SAIL വിളിക്കുന്നു.. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിരവധി ജോലി ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി...
സ്തീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി : കേന്ദ്ര സർക്കാരിനു കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്തീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ഇപ്പോള്‍ അറ്റൻഡന്റ്-കം-ടെക്നീഷ്യൻ (ട്രെയിനി) ഓപ്പറേറ്റർ-കം-ടെക്നീഷ്യൻ...
CMD വിളിക്കുന്നു – CV അയച്ചു നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി – ...
കേരള CMD യില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ കേരള CMD യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ഇപ്പോള്‍ മാനേജർ തസ്തികയിലേക്ക്...
പത്താം ക്ലാസ്സ് പാസ്സായർക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ്റെ കീഴിൽ ജോലി നേടാം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ ജോലി : കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ...
നിങ്ങളുടെ പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടാം – പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
വനിത ശിശു വികസന വകുപ്പിന്റെ...
ECIL വിളിക്കുന്നു – തുടക്കകാര്‍ക്ക് 1100 ഒഴിവുകള്‍ | ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി
ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയർ ടെക്നീഷ്യൻ...
KFON വിളിക്കുന്നു – വിവിധ യോഗ്യത ഉള്ളവര്‍ക്ക് അവസരം – ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍ – കെ...
കേരള സര്‍ക്കാര്‍ കെ .ഫോണില്‍ ജോലി : കേരള സര്‍ക്കാരിൻ്റെ കീഴിൽ കെ .ഫോണില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സര്‍ക്കാര്‍ കെ .ഫോൺ ഇപ്പോള്‍ കമ്പനി സെക്രറ്ററി,മാനേജർ ,അസിസ്റ്റൻറ്...
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ക്ലാര്‍ക്ക് ആവാം -1,77,000 രൂപ വരെ ശമ്പളം...
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ജോലി : ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഐ സി എസ് എസ് ആറിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ കൌണ്‍സില്‍...
PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ IT മിഷനില്‍ ജോലി നേടാം – അപേക്ഷാ ഫീസ് വേണ്ട
കേരള IT മിഷന്‍ ജോലി : ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി വകുപിന് കീഴിൽ കേരള IT മിഷനിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള IT മിഷന്‍ ഇപ്പോള്‍ IT...
പരീക്ഷ ഇല്ലാതെ ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ ജോലി ഒഴിവുകൾ – വിവിധ ജില്ലകളില്‍ അവസരം
ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ ജോലി: ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പ്രോജക്ടുകൾക്കായിജില്ലാതല ഫെസിലിറ്റേറ്റർമാരെയും, ഐ.ടി പേഴ്സണൽ/ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാഎൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം....
ഇന്റലിജൻസ് ബ്യൂറോയില്‍ പുതിയ വിജ്ഞാപനം വന്നു – 226 ഒഴിവുകള്‍ – കേരളത്തിലും ഒഴിവുകള്‍
ഇന്റലിജൻസ് ബ്യൂറോയില്‍ പുതിയ വിജ്ഞാപനം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്റലിജൻസ് ബ്യൂറോ (IB) ഇപ്പോള്‍ Assistant Central Intelligence Officer, Grade-II/ Technical...