HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്യൂണ്‍, ഡി.ഇ.ഒ. അക്കൌണ്ടന്റ് തുടങ്ങിയ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്യൂണ്‍, ഡി.ഇ.ഒ. അക്കൌണ്ടന്റ് തുടങ്ങിയ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Accounts Assistant, DEO,MTS തുടങ്ങിയ തസ്തികകള്‍ മൊത്തം 19 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 29 മേയ് 2020 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Regional Centre for Biotechnology Recruitment 2020 Latest Notification Details
Organization Name Regional Centre for Biotechnology (RCB)
Job Type Central Govt
Recruitment Type Temporary Recruitment
Advt No RCB/HRDC/01/2020/HR
Post Name Accounts Assistant, DEO,MTS & Other Job Vacancies
Total Vacancy 19
Job Location All Over India
Salary Rs.18,000 -1,50,000
Apply Mode Online
Application Start 1st May 2020
Last date for submission of application 29th May 2020
Official website https://www.rcb.res.in/

Regional Centre for Biotechnology Recruitment 2020 Vacancy Details

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of Post No. of Post Salary
Project Manager 01 ₹ 1,50,000
Grants Adviser 03 ₹ 80,000
Manager (Administration & Finance) 01 ₹ 80,000
Systems Analyst 01 ₹ 60,000
Sr. Liaison Assistant 01 ₹ 60,000
Sr. Accounts Assistant 01 ₹ 60,000
Accounts Assistant 03 ₹ 30,000
Data Entry Operator 03 ₹ 30,000
Technical Assistant (IT & Support Services) 01 ₹ 30,000
Front Office Assistant 01 ₹ 30,000
Secretarial Assistant 01 ₹ 30,000
Multi-tasking Staff 02 ₹ 18,000
Total 19

Regional Centre for Biotechnology Recruitment 2020 Age Limit

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പ്രായ പരിധി പരിശോധിച്ച് ഉറപ്പുവരുത്തുക. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

Name of Post Age limit
Project Manager 55 Years
Grants Adviser 45 Years
Manager (Administration & Finance) 50 years
Systems Analyst 45 Years
Sr. Liaison Assistant 45 Years
Sr. Accounts Assistant 45 Years
Accounts Assistant 35 Years
Data Entry Operator 35 Years
Technical Assistant (IT & Support Services) 35 Years
Front Office Assistant 35 Years
Secretarial Assistant 35 Years
Multi-tasking Staff 30 Years

Regional Centre for Biotechnology Recruitment 2020 Educational Qualification

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ പുതിയ വിജ്ഞാപനപ്രകാരം . Accounts Assistant, DEO,MTS തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

Name of Post Qualifications and Experience
Project Manager Ph.D. degree in any area of science. Experience of a minimum of 10 years in coordination and program management in the government, university, research institution, or other organizations of repute.
Grants Adviser First class Post-Graduate degree in any area of science. Experience of a minimum of 5 years of coordination and program management in the government, university, research institution, other organizations of repute. Must have adequate IT skills and aptitude for financial management.
Manager (Administration & Finance) A postgraduate degree in finance or an MBA, or a professional qualification like CA or ICWAI. Must have adequate IT skills. Experience of a minimum of 5 years in the field of accounting and finance.
Systems Analyst First class MTech/ BTech/MSc/MCA degree in Computer Science / Information Technology. Experience of 3 years with MTech or 5 years with BTech/MSc/MCA degree in area of software development relating to modern database technologies or network management.
Sr. Liaison Assistant Graduate degree with 10 years’ experience in liaising with various Govt. organization/ agencies, handling correspondences, office management and file work. Must have adequate IT skills.
Sr. Accounts Assistant BCom/BBA/CA/ICWA degree with 5 years’ experience in accounts and finance in a reputed organization. Must have adequate IT skills and knowledge of Govt. Financial Rules
Accounts Assistant BCom/BBA degree with 3 years’ experience in accounts and finance in a reputed organization.
Data Entry Operator Graduate degree with diploma in IT/Computers. 3 years’ experience in Data entry operations.
Technical Assistant (IT & Support Services) Graduate degree in IT/Computer Science. 3 years’ experience of software and hardware maintenance.
Front Office Assistant Graduate with knowledge of the use of computers. Three years’ experience in handling office correspondences and front office work/reception.
Secretarial Assistant Graduate with knowledge of the use of computers. Three years’ experience in handling correspondences, office management, file work, accounts and finance
Multi-tasking Staff Holding Class 10 Certificate

Regional Centre for Biotechnology Recruitment 2020 Application Fees

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. .അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ്‌ കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക

Gen/ OBC ₹1000
SC/ST/PH/Women candidates Nil

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 29.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments