RBI Assistant Recruitment 2023: കേരളത്തില്‍ റിസര്‍വ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 450 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം.
Important Dates
Online Application Commencement from | 13th September 2023 |
Last date to Submit Online Application | 4th October 2023 |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരളത്തില്‍ റിസര്‍വ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
RBI Assistant Recruitment 2023 Latest Notification Details | |
---|---|
Organization Name | Reserve Bank of India (RBI) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Assistant |
Total Vacancy | 450 |
Job Location | All Over India |
Salary | Rs.20,700 -47,849/- |
Apply Mode | Online |
Application Start | 13th September 2023 |
Last date for submission of application | 4th October 2023 |
Official website | https://www.rbi.org.in/ |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Office | SC | ST | OBC$ | EWS@ | GEN | Total | A | B | C | D | EX- 1 | EX- 2 |
Ahmedabad | 0 | 2 | 4 | 1 | 6 | 13 | 1 | 1(1) | 0 | 1(1) | 1 | 1 |
Bengaluru | 11(2) | 1 | 18 | 5 | 23 | 58 | 0 | 1(1) | 1 | 2(1) | 2 | 6 |
Bhopal | 0 | 6 | 0 | 1 | 5 | 12 | 1 | 1(1) | 0 | 1(1) | 1 | 1 |
Bhubaneswar | 2 | 8(6) | 2 | 1 | 6 | 19 | 1 | 1(1) | 0 | 1(1) | 1 | 2 |
Chandigarh | 5 | 1(1) | 5 | 2 | 8 | 21 | 1 | 1(1) | 0 | 1(1) | 1 | 2 |
Chennai | 1 | 0 | 3 | 1 | 8 | 13 | 0 | 1(1) | 1(1) | 1(1) | 1 | 1 |
Guwahati | 1 | 8 | 4 | 2 | 11 | 26 | 0 | 1(1) | 2(1) | 1(1) | 1 | 3 |
Hyderabad | 2 | 1 | 4 | 1 | 6 | 14 | 0 | 3(2) | 0 | 0 | 1 | 1 |
Jaipur | 0 | 1 | 1 | 0 | 3 | 5 | 0 | 1(1) | 0 | 0 | 0 | 1 |
Jammu | 4 | 0 | 3 | 1 | 10 | 18 | 0 | 0 | 0 | 0 | 1 | 2 |
Kanpur & Lucknow | 12 | 1 | 9 | 5 | 28 | 55 | 1 | 4(3) | 1(1) | 3(2) | 2 | 5 |
Kolkata | 5 | 4 | 0 | 2 | 11 | 22 | 0 | 1 | 1(1) | 1(1) | 1 | 2 |
Mumbai | 0 | 15 | 0 | 10 | 76 | 101 | 1 | 8(7) | 3(2) | 6(5) | 4 | 10 |
Nagpur | 0 | 6 | 3 | 1 | 9 | 19 | 1(1) | 2(1) | 0 | 0 | 1 | 2 |
New Delhi | 1 | 0 | 8 | 2 | 17 | 28 | 1 | 1(1) | 0 | 1(1) | 1 | 3 |
Patna | 1(1) | 1 | 3 | 1 | 4 | 10 | 0 | 1(1) | 1(1) | 0 | 0 | 1 |
Thiruvananthapuram & Kochi | 0 | 1(1) | 4 | 1 | 10 | 16 | 0 | 2(1) | 0 | 1(1) | 1 | 2 |
Total | 45(3) | 56(8) | 71 | 37 | 241 | 450(11) | 8(1) | 30(24) | 10(7) | 20(17) | 20 | 45 |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
A candidate must range between 20 to 28 years of age to be eligible for the RBI Assistant 2023 Exam. Age relaxation is given to candidates belonging to the reserved category. The age relaxations granted by the Government of India are mentioned in the table below:
Category | Age Relaxation |
SC/ST | 5 Years i.e. up to 33 years |
OBC | 3 Years i.e. up to 31 years |
PwD | 10 Years for Gen 13 years for OBC 15 years for SC/ST |
Ex-Servicemen | To the extent of service rendered by them in Armed Forces plus an additional period of 3 years subject to maximum of 50 years. |
Widows/divorced women/ women judicially separated who are not re-married | 10 Years |
Candidates, holding working experience of RBI | To the extent of the number of years of such experience, subject to a maximum of 3 years. |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ന്‍റെ പുതിയ Notification അനുസരിച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
RBI Assistant | A candidate must hold a bachelor’s degree with an aggregate of 50% (pass class for SC/ST/PwBD candidates) and above in any discipline to be eligible for the RBI Assistant 2023 Exam. He/She must hold knowledge of computers as well as have proficiency in the official language of the concerned state of Union Territory. |
The office-wise local languages are as follows:
Sr. No | Recruitment Office | Local Languages |
---|---|---|
1 | Ahmedabad | Gujarati |
2 | Bengaluru | Kannada |
3 | Bhopal | Hindi |
4 | Bhubaneswar | Odia |
5 | Chandigarh | Punjabi / Hindi |
6 | Chennai | Tamil |
7 | Guwahati | Assamese / Bengali / Khasi / Manipuri / Bodo / Mizo / English (only for candidates from States of Nagaland / Arunachal Pradesh) |
8 | Hyderabad | Telugu |
9 | Jaipur | Hindi |
10 | Jammu | Urdu / Hindi / Kashmiri |
11 | Kanpur & Lucknow | Hindi |
12 | Kolkata | Bengali / Nepali |
13 | Mumbai | Marathi / Konkani |
14 | Nagpur | Marathi / Hindi |
15 | New Delhi | Hindi |
16 | Patna | Hindi / Maithili |
17 | Thiruvananthapuram & Kochi | Malayalam |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ് എത്ര?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ന്‍റെ 450 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Amount / Fee |
For OBC/General Candidates | Rs. 450/- |
For SC/ST/PWD/EXS Candidates | Rs. 50/- |
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിവിധ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- Then go to the Reserve Bank of India (RBI) website Notification panel and check the link of particular RBI Assistant Recruitment 2023 Notification.
- If you are eligible for this, then click on the apply Online link.
- A new tab will be opened with an Application fee in it.
- Now fill the form with necessary details of the candidate document and as per the instructions.
- Pay the Application fee as per the instructions of Notification.
- Click on the submit link to submit the Application form.
- Download it and take a printout of the Application form for future uses and references.
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |