റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി : റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9144 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 8 മുതല്‍ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മാര്‍ച്ച് 8 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2024 ഏപ്രില്‍ 8 |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി ഒഴിവുകളുടെ വിശദമായ വിവരണം
റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
RRB Technician Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | CEN 02/2024 |
തസ്തികയുടെ പേര് | ടെക്നീഷ്യന്‍സ് |
ഒഴിവുകളുടെ എണ്ണം | 9144 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.19,900 – 35,400/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മാര്‍ച്ച് 8 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഏപ്രില്‍ 8 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://indianrailways.gov.in/ |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Railway RRB Technician CEN 02/2024 : Zone Wise Vacancy Details: Category Wise Vacancy Details | |||||||||||
---|---|---|---|---|---|---|---|---|---|---|---|
RRB Name | Post | UR | EWS | OBC | SC | ST | Total | ||||
RRB Ahemdabad WR | Technician Grade I Signal | 38 | 04 | 19 | 10 | 03 | 74 | ||||
Technician Grade III | 299 | 70 | 173 | 99 | 46 | 687 | |||||
RRB Ajmer NWR | Technician Grade I Signal | 32 | 05 | 18 | 10 | 04 | 69 | ||||
Technician Grade III | 209 | 56 | 106 | 58 | 24 | 453 | |||||
RRB Bangalore SWR | Technician Grade I Signal | 22 | 04 | 08 | 07 | 03 | 44 | ||||
Technician Grade III | 46 | 08 | 20 | 14 | 10 | 98 | |||||
RRB Bhopal WCR / WR | Technician Grade I Signal | 36 | 07 | 20 | 11 | 05 | 79 | ||||
Technician Grade III | 208 | 32 | 65 | 52 | 16 | 373 | |||||
RRB Bhubaneswar ECOR | Technician Grade I Signal | 05 | 01 | 0 | 03 | 02 | 12 | ||||
Technician Grade III | 51 | 18 | 27 | 19 | 13 | 138 | |||||
RRB Bilaspur CR / SECR | Technician Grade I Signal | 45 | 09 | 24 | 11 | 06 | 95 | ||||
Technician Grade III | 365 | 67 | 188 | 101 | 45 | 766 | |||||
RRB Chandigarh NR | Technician Grade I Signal | 10 | 03 | 06 | 04 | 02 | 25 | ||||
Technician Grade III | 37 | 09 | 22 | 13 | 05 | 86 | |||||
RRB Chennai SR | Technician Grade I Signal | 22 | 05 | 12 | 07 | 02 | 48 | ||||
Technician Grade III | 324 | 94 | 188 | 115 | 64 | 785 | |||||
RRB Gorakhpur NER | Technician Grade I Signal | 26 | 06 | 16 | 07 | 04 | 59 | ||||
Technician Grade III | 57 | 18 | 39 | 20 | 12 | 146 | |||||
RRB Guwahati NFR | Technician Grade I Signal | 06 | 02 | 04 | 03 | 01 | 16 | ||||
Technician Grade III | 240 | 62 | 168 | 91 | 47 | 608 | |||||
RRB Jammu and Srinagar NR | Technician Grade I Signal | 14 | 04 | 09 | 05 | 03 | 35 | ||||
Technician Grade III | 108 | 23 | 70 | 38 | 17 | 256 | |||||
RRB Kolkata ER / SER | Technician Grade I Signal | 34 | 05 | 20 | 10 | 05 | 74 | ||||
Technician Grade III | 183 | 55 | 82 | 67 | 45 | 432 | |||||
RRB Malda ER / SER | Technician Grade I Signal | 08 | 01 | 05 | 02 | 01 | 17 | ||||
Technician Grade III | 129 | 32 | 50 | 26 | 21 | 258 | |||||
RRB Mumbai SCR / WR / CR | Technician Grade I Signal | 68 | 10 | 42 | 21 | 11 | 152 | ||||
Technician Grade III | 465 | 128 | 313 | 147 | 79 | 1132 | |||||
RRB Muzaffarpur ECR | Technician Grade I Signal | 03 | 0 | 03 | 01 | 01 | 08 | ||||
Technician Grade III | 51 | 09 | 18 | 13 | 14 | 105 | |||||
RRB Patna ECR | Technician Grade I Signal | 0 | 01 | 0 | 0 | 0 | 01 | ||||
Technician Grade III | 76 | 28 | 57 | 37 | 22 | 220 | |||||
RRB Prayagraj NCR / NR | Technician Grade I Signal | 61 | 16 | 29 | 15 | 10 | 131 | ||||
Technician Grade III | 119 | 23 | 33 | 14 | 18 | 207 | |||||
RRB Ranchi SER | Technician Grade I Signal | 13 | 03 | 08 | 04 | 01 | 29 | ||||
Technician Grade III | 127 | 30 | 90 | 49 | 25 | 321 | |||||
RRB Secunderabad ECOR / SCR | Technician Grade I Signal | 38 | 05 | 18 | 10 | 05 | 76 | ||||
Technician Grade III | 272 | 76 | 156 | 93 | 71 | 668 | |||||
RRB Siliuguri NFR | Technician Grade I Signal | 08 | 01 | 05 | 03 | 01 | 18 | ||||
Technician Grade III | 27 | 08 | 16 | 09 | 05 | 65 | |||||
RRB Thiruvanathapuram SR | Technician Grade I Signal | 14 | 03 | 06 | 04 | 03 | 30 | ||||
Technician Grade III | 89 | 27 | 30 | 52 | 50 | 248 | |||||
Total Post | Technician Grade I Signal | 503 | 95 | 272 | 148 | 73 | 1092 | ||||
Technician Grade III | 3482 | 873 | 1911 | 1127 | 649 | 8052 |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി പ്രായപരിധി മനസ്സിലാക്കാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Criteria | Age |
Technician Gr.-I Signal | 18 -36 Years |
Technician Gr. III | 18 – 33 Years |
The Age Relaxation applicable as per the Rules. |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ന്‍റെ പുതിയ Notification അനുസരിച്ച് ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Name of the Post | Educational Qualifications |
Technician Grade – I (Signal) | A) Bachelor of Science In Physics / Electronics / Computer Science / Information Technology / Instrumentation (OR) B.Sc. in a combination of any sub-stream of basic streams of Physics/Electronics/Computer Science / Information Technology / Instrumentation (OR) B) Three years Diploma in Engineering in the above basic streams or in combination of any of above basic streams (OR) Degree in Engineering in the above basic streams or in combination of any of above basic streams” |
Technician Grade – III | |
Blacksmith | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Forger and Heat Treater/ Foundry man / Pattern Maker / Moulder (Refractory) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Bridge | Matriculation SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Fitter (Structural) / Welder (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Carriage and Wagon | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Carpenter / Welder / Plumber / Pipe Fitter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Crane Driver | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Mechanic (Motor Vehicle) / Material Handling Equipment cum Operator / Crane operator / operator Locomotive and Rail Cranes. (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Diesel (Electrical) | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Mechanic Auto Electrical and Electronics / Wireman / Electronics Mechanic / Mechanic Power Electronics. (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Diesel (Mechanical) | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Mechanic Diesel / Mechanic (Repair and Maintenance of Heavy Vehicles) / Mechanic Automobile (Advanced Diesel Engine) / Mechanic (Motor Vehicle) / Tractor Mechanic / Welder / Painter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Electrical | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Mechanic (HT LT Equipments and Cable Jointing)/ Electronics Mechanic (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Electrical / TRS | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Electronics Mechanic / Mechanic Power Electronics / Mechanic (HT LT Equipments and Cable Jointing) / Fitter / Welder! Painter General / Machinist / Carpenter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
EMU | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Electronics Mechanic / Mechanic Power Electronics / Mechanic (HT, LT Equipments and Cable Jointing) / Fitter) Welder/ Painter General / Machinist / Carpenter/Operator Advanced Machine Tool (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Permanent way | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Refrigeration and Air Conditioning | Matriculation / MC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Welder / Machinist / Machinist (Grinder) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Riveter | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Refrigeration and Air Conditioning Mechanic / Electrician / Wireman / Electronics Mechanic (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
S&T | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Machinist / Machinist (Grinder) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Track Machine | (A) Matriculation / SSLC plus ITI certificate from recognised Institutions of NCVT / SCVT in the trades of in Electronics Mechanic / Electrician / Wireman (OR) Matriculation / SSLC plus Course Completed Act Apprenticeship in the trade mentioned above (OR) (B) 10+2 with Physics and Maths |
Track Machine | Matriculation / SSLC plus ITI from recognized institutions of NCVT / SCVT in the trade of Fitter / Electrician / Electronics Mechanic / Instrument Mechanic / Mechanic Mechatronis / Mechanic Diesel / Mechanic (Motor Vehicle) / Welder / Machinist (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
Turner | Matriculation / SSLC plus ITI from recognized institutions of NCVTISCVT in the trade of Turner / Operator Advanced Machine Tool (OR) Matriculation / SSLC plus Course Completed Act Apprenticeship, in the trades mentioned above |
Welder | Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Welder / Welder pas and Electric) / Gas Cutter / Welder (Structural) / Welder (Pipe) / Welder (TIG/MIG) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി അപേക്ഷാ ഫീസ് എത്ര?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് യുടെ 9144 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Criteria | Fees |
UR / OBC / EWS | Rs. 500/- |
SC / ST / Female | Rs. 250/- |
Payment Mode | Online |
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി എങ്ങനെ അപേക്ഷിക്കാം?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ ടെക്നീഷ്യന്‍സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 8 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://indianrailways.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |