HomeLatest Jobഇന്ന് നടന്ന കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key: സബ് ഇന്‍സ്പെക്ടര്‍ മെയിന്‍...

ഇന്ന് നടന്ന കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key: സബ് ഇന്‍സ്പെക്ടര്‍ മെയിന്‍ പരീക്ഷയുടെ ആന്‍സര്‍ കീ ഡൌണ്‍ലോഡ് ചെയ്യാം

PSC SI Main Exam Answer Key 2023
PSC SI Main Exam Answer Key 2023

കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key 2023

കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 23 സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

യൂണിവേഴ്സിറ്റി LGS ആൻസർ കീ കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിആൻസർ കീ
വകുപ്പ്കേരള പോലീസ്
തസ്തികയുടെ പേര്സബ് ഇന്‍സ്പെക്ടര്‍
കേരള PSC SI മെയിന്‍ പരീക്ഷാ തീയതി23 ഓഗസ്റ്റ് 2023
കേരള PSC SI മെയിന്‍ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ28 ഓഗസ്റ്റ് 2023
കേരള PSC SI മെയിന്‍ പരീക്ഷയുടെ ഫൈനൽ ആൻസർ കീഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ്keralapsc.gov.in

കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key PDF

കേരള PSC SI മെയിന്‍ പരീക്ഷയുടെആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC SI മെയിന്‍ പരീക്ഷ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC SI മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പർ PDF

Date Of ExamQuestion PaperAnswer Key
23-08-2023Click Here For the Question PaperSI Answer Key PDF Download Link

കേരള PSC SI മെയിന്‍ പരീക്ഷയുടെ Answer Key 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC SI മെയിന്‍ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments