HomeLatest Jobഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു.. JE വിജ്ഞാപനം , 7951 ഒഴിവുകള്‍ - ഇപ്പോള്‍...

ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു.. JE വിജ്ഞാപനം , 7951 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റെയില്‍വേയില്‍ JE വിജ്ഞാപനം : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റുകളിലായി മൊത്തം 7951 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 30
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 29

റെയില്‍വേയില്‍ JE വിജ്ഞാപനം ഒഴിവുകളുടെ വിശദമായ വിവരണം

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

RRB JE Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യന്‍ റെയില്‍വേ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No CEN No. 03/2024
തസ്തികയുടെ പേര് ജൂനിയര്‍ എഞ്ചിനീയര്‍
ഒഴിവുകളുടെ എണ്ണം 7951
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,400 – 44,900/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 29
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.recruitmentrrb.in/

റെയില്‍വേയില്‍ JE വിജ്ഞാപനം ഒഴിവുകള്‍ എത്ര എന്നറിയാം

ഇന്ത്യന്‍ റെയില്‍വേ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

1. Chemical Supervisor / Research and Metallurgical Supervisor / Research  – 13 Posts
2. Junior Engineer, Depot Material Superintendent and Chemical & Metallurgical Assistant – 7934 Posts
ZoneURSCSTOBCEWSTotal
RRB Ahmedabad149532410749382
RRB Ajmer268612710964529
RRB Bengaluru17458338943397
RRB Bhopal23962359851485
RRB Bhubaneswar7620173626175
RRB Bilaspur238652510341472
RRB Chandigarh15043298846356
RRB Chennai273915414787652
RRB Gorakhpur10846255525259
RRB Guwahati9337155723225
RRB Jammu – Sringar12523165235251
RRB Kolkata320966611464660
RRB Malda7419104119163
RRB Mumbai596203893461431377
RRB Muzaffarpur040200040111
RRB Patna9539186233247
RRB Prayagraj21350377034404
RRB Ranchi7020134618167
RRB Secunderabad2481044513063590
RRB Siliguri170501040128
RRB Thiruvananthapuram4518103216121
Total Post3575111558917908827951

റെയില്‍വേയില്‍ JE വിജ്ഞാപനം പ്രായപരിധി മനസ്സിലാക്കാം

ഇന്ത്യന്‍ റെയില്‍വേ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CriteriaAge Limit
Minimum Age18 Years
Maximum Age36 Years
The Age Relaxation applicable as per Rules.

റെയില്‍വേയില്‍ JE വിജ്ഞാപനം വിദ്യഭ്യാസ യോഗ്യത അറിയാം

ഇന്ത്യന്‍ റെയില്‍വേ ന്‍റെ പുതിയ Notification അനുസരിച്ച് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Chemical Supervisor / Research – Degree or its equivalent in Chemical Technology from a recognized University / Institution covering any one or more of the following fields :a) Petroleum Products, b) Paints and Corrosion Prevention c) Polymers. Knowledge of any computer language will be essential.
2. Metallurgical Supervisor / Research – Degree or its equivalent in Metallurgical Engineering from a recognized University / Institution. Knowledge of any computer language will be essential.
3. Junior Engineer / Electrical – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
4. Junior Engineer / Electrical / General Services – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
5. Junior Engineer / Electrical (EMU & TRS) – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
6. Junior Engineer / Electrical (Design) – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
7. Junior Engineer / Electrical / TRD – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
8. Junior Engineer / Electrical (Workshop) – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognized University / Institute.
9. Junior Engineer / Civil (P- Way & Bridge) – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
10. Junior Engineer / Civil (Design Drawing and Estimation) – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
11. Junior Engineer / Works – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
12. Junior Engineer / Civil (Works & Research) – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
13. Junior Engineer / Design / Civil – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
14. Junior Engineer / Civil / Workshop – (a) Three years Diploma in Civil Engineering or B.Sc. in Civil Engineering of three years duration or (b) a combination of any sub stream of basic streams of Civil Engineering from a recognized University / Institute
15. Junior Engineer / Track Machine – (a) Three years Diploma in Mechanical / Production / Automobile / Electrical / Electronics / Instrumentation and Control Engineering OR (b) a combination of any sub stream of basic streams of Mechanical / Production / Automobile / Electrical / Electronics / Instrumentation and Control Engineering from a recognized University / Institute.
16. Junior Engineer / Mechanical (C & W) – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
17. Junior Engineer / Mechanical (Design & Workshop) – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
18. Junior Engineer / Diesel Mechanical – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
19. Junior Engineer / Mechanical / Power – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
20. Junior Engineer / Mechanical – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
21. Junior Engineer / Mechanical – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
22. Junior Engineer / Mechanical (Design) – Three years Diploma in (a) Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics / Manufacturing / Mechatronics / Industrial / Machining / Instrumentation and Control / Tools and Machining / Tools and Die Making / Automobile / Production Engineering from a recognised University/Institute.
23. Chemical and Metallurgical Assistant – Bachelors Degree in Science with Physics and Chemistry with minimum of 45% marks from a recognized University / Institute.
24. Junior Engineer / Diesel Electrical – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognised University/ Institute.
25. Junior Engineer / Diesel Electrical (Workshop) – Three years Diploma in (a) Mechanical / Electrical / Electronics Engineering OR (b) a combination of any sub stream of basic streams of Mechanical / Electrical / Electronics Engineering from a recognised University/ Institute.
26. Junior Engineer / S and T / Design Drawing and Estimation – Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
27. Junior Engineer / S and T / Telecommunication –  Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
28. Junior Engineer / S and T / Telecommunication – Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
29. Junior Engineer / Research / Instrumentation – Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
30. Junior Engineer / S and T / Signal – Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
31. Junior Engineer / S and T (Workshop) – Three years Diploma in (a) Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering OR (b) a combination of any sub stream of basic streams of Electrical / Electronics / Information Technology / Communication Engineering / Computer Science and Engineering / Computer Science / Computer Engineering from a recognized University / Institute.
32. Depot Material Superintendent – Three Years Diploma in Engineering in any discipline from a recognized University / Institution.

റെയില്‍വേയില്‍ JE വിജ്ഞാപനം അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യന്‍ റെയില്‍വേ യുടെ 7951 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryFees
General / OBCRs. 500/-
SC / ST / EWSRs. 250/-
Payment ModeOnline

റെയില്‍വേയില്‍ JE വിജ്ഞാപനം എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യന്‍ റെയില്‍വേ വിവിധ ജൂനിയര്‍ എഞ്ചിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 29 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.recruitmentrrb.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

റെയില്‍വേയില്‍ JE വിജ്ഞാപനം അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments