HomeLatest Jobനാളെ കൂടി അപേക്ഷിക്കാം.. റെയില്‍വേയില്‍ ALP വിജ്ഞാപനം വന്നു .. കേരളത്തിലും ഒഴിവുകള്‍ |...

നാളെ കൂടി അപേക്ഷിക്കാം.. റെയില്‍വേയില്‍ ALP വിജ്ഞാപനം വന്നു .. കേരളത്തിലും ഒഴിവുകള്‍ | 5696 ഒഴിവുകള്‍ – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം : ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും, വിവിധ ട്രേഡ്കളില്‍ ITI ഉള്ളവര്‍ക്ക് മൊത്തം 5696 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 20 മുതല്‍ 2024 ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 20
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 19
RRB ALP Recruitment 2024
RRB ALP Recruitment 2024

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം ഒഴിവുകളുടെ വിശദമായ വിവരണം

ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

RRB ALP Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 01/2024
തസ്തികയുടെ പേര് അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌
ഒഴിവുകളുടെ എണ്ണം 5696
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Pay Level in 7th CPC Level 2 Initial Pay Rs.19900/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 20
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 19
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.rrbchennai.gov.in/

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം ഒഴിവുകള്‍ എത്ര എന്നറിയാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് 5696Pay Level in 7th CPC Level 2 Initial Pay Rs.19900/-

RRB ALP Vacancy 2024 Details

RRB NameUREWSOBCSCSTTotal
RRB Ahemdabad WR9524653717238
RRB Ajmer NWR8625723213228
RRB Bangalore SWR186531277235473
RRB Bhopal WCR14509212519219
RRB Bhopal WR35071805065
RRB Bhubaneswar ECOR10418654251280
RRB Bilaspur CR571044013124
RRB Bilaspur SECR483119322179891192
RRB Chandigarh NR420612020466
RRB Chennai SR5714293315148
RRB Gorakhpur NER180411070343
RRB Guwahati NFR260617090462
RRB Jammu and Srinagar NR150411060339
RRB Kolkata ER15520233719254
RRB Kolkata SER300720112391
RRB Malda ER6730251920161
RRB Malda SER230615080456
RRB Mumbai SCR100307040226
RRB Mumbai WR4115301608110
RRB Mumbai CR17942955837411
RRB Muzaffarpur ECR150411050338
RRB Patna ECR150410060338
RRB Prayagraj NCR16328271310241
RRB Prayagraj NR210212070345
RRB Ranchi SER5716383210153
RRB Secunderabad ECOR8020543015199
RRB Secunderabad SCR228551518540559
RRB Siliuguri NFR270718100567
RRB Thiruvanathapuram  SR390201141470

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം പ്രായപരിധി മനസ്സിലാക്കാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്  18 to 30 Years

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം വിദ്യഭ്യാസ യോഗ്യത അറിയാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ന്‍റെ പുതിയ Notification അനുസരിച്ച് അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് A) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി SCVT/NCVT അംഗീകരിച്ച താഴെ കൊടുത്ത ഏതെങ്കിലും ട്രേഡില്‍ ITI ഉണ്ടായിരിക്കുക
Fitter, Electrician, Instrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Electronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration &Air- Conditioning Mechanic.
(OR)
B) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷന്‍ ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ
Mechanical / Electrical / Electronics /Automobile Engineering
Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം .

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം അപേക്ഷാ ഫീസ്‌ എത്ര?

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ 5696 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCRs.500/-
SC, ST, EWS, FEMALERs.250/-
Fee Mode The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം എങ്ങനെ അപേക്ഷിക്കാം?

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ വിവിധ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.rrbchennai.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

റെയില്‍വേ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് വിജ്ഞാപനം അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments