ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസില്‍ LD ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പ്ലസ്ടു മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Programme Officer,...
കേരള ദേവസ്വത്തില്‍ LD ക്ലാര്‍ക്ക് അടക്കം നിരവധി ഒഴിവുകള്‍ – ഇപ്പോള്‍ ഫോണ്‍ വഴി അപേക്ഷിക്കാം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. LDC, Live Stock Inspector grade II തുടങ്ങിയ തസ്തികകള്‍ മൊത്തം 30...
സംസ്ഥാന പെന്ഷന് ബോഡില്‍ അറ്റന്ഡ്ര്, ക്ലാര്‍ക്ക് തുടങ്ങിയ ഒഴിവുകള്‍ – യോഗ്യത ഏഴാം ക്ലാസ്സ് മുതല്‍
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്ഷന് ബോഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. LDC,DEO,Administrator and Attender എന്നീ തസ്തികകളില്‍ മൊത്തം 9 ഒഴിവുകളാണ്...
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ക്ലാര്‍ക്ക്, കാഷ്യര്‍ ആവാം – അപേക്ഷാ തിയതി നീട്ടി
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സഹകരണ ബാങ്കുകളിലേക്കും / സഹകരണ സംഘങ്ങളിലേക്കും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് ഉള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവധ ജില്ലകളിലെ...