മലയാളം അറിയുന്നവര്‍ക്ക് കേരള യൂനിവേര്‍സിറ്റിയില്‍ ജോലി – വനിതകള്‍ക്കും അവസരം | Kerala University Recruitment 2023 –...
Kerala University Recruitment 2023: The aspirants who are looking for the Latest Kerala Govt Jobs can utilize this wonderful opportunity. University of Kerala has...
മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ദിവസ താത്കാലിക നിയമനം നടത്തുന്നു.
സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്‌ട്രേഷൻ...
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ,് ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി.ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ എന്നീ തസ്തികകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു...
കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു- LGS, SI തുടങ്ങിയ പ്രധാനപെട്ട പരീക്ഷകള്‍ | Kerala PSC...
കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ 2023
കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ...
ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വാക് ഇൻ ഇൻറർവ്യൂ
അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക...
ഈ ആഴ്ചയിലെ അപേക്ഷിക്കാന്‍ പറ്റുന്ന വിവിധ സര്‍ക്കാര്‍ ജോലികള്‍ – മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക്...
Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും , കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത്...
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പരീക്ഷ ഇല്ലാതെ ജോലി – യോഗ്യത മിനിമം പ്ലസ്ടു മുതല്‍ | Kannur Airport Recruitment...
Kannur Airport Recruitment 2023: കേരളത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kannur International Airport Ltd (KIAL) ഇപ്പോള്‍ Fire & Rescue Operator (FRO) തസ്തികയിലേക്ക് നിയമനം...
വിവിധ പഞ്ചായത്തുകളില്‍ ക്ലാര്‍ക്ക് ജോലി നേടാം – PSC പരീക്ഷ വേണ്ട
ഗ്രാമപഞ്ചായത്തിൽ ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജീനിയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/സർവ്വെയർ) യോഗ്യതയുള്ളവർ ജൂൺ...
പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അവസരം – തുടക്കം 56,000 രൂപ ശമ്പളം | UPSC NDA Recruitment 2023...
UPSC NDA Recruitment 2023: പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Union Public Service Commission (UPSC) ഇപ്പോള്‍ National Defence Academy & Naval Academy Examination...
ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകള്‍ | പരീക്ഷ ഇല്ലാതെ നേടാം
ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി .ഐ രജിസ്ട്രേഷനുമാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്...