HomeLatest Jobകേരള സര്‍ക്കാര്‍ ഔഷധിയില്‍ ജോലി നേടാം , PSC പരീക്ഷ വേണ്ട | ഔഷധി...

കേരള സര്‍ക്കാര്‍ ഔഷധിയില്‍ ജോലി നേടാം , PSC പരീക്ഷ വേണ്ട | ഔഷധി റിക്രൂട്ട്മെന്റ് 2024 | Free Job Alert

ഔഷധി റിക്രൂട്ട്മെന്റ് 2024: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാരിന്റെ കീഴില്‍ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഔഷധി , കേരള ഇപ്പോള്‍ ഫാര്‍മിസിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഫാര്‍മിസിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്തികകളില്‍ ആയി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 10 വരെ അപേക്ഷിക്കാം.

Important Dates

Offline Application Commencement from20th December 2023
Last date to Submit Offline Application10th January 2024
Kerala oushadhi jobs 2023
Kerala oushadhi jobs 2023

ഔഷധി റിക്രൂട്ട്മെന്റ് 2024 ഒഴിവുകളുടെ വിശദമായ വിവരണം

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാരിന്റെ കീഴില്‍ ഔഷധിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Oushadhi Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഔഷധി , കേരള
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Temporary Recruitment,
Advt No 30/08
തസ്തികയുടെ പേര് ഫാര്‍മിസിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം 3
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.15,850/-
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 20
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 10
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.oushadhi.org/

ഔഷധി റിക്രൂട്ട്മെന്റ് 2024 ഒഴിവുകള്‍ എത്ര എന്നറിയാം

ഔഷധി , കേരള യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
ഫാർമസിസ്റ്റ്2Rs.15,850/-
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌1Rs.15,850/-

ഔഷധി റിക്രൂട്ട്മെന്റ് 2024 പ്രായപരിധി മനസ്സിലാക്കാം

Oushadhi, Kerala ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
ഫാർമസിസ്റ്റ്20-41
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌22-41

ഔഷധി റിക്രൂട്ട്മെന്റ് 2024 വിദ്യഭ്യാസ യോഗ്യത അറിയാം

ഔഷധി , കേരള ന്‍റെ പുതിയ Notification അനുസരിച്ച് ഫാര്‍മിസിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
ഫാർമസിസ്റ്റ്ബി.ഫാം / ബി.ഫാം ആയൂർവേദ
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്‌കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ / തത്തുല്യം

ഔഷധി റിക്രൂട്ട്മെന്റ് 2024 എങ്ങനെ അപേക്ഷിക്കാം?

അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2024 ജനുവരി 10.

ഔഷധി റിക്രൂട്ട്മെന്റ് 2024 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments