചിനീയറിംഗ് ബിരുദം
മെക്കാനിക്കലിൽ കുറഞ്ഞത് 65% മാർക്കോടെ പാസായിരിക്കണം
(ഓട്ടോമേഷൻ ഒഴികെ/
ഓട്ടോമൊബൈൽ/ വ്യാവസായിക / പവർ /
നിർമ്മാണം / ഉത്പാദനം /
മെക്കാട്രോണിക്സ് /മൈനിങ്ങ് /
മറൈൻ/റോബോട്ടിക്സ് എഞ്ചിനീയറിംഗ്)
സീനിയർ ഓഫീസർ
(ഇൻഫർമേഷൻ ടെക്നോളജി )
കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി എഞ്ചിനീയറിംഗിൽ 65 %മാർക്കോടെ 4 വർഷത്തെ ടെക്നിക്കൽ ബിരുദം
സീനിയർ ഓഫീസർ
(ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷൻ )
നാല് വർഷത്തെ ബാച്ചലേഴ്‌സ് ഡിഗ്രി Electronics &
Communication / Electronics &
Tele Communication Engineering
കുറഞ്ഞത് 65 % മാർക്ക് ഉണ്ടായിരിക്കണം
(Excluding Electrical &
Communication Engineering/
Electronics & Instrumentation
Engineering/ Applied Electronics
& Instrumentation Engineering
etc.)
സീനിയർ ഓഫീസർ
(പെട്രോളിയം)
പെട്രോളിയം എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 02 വർഷത്തെ കാലാവധി കുറഞ്ഞത് 60% മാർക്കും ഉള്ളവരായിരിക്കണം
സീനിയർ ജിയോളജിസ്റ്റ്ജിയോളജിയിൽ മിനിമം വർഷത്തെ ബിരുദാനന്തര ബിരുദം 60% മാർക്കോടെഅപ്ലൈഡ് ജിയോളജിയിൽ ഉണ്ടായിരിക്കണം ബിരുദപഠനത്തിൽ മാത്തമാറ്റിക്സ് ഉണ്ടായിരിക്കണം
സീനിയർ ഓഫീസർ (എച്ച് ആർ)രണ്ട് വർഷം കാലാവധിയുള്ള Personnel Management/HR/HRD/HRM എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള MBA മിനിമം 60 % മാർക്ക് ഉണ്ടായിരിക്കണം

രണ്ട് വർഷം കാലാവധിയുള്ള Personnel Management/ Industrial Relations / Labour Welfare എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള ബിരുദാനന്തര ബിരുദം മിനിമം 60 % മാർക്ക് ഉണ്ടായിരിക്കണം.

രണ്ട് വർഷം കാലാവധിയുള്ള PM/IR/Labour Welfare എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള PG ഡിപ്ലോമ മിനിമം 60 % മാർക്ക് ഉണ്ടായിരിക്കണം

PGDM / എച്ച്ആർ സ്പെഷ്യലൈസേഷനോടെ എംബിഎ ഐഐഎമ്മിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം
സീനിയർ ഓഫീസർ (എച്ച് എസ് ഇ )എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 4 വർഷത്തെ ബാച്ചലേഴ്‌സ് ഡിഗ്രി മിനിമം 65 % മാർക്ക് വാങ്ങിയിരിക്കണം അല്ലെങ്കിൽ

4 വർഷത്തെ എഞ്ചിനീയറിംഗ് ബിരുദവും
എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ബിരുദവും മിനിമം 60 % മാർക്ക് വാങ്ങിയിരിക്കണം അല്ലെങ്കിൽ

എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ബിരുദവും മിനിമം 60 % മാർക്ക് വാങ്ങിയിരിക്കണം
കോൺഫിഡൻഷ്യൽ
സെക്രട്ടറി
Diploma in Secretarial Practice or
Modern Office
Management/Secretarial Practice or
Executive Assistant Diploma എന്നിവ നേടിയിട്ടുള്ള ഒരു ബിരുദധാരി ആയിരിക്കണം
equivalenകുറഞ്ഞത് 02 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഓയില്‍ ഇന്ത്യ യുടെ 102 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
General/ OBC (NCL)Rs.500 + Applicable taxes/-
SC/ST/PwBD/EWS/Ex-ServicemenNil

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഓയില്‍ ഇന്ത്യ വിവിധ ഗ്രേഡ് C, ഗ്രേഡ് B and ഗ്രേഡ് A എന്നിവയിലെ വിവിധ തസ്തികകളിലേക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 29 ജനുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://oilexecutive.cbtexamportal.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഓയില്‍ ഇന്ത്യ കമ്പനിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments