കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ക്ലാര്‍ക്ക്, കാഷ്യര്‍ ആവാം – അപേക്ഷാ തിയതി നീട്ടി
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സഹകരണ ബാങ്കുകളിലേക്കും / സഹകരണ സംഘങ്ങളിലേക്കും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് ഉള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവധ ജില്ലകളിലെ...