HomeLatest Jobറെയില്‍വേയില്‍ 9144 ഒഴിവുകള്‍ - കേരളത്തിലും ഒഴിവുകള്‍ - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റെയില്‍വേയില്‍ 9144 ഒഴിവുകള്‍ – കേരളത്തിലും ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി : റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9144 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 8 മുതല്‍ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 മാര്‍ച്ച് 8
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഏപ്രില്‍ 8

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി ഒഴിവുകളുടെ വിശദമായ വിവരണം

റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

RRB Technician Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No CEN 02/2024
തസ്തികയുടെ പേര് ടെക്നീഷ്യന്‍സ്
ഒഴിവുകളുടെ എണ്ണം 9144
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.19,900 – 35,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മാര്‍ച്ച് 8
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 8
ഒഫീഷ്യല്‍ വെബ്സൈറ്റ് https://indianrailways.gov.in/

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Railway RRB Technician CEN 02/2024 : Zone Wise Vacancy Details: Category Wise Vacancy Details
RRB NamePostUREWSOBCSCSTTotal
RRB Ahemdabad WRTechnician Grade I Signal380419100374
Technician Grade III299701739946687
RRB Ajmer NWRTechnician Grade I Signal320518100469
Technician Grade III209561065824453
RRB Bangalore SWRTechnician Grade I Signal220408070344
Technician Grade III460820141098
RRB Bhopal WCR / WRTechnician Grade I Signal360720110579
Technician Grade III20832655216373
RRB Bhubaneswar ECORTechnician Grade I Signal05010030212
Technician Grade III5118271913138
RRB Bilaspur CR / SECRTechnician Grade I Signal450924110695
Technician Grade III3656718810145766
RRB Chandigarh NRTechnician Grade I Signal100306040225
Technician Grade III370922130586
RRB Chennai SRTechnician Grade I Signal220512070248
Technician Grade III3249418811564785
RRB Gorakhpur NERTechnician Grade I Signal260616070459
Technician Grade III5718392012146
RRB Guwahati NFRTechnician Grade I Signal060204030116
Technician Grade III240621689147608
RRB Jammu and Srinagar NRTechnician Grade I Signal140409050335
Technician Grade III10823703817256
RRB Kolkata ER / SERTechnician Grade I Signal340520100574
Technician Grade III18355826745432
RRB Malda ER / SERTechnician Grade I Signal080105020117
Technician Grade III12932502621258
RRB Mumbai SCR / WR / CRTechnician Grade I Signal6810422111152
Technician Grade III465128313147791132
RRB Muzaffarpur ECRTechnician Grade I Signal03003010108
Technician Grade III5109181314105
RRB Patna ECRTechnician Grade I Signal00100001
Technician Grade III7628573722220
RRB Prayagraj NCR / NRTechnician Grade I Signal6116291510131
Technician Grade III11923331418207
RRB Ranchi SERTechnician Grade I Signal130308040129
Technician Grade III12730904925321
RRB Secunderabad ECOR / SCRTechnician Grade I Signal380518100576
Technician Grade III272761569371668
RRB Siliuguri NFRTechnician Grade I Signal080105030118
Technician Grade III270816090565
RRB Thiruvanathapuram SRTechnician Grade I Signal140306040330
Technician Grade III8927305250248
Total PostTechnician Grade I Signal50395272148731092
Technician Grade III3482873191111276498052

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി പ്രായപരിധി മനസ്സിലാക്കാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CriteriaAge
Technician Gr.-I Signal18 -36 Years
Technician Gr. III18 – 33 Years
The Age Relaxation applicable as per the Rules.

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ന്‍റെ പുതിയ Notification അനുസരിച്ച് ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the PostEducational Qualifications
Technician Grade – I (Signal)A) Bachelor of Science In Physics / Electronics / Computer Science / Information Technology / Instrumentation (OR) B.Sc. in a combination of any sub-stream of basic streams of Physics/Electronics/Computer Science / Information Technology / Instrumentation (OR) B) Three years Diploma in Engineering in the above basic streams or in combination of any of above basic streams (OR) Degree in Engineering in the above basic streams or in combination of any of above basic streams”
Technician Grade – III
BlacksmithMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Forger and Heat Treater/ Foundry man / Pattern Maker / Moulder (Refractory) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
BridgeMatriculation SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Fitter (Structural) / Welder (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Carriage and WagonMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Carpenter / Welder / Plumber / Pipe Fitter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Crane DriverMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Mechanic (Motor Vehicle) / Material Handling Equipment cum Operator / Crane operator / operator Locomotive and Rail Cranes. (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Diesel (Electrical)Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Mechanic Auto Electrical and Electronics / Wireman / Electronics Mechanic / Mechanic Power Electronics. (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Diesel (Mechanical)Matriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Mechanic Diesel / Mechanic (Repair and Maintenance of Heavy Vehicles) / Mechanic Automobile (Advanced Diesel Engine) / Mechanic (Motor Vehicle) / Tractor Mechanic / Welder / Painter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
ElectricalMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Mechanic (HT LT Equipments and Cable Jointing)/ Electronics Mechanic (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Electrical / TRSMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Electronics Mechanic / Mechanic Power Electronics / Mechanic (HT LT Equipments and Cable Jointing) / Fitter / Welder! Painter General / Machinist / Carpenter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
EMUMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Electrician / Wireman / Electronics Mechanic / Mechanic Power Electronics / Mechanic (HT, LT Equipments and Cable Jointing) / Fitter) Welder/ Painter General / Machinist / Carpenter/Operator Advanced Machine Tool (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Permanent wayMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Fitter (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Refrigeration and Air ConditioningMatriculation / MC plus ITI from recognized institutions of NCVT/SCVT in the trade of Fitter / Welder / Machinist / Machinist (Grinder) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
RiveterMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Refrigeration and Air Conditioning Mechanic / Electrician / Wireman / Electronics Mechanic (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
S&TMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Machinist / Machinist (Grinder) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
Track Machine(A) Matriculation / SSLC plus ITI certificate from recognised Institutions of NCVT / SCVT in the trades of in Electronics Mechanic / Electrician / Wireman (OR) Matriculation / SSLC plus Course Completed Act Apprenticeship in the trade mentioned above (OR)
(B) 10+2 with Physics and Maths
Track MachineMatriculation / SSLC plus ITI from recognized institutions of NCVT / SCVT in the trade of Fitter / Electrician / Electronics Mechanic / Instrument Mechanic / Mechanic Mechatronis / Mechanic Diesel / Mechanic (Motor Vehicle) / Welder / Machinist (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above
TurnerMatriculation / SSLC plus ITI from recognized institutions of NCVTISCVT in the trade of Turner / Operator Advanced Machine Tool (OR) Matriculation / SSLC plus Course Completed Act Apprenticeship, in the trades mentioned above
WelderMatriculation / SSLC plus ITI from recognized institutions of NCVT/SCVT in the trade of Welder / Welder pas and Electric) / Gas Cutter / Welder (Structural) / Welder (Pipe) / Welder (TIG/MIG) (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി അപേക്ഷാ ഫീസ്‌ എത്ര?

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ യുടെ 9144 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CriteriaFees
UR / OBC / EWSRs. 500/-
SC / ST / FemaleRs. 250/-
Payment ModeOnline

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി എങ്ങനെ അപേക്ഷിക്കാം?

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ വിവിധ ടെക്നീഷ്യന്‍സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 8 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://indianrailways.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments