Postal Assistant Notification 2023: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്ന് കീഴില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Combined Graduate Level (CGL Exam) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ പോസ്റ്റുകളിലായി മൊത്തം 7500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 3 മുതല്‍ 2023 മേയ് 3 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 3rd April 2023 |
Last date to Submit an Online Application | 3rd May 2023 |
Staff Selection Commission (SSC) Latest Job Notification Details
വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Postal Assistant Notification 2023 Latest Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Combined Graduate Level Examination 2023 |
Total Vacancy | 7500 |
Job Location | All Over India |
Salary | Rs.47,600 -1,51,100 |
Apply Mode | Online |
Application Start | 3rd April 2023 |
Last date for submission of application | 3rd May 2023 |
Official website | https://ssc.nic.in/ |
Postal Assistant Notification 2023 Latest Vacancy Details
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Postal Assistant/ Sorting Assistant | Department of Post, Ministry of Communication | Group “C” |
മറ്റു കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍
SI No | Name of Posts | Ministry/ Department/ Office/ Cadre | Classification of Posts |
---|---|---|---|
Pay Level-8 (Rs.47600 to 151100): | |||
1. | Assistant Audit Officer | Indian Audit & Accounts Department under C&AG | Group “B” Gazetted (Non Ministerial) |
2. | Assistant Accounts Officer | Indian Audit & Accounts Department under C&AG | Group “B” Gazetted (Non Ministerial) |
Pay Level-7 (Rs.44900 to 142400): | |||
3. | Assistant Section Officer | Central Secretariat Service | Group “B” |
4. | Assistant Section Officer | Intelligence Bureau | Group “B” |
5. | Assistant Section Officer | Ministry of Railway | Group “B” |
6. | Assistant Section Officer | Ministry of External Affairs | Group “B” |
7. | Assistant Section Officer | AFHQ | Group “B” |
8. | Assistant Section Officer | Ministry of Electronics and Information Technology | Group “B” |
9. | Assistant / Assistant Section Officer | Other Ministries/ Departments/ Organizations | Group “B” |
10. | Inspector of Income Tax | CBDT | Group “C” |
11. | Inspector, (Central Excise) | CBIC | Group “B” |
12. | Inspector (Preventive Officer) | Group “B” | |
13. | Inspector (Examiner) | Group “B” | |
14. | Assistant Enforcement Officer | Directorate of Enforcement, Department of Revenue | Group “B” |
15. | Sub Inspector | Central Bureau of Investigation | Group “B” |
16. | Inspector Posts | Department of Post, Ministry of Communication | Group “B” |
17. | Inspector | Central Bureau of Narcotics, Ministry of Finance | Group “B” |
Pay Level-6 (Rs. 35400 to 112400): | |||
18. | Assistant | Other Ministries/ Departments/ Organizations | |
19. | Divisional Accountant | Offices under C&AG | Group “B” |
20. | Sub Inspector | National Investigation Agency (NIA) | Group “B” |
21. | Sub-Inspector/ Junior Intelligence Officer | Narcotics Control Bureau (MHA) | Group “B” |
22. | Junior Statistical Officer | Ministry of Statistics & Programme Implementation. | Group “B” |
Pay Level-5 (Rs.29200 to 92300): | |||
23. | Auditor | Offices under C&AG | Group “C” |
24. | Auditor | Offices under CGDA | Group “C” |
25. | Auditor | Other Ministry/ Departments | Group “C” |
26. | Accountant | Offices under C&AG | Group “C” |
27. | Accountant | Controller General of Accounts | Group “C” |
28. | Accountant/ Junior Accountant | Other Ministry/ Departments | Group “C” |
Pay Level-4 (Rs.25500 to 81100): | |||
29. | Postal Assistant/ Sorting Assistant | Department of Post, Ministry of Communication | Group “C” |
30. | Senior Secretariat Assistant/ Upper Division Clerks | Central Govt. Offices/ Ministries other than CSCS cadres. | Group “C” |
31. | Senior Administrative Assistant | Military Engineering Services, Ministry of Defence | Group “C” |
32. | Tax Assistant | CBDT | Group “C” |
33. | Tax Assistant | CBIC | Group “C” |
34. | Sub Inspector | Central Bureau of Narcotics, Ministry of Finance | Group “C” |
35. | Upper Division Clerks | Dte. Gen Border Road Organisation (MoD) | Group “C” |
Postal Assistant Notification 2023 Age Limit Details
Staff Selection Commission (SSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Age Limit |
1. | Assistant Audit Officer | Not exceeding 30 years |
2. | Assistant Accounts Officer | Not exceeding 30 years |
3. | Assistant Section Officer | 20-30 years |
4. | Assistant Section Officer | 18-30 years |
5. | Assistant Section Officer | 20-30 years |
6. | Assistant Section Officer | 20-30 years |
7. | Assistant Section Officer | 20-30 years |
8. | Assistant Section Officer | 18-30 years |
9. | Assistant / Assistant Section Officer | 18-30 years |
10. | Inspector of Income Tax | 18-30 years |
11. | Inspector, (Central Excise) | 18-30 years |
12. | Inspector (Preventive Officer) | 18-30 years |
13. | Inspector (Examiner) | 18-30 years |
14. | Assistant Enforcement Officer | 18-30 years |
15. | Sub Inspector | 20-30 years |
16. | Inspector Posts | 18-30 years |
17. | Inspector | 18-30 years |
18. | Assistant / Assistant Section Officer | 18-30 years |
19. | Executive Assistant | 18-30 years |
20. | Research Assistant | 18-30 years |
21. | Divisional Accountant | 18-30 years |
22. | Sub Inspector | 18-30 years |
23. | Sub-Inspector/ Junior Intelligence Officer | 18-30 years |
24. | Junior Statistical Officer | 18-32 years |
25. | Auditor | 18-27 years |
26. | Auditor | 18-27 years |
27. | Auditor | 18-27 years |
28. | Accountant | 18-27 years |
29. | Accountant | 18-27 years |
30. | Accountant/ Junior Accountant | 18-27 years |
31. | Postal Assistant/ Sorting Assistant | 18-27 years |
32. | Senior Secretariat Assistant/ Upper Division Clerks | 18-27 years |
33. | Senior Administrative Assistant | 18-27 years |
34. | Tax Assistant | 18-27 years |
35. | Tax Assistant | 18-27 years |
36. | Sub Inspector | 18-27 years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through SSC official Notification 2023 for more reference
Postal Assistant Notification 2023 Educational Qualification Details
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് Combined Graduate Level (CGL Exam) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SSC CGL Post | Educational Qualification |
---|---|
Assistant Audit Officer | Essential Qualifications: Bachelor’s Degree in any subject from a recognized University. Desirable Qualification: CA/CS/MBA/Cost & Management Accountant/ Masters in Commerce/ Masters in Business Studies |
Junior Statistical Officer (JSO) | Bachelor’s Degree from any recognized University with a minimum of 60% in Mathematics in Class 12th OR Bachelor’s Degree in any discipline with Statistics as one of the subjects in graduation |
Compiler Posts | Bachelor’s Degree from any recognized University with Economics or Statistics or Mathematics as compulsory or Elective Subject |
All Other Posts | Bachelor’s Degree in any discipline from a recognized University or equivalent |
Postal Assistant Notification 2023 Application Fee Details
Staff Selection Commission (SSC) ന്‍റെ 7500 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Application Fee |
Genera/ OBC | Rs.100/- |
Women/ SC/ ST/ PWD/ Ex-Serviceman | No Fees |
How To Apply For Latest Postal Assistant Notification 2023?
Staff Selection Commission (SSC) വിവിധ Combined Graduate Level (CGL Exam) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 3 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Essential Instructions for Fill Postal Assistant Notification 2023 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |