HomeLatest Jobമിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് , പ്യൂണ്‍, അസിസ്റ്റന്റ്‌ സ്ഥിര...

മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് , പ്യൂണ്‍, അസിസ്റ്റന്റ്‌ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി | Pune Cantonment Board Recruitment 2023 – Apply Online For Latest 168 Ledge Clerk, Nursing Orderly, Peon, Store Coolie, Watchman and others Vacancies | Free Job Alert

Pune Cantonment Board Recruitment 2023
Pune Cantonment Board Recruitment 2023

Pune Cantonment Board Recruitment 2023: പ്രധിരോധ വകുപ്പിന് കീഴില്‍ Cantonment Board ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cantonment Board, Pune  ഇപ്പോള്‍ Ledge Clerk, Nursing Orderly, Peon, Store Coolie, Watchman, Assistant Medical Officer, Ayah and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Ledge Clerk, Nursing Orderly, Peon, Store Coolie, Watchman, Assistant Medical Officer, Ayah and others  തസ്തികകളിലായി മൊത്തം 168 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 4  മുതല്‍ 2023 ഏപ്രില്‍ 4  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from4th March 2023
Last date to Submit Online Application4th April 2023

Cantonment Board, Pune Latest Job Notification Details

പ്രധിരോധ വകുപ്പിന് കീഴില്‍ Cantonment Board ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Pune Cantonment Board Recruitment 2023 Latest Notification Details
Organization Name Cantonment Board, Pune
Job Type Central Govt
Recruitment Type Direct Recruitment
Advt No No.Recruitment / P-168
Post Name Ledge Clerk, Nursing Orderly, Peon, Store Coolie, Watchman, Assistant Medical Officer, Ayah and others
Total Vacancy 168
Job Location All Over India
Salary Rs.23,000 -1,22,800
Apply Mode Online
Application Start 4th March 2023
Last date for submission of application 4th April 2023
Official website https://pune.cantt.gov.in

Pune Cantonment Board Recruitment 2023 Latest Vacancy Details

Cantonment Board, Pune  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameUROBCSCSTEWSTotal
Computer Programmer11
Work Shop Superintendent11
Fire Brigade Superintendent11
Asstt Market Supdt11
Disinfector11
Dresser11
Driver21115
Junior Clerk8311114
Health Supervisor11
Lab Assistant11
Lab Attendant (Hospital)11
Ledge Clerk11
Nursing Orderly11
Peon11
Store Coolie112
Watchman527
Assistant Medical Officer21115
Ayah112
High School Teacher (B.Ed)211116
Fitter11
Health Inspector11114
Junior Engineer (Electrical)11
Junior Engineer (Civil)1113
Lab Technician11
Malies (Trained)11114
Mazdoor4228
Safai karmachari29259669
Staff Nurse1113
Auto Mechanic11
D.Ed teacher321118
Fire Brigade Lascar1113
Hindi Typist11
Mason11
Pump Operator11

Pune Cantonment Board Recruitment 2023 Age Limit Details

Cantonment Board, Pune  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of   PostAge Limit
Computer ProgrammerMinimum 21 years and Maximum 30 years.
Work Shop SuperintendentMinimum 21 years and Maximum 30 years.
Fire Brigade SuperintendentMinimum 21 years and Maximum 30 years.
Asstt Market SupdtMinimum 21 years and Maximum 30 years.
DisinfectorMinimum 21 years and Maximum 30 years.
DresserMinimum 21 years and Maximum 30 years.
DriverMinimum 21 years and Maximum 30 years.
Junior ClerkMinimum 21 years and Maximum 30 years.
Health SupervisorMinimum 21 years and Maximum 30 years.
Lab AssistantMinimum 21 years and Maximum 30 years.
Lab Attendant (Hospital)Minimum 21 years and Maximum 30 years.
Ledge ClerkMinimum 21 years and Maximum 30 years.
Nursing OrderlyMinimum 21 years and Maximum 30 years.
PeonMinimum 21 years and Maximum 30 years.
Store CoolieMinimum 21 years and Maximum 30 years.
WatchmanMinimum 21 years and Maximum 30 years.
Assistant Medical OfficerMinimum 21 years and Maximum 30 years.
AyahMinimum 21 years and Maximum 30 years.
High School Teacher (B.Ed)Minimum 21 years and Maximum 30 years.
FitterMinimum 21 years and Maximum 30 years.
Health InspectorMinimum 21 years and Maximum 30 years.
Junior Engineer (Electrical)Minimum 21 years and Maximum 30 years.
Junior Engineer (Civil)Minimum 21 years and Maximum 30 years.
Lab TechnicianMinimum 21 years and Maximum 30 years.
Malies (Trained)Minimum 21 years and Maximum 30 years.
MazdoorMinimum 21 years and Maximum 30 years.
Safai karmachariMinimum 21 years and Maximum 30 years.
Staff NurseMinimum 21 years and Maximum 30 years.
Auto MechanicMinimum 21 years and Maximum 30 years.
D.Ed teacherMinimum 21 years and Maximum 30 years.
Fire Brigade LascarMinimum 21 years and Maximum 30 years.
Hindi TypistMinimum 21 years and Maximum 30 years.
MasonMinimum 21 years and Maximum 30 years.
Pump OperatorMinimum 21 years and Maximum 30 years.

Pune Cantonment Board Recruitment 2023 Educational Qualification Details

Cantonment Board, Pune  ന്‍റെ പുതിയ Notification അനുസരിച്ച് Ledge Clerk, Nursing Orderly, Peon, Store Coolie, Watchman, Assistant Medical Officer, Ayah and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of   PostEligibility
Computer Programmer· Master’s degree in Computer Application or   Bachelor Degree in Information Technology or Computer Engineering or   Bachelors / Masters in Computer Science from any Govt. recognized University   or Institute.
Work Shop Superintendent· Passed 03 years Diploma in Engineering or   BE/B Tech in Mechanical or Automobile or Production Engineering from any   Govt. recognized Institute or University.
Fire Brigade Superintendent· Passed Graduate in any discipline from any   Govt. recognized university and certificate in Sub Officer Course from NFS.
Asstt Market Supdt· Passed Graduate in any discipline from any   Govt. recognized university and possess a Govt. Commercial Certificate in   typing or Computer typing certificate with a speed of not less than 40 words   per minute in English or 30 words per minute in Hindi issued by Govt.   recognized institute.
Disinfector·7th pass from any Govt. recognized School.
Dresser· 10th pass with Certificate in Medical   Dressing (CMD) from any Govt. recognized institute.
Driver· 10th pass and must have valid Heavy Motor   Vehicle Driving Licence and Light Motor Vehicle Driving Licence issued from   State Govt. Transport Department.
Junior Clerk· Passed Graduate from any discipline from any   Govt. recognized university and possess a Govt. Commercial Certificate in   typing or Computer typing certificate with a speed of not less than 40 words   per minute in English or 30 words per minute in Hindi issued by Govt.   recognized institute / University.
Health Supervisor· Passed Graduate in Science from any Govt.   recognized university and should have successfully completed certified course   for multidisciplinary health workers.
Lab Assistant· Passed 12th (Science) from any Govt.   recognized Board and Diploma in Medical Laboratory Technology (DMLT) from any   Govt. recognized institute / University.
Lab Attendant (Hospital)· 10th pass from any Govt. recognized Board.
Ledge Clerk· Passed Graduate in any discipline from any   Govt. recognized university and possess a Govt. Commercial Certificate in   typing or Computer typing certificate with a speed of not less than 40 words   per minute in English or 30 words per minute in Hindi issued by Govt.   recognized institutes.
Nursing Orderly· 10th pass from any Govt. recognized Board.
Peon· 10th pass from any Govt. recognized Board.
Store Coolie· 7th pass from any Govt. recognized School.
Watchman· 10th pass from any Govt. recognized Board.
Assistant Medical Officer· MBBS Degree from any Govt. recognized   University or any other qualification specified to the Indian Medical Council   Act 1956 (102 of 1956) / National Medical Commission Act,2019 and   registration with Medical Council of India / State Medical Council.
Ayah· 7th pass from any Govt. recognized School.
High School Teacher (B.Ed)· Passed Graduate with specialization in Maths   or Science or English, with B.Ed . from any Govt. recognized University /   Institution and must be qualified in TET / CTET.
Fitter· 10th pass with ITI in fitter trade from any   Govt. recognized institute with NCVT.
Health Inspector· Passed graduation degree in Science Stream   with Chemistry or Animal husbandry from any Govt. recognized institute /   university and One year Diploma in Sanitary Inspector or Sanitary Health   Inspector or Sanitation & Public Hygiene from any Govt. recognized   Institute.
Junior Engineer (Electrical)· Passed 03 years Diploma in Electrical   Engineering or BE/B Tech in Electrical Engineering from any Govt. recognized   institute / University.
Junior Engineer (Civil)· Passed Diploma in Civil Engineering or BE/ B   Tech Degree in Civil Engineering from any Govt. recognized institute /   University.
Lab Technician· Passed BSc in Chemistry or Biology or   Biotechnology from any Govt recognized University and Diploma in Medical   Laboratory Technology (DMLT) from any Govt. recognized institute /   University.
Malies (Trained)· 10th pass from any Govt. recognized Board and   certified course of Gardener from any Govt. recognized Institute /   University.
Mazdoor· 7th pass from any Govt. recognized School.
Safai karmachari· 7th pass from any Govt. recognized School.
Staff Nurse· Passed BSc. in Nursing or General Nursing and   Midwifery Course (GNM) from any Govt. recognized institution / University and   registration with Nursing Council of India / State.
Auto Mechanic· 10th pass from any Govt. recognized Board   with ITI in Motor Mechanic or Diesel Mechanic Trade from any Govt. recognized   institute and NCVT.
D.Ed teacher· Passed Graduate in relevant subject, with   D.Ed . from any Govt. recognized University / Institution and must be   qualified in TET / CTET.
Fire Brigade Lascar· 10th pass from any Govt. recognized Board   with Fire Fighting course from any Govt recognized institute of State /   Central Govt.
Hindi Typist· Passed Graduate in any discipline from any   Govt. recognized university and possess a Govt. Commercial Certificate in   typing or Computer typing certificate with speed of 30 words per minute in   Hindi issued by any Govt. recognized Institutes.
Mason· 10th Pass from any Govt. recognized Board   with ITI in Masonary Trade from any Govt. recognized institute and NCVT.
Pump Operator· 10th Pass from any Govt. recognized Board   with ITI in Pump Mechanic Trade from any Govt. recognized institute and NCVT.

How To Apply For Latest Pune Cantonment Board Recruitment 2023?

Cantonment Board, Pune വിവിധ  Ledge Clerk, Nursing Orderly, Peon, Store Coolie, Watchman, Assistant Medical Officer, Ayah and others  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://pune.cantt.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Pune Cantonment Board Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments