HomeLatest Jobഇന്റര്‍വ്യൂ വഴി ജോലി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ വിവിധ ഒഴിവുകള്‍ | ...

ഇന്റര്‍വ്യൂ വഴി ജോലി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ വിവിധ ഒഴിവുകള്‍ | ഔഷധി റിക്രൂട്ട്മെന്റ് 2023 | Free Job Alert

ഔഷധി റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Oushadhi, Kerala  ഇപ്പോള്‍ ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

Important Dates

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00 ന് ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിനും , എഴുത്തുപരീക്ഷയ്ക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ് .

Important Dates

Notification Date13th November 2023
Interview Date22nd November 2023
Oushadhi Recruitment 2023 (2)
Oushadhi Recruitment 2023 (2)

Oushadhi, Kerala Latest Job Notification Details

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Oushadhi Recruitment 2023 Latest Notification Details
Organization Name Oushadhi, Kerala
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No N/A
Post Name ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ 
Total Vacancy 5
Job Location Kerala
Salary Rs.14,750 – 18,500/-
Apply Mode Interview
Notification Date 13th November 2023
Interview Date 22nd November 2023
Official website https://www.oushadhi.org/

ഔഷധി റിക്രൂട്ട്മെന്റ് 2023 Latest Vacancy Details

Oushadhi, Kerala  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
ഫാർമസിസ്റ്റ്2Rs.15,850/-
ബയോടെക്നോളജിസ്റ്റ്1Rs.15,850/-
ഇലക്ട്രീഷ്യൻ1Rs.18,750/-
ഇലക്ട്രിക്കൽ സൂപ്പർവൈസർ1Rs.14,750/-

ഔഷധി റിക്രൂട്ട്മെന്റ് 2023 Age Limit Details

Oushadhi, Kerala  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
ഫാർമസിസ്റ്റ്20-41
ബയോടെക്നോളജിസ്റ്റ്22-41
ഇലക്ട്രീഷ്യൻ24-41
ഇലക്ട്രിക്കൽ സൂപ്പർവൈസർ21-41

ഔഷധി റിക്രൂട്ട്മെന്റ് 2023 Educational Qualification Details

Oushadhi, Kerala  ന്‍റെ പുതിയ Notification അനുസരിച്ച് ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
ഫാർമസിസ്റ്റ്ബി.ഫാം / ബി.ഫാം ആയൂർവേദ
ബയോടെക്നോളജിസ്റ്റ്എം.എസ്.സി ബയോടെക്നോളജി
ഇലക്ട്രീഷ്യൻഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ , High Tension ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ,
| High Tension ഉപഭോക്താവായ ഫാക്ടറിയിൽ
ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
ഇലക്ട്രിക്കൽ സൂപ്പർവൈസർഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ , High Tension ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ,
| High Tension ഉപഭോക്താവായ ഫാക്ടറിയിൽ
ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം

How To Apply For the Latest ഔഷധി റിക്രൂട്ട്മെന്റ് 2023?

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00 ന് ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിനും , എഴുത്തുപരീക്ഷയ്ക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ് .

Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments