PGCIL Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖലാ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Power Grid Corporation Of India Limited (PGCIL) ഇപ്പോള്‍ ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice പോസ്റ്റുകളിലായി മൊത്തം 105 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 1 മുതല്‍ 2023 ജൂലൈ 31 വരെ അപേക്ഷിക്കാം.
Important Dates
Online Application Commencement from | 1st July 2023 |
Last date to Submit Online Application | 31st July 2023 |
Power Grid Corporation Of India Limited (PGCIL) Latest Job Notification Details
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖലാ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
PGCIL Recruitment 2023 Latest Notification Details | |
---|---|
Organization Name | Power Grid Corporation Of India Limited (PGCIL) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | Apprenticeship/2023-24/SR-II/01 |
Post Name | ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice |
Total Vacancy | 105 |
Job Location | All Over India |
Salary | Rs.13,500 – 17,000/- |
Apply Mode | Online |
Application Start | 1st July 2023 |
Last date for submission of application | 31st July 2023 |
Official website | https://www.powergrid.in/ |
PGCIL Recruitment 2023 Latest Vacancy Details
Power Grid Corporation Of India Limited (PGCIL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
State – Karnataka, Region – “SR-II” | ||
SI No | Name of Posts | No. of Posts |
1. | ITI (Electrician) | 02 |
2. | Diploma (Electrical) | 05 |
3. | Diploma (Civil) | 03 |
4. | Graduate (Civil) | 02 |
5. | Graduate (Electrical) | 12 |
6. | CSR Executive | 01 |
7. | Law Executive | 01 |
8. | PR Assistant | 01 |
9. | HR Executive | 02 |
Total | 29 |
State – Tamil Nadu, Region – “SR-II” | ||
SI No | Name of Posts | No. of Posts |
1. | ITI (Electrician) | 07 |
2. | Diploma (Electrical) | 18 |
3. | Diploma (Civil) | 09 |
4. | Graduate (Civil) | 03 |
5. | Graduate (Electrical) | 17 |
Total | 54 |
UT – Puducherry, Region – “SR-II” | ||
SI No | Name of Posts | No. of Posts |
2. | Diploma (Electrical) | 01 |
5. | Graduate (Electrical) | 01 |
Total | 02 |
State – Kerala, Region – “SR-II” | ||
SI No | Name of Posts | No. of Posts |
1. | ITI (Electrician) | 03 |
2. | Diploma (Electrical) | 06 |
3. | Diploma (Civil) | 02 |
4. | Graduate (Civil) | 02 |
5. | Graduate (Electrical) | 07 |
Total | 20 |
Salary Details (Stipend) : PGCIL Recruitment 2023
- ITI (Electrician) : Rs.13500
- Diploma (Civil) : Rs.15000
- Diploma (Electrical) : Rs.15000
- Graduate (Electrical) : Rs.17500
- Graduate (Civil) : Rs.17500
- HR Executive : Rs.17500
- CSR Executive : Rs.17500
- Law Executive : Rs.17500
- PR Assistant : Rs.17500
PGCIL Recruitment 2023 Educational Qualification Details
Power Grid Corporation Of India Limited (PGCIL) ന്‍റെ പുതിയ Notification അനുസരിച്ച് ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. ITI (Electrician)
- ITI in Electrician (Full-Time course)
2. Diploma (Civil)
- Full Time (3 years course) – Diploma in Civil Engineering
3. Diploma (Electrical)
- Full Time (3 years course) – Diploma in Electrical Engineering
4. Graduate (Electrical)
- Full Time (4 years course) – B.E./B.Tech/B.Sc. (Engg.) in Electrical Engineering.
5. Graduate (Civil)
- Full Time (4 years course) – B.E./B.Tech/B.Sc. (Engg.) in Civil Engineering
6. HR Executive
- MBA (HR)/Post Graduate Diploma in Personnel Management/ Personnel Management & Industrial Relations (2 years full time course) or equivalent
7. CSR Executive
- 2-year full time Master in Social Work (MSW) or Rural Development / Management or equivalent.
8. Law Executive
- Graduate Degree in any discipline and Bachelor Degree in Law (L.L.B) (minimum 03 years professional course) OR
- 5 Years Integrated LLB Degree (Professional)
9. PR Assistant
- Bachelor of Mass Communication (BMC) / Bachelor of Journalism and Mass Communication [BJMC] / B.A. (Journalism & Mass Comm.) (3 years full-time Course) or equivalent
How To Apply For Latest PGCIL Recruitment 2023?
Power Grid Corporation Of India Limited (PGCIL) വിവിധ ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Essential Instructions for Fill PGCIL Recruitment 2023 Online Application Form
- The candidates must read the PGCIL Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
- The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the PGCIL Recruitment 2023 advertisement to avoid rejection at a later stage. The decision of the Power Grid Corporation Of India Limited (PGCIL) Selection Department in this regard shall be final
- The candidates are advised to give their working mobile number and e-mail ID, used by them in the PGCIL Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
- For more details please check PGCIL Recruitment 2023 official notification below
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |