HomeLatest Jobസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിരവധി ജോലി ഒഴിവുകള്‍ - ഇപ്പോള്‍ അപേക്ഷിക്കാം | SAIL...

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിരവധി ജോലി ഒഴിവുകള്‍ – ഇപ്പോള്‍ അപേക്ഷിക്കാം | SAIL Recruitment 2023 – Apply Online For Latest 239 Executive & Non-Executive Vacancies | Free Job Alert

SAIL Recruitment 202
SAIL Recruitment 202

SAIL Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Steel Authority of India Limited (SAIL)  ഇപ്പോള്‍ Executive & Non-Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI,  ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Executive & Non-Executive പോസ്റ്റുകളിലായി മൊത്തം 239 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 25  മുതല്‍ 2023 ഏപ്രില്‍ 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from25th March 2023
Last date to Submit Online Application15th April 2023

Steel Authority of India Limited (SAIL) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SAIL Recruitment 2023 Latest Notification Details
Organization Name Steel Authority of India Limited (SAIL)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advt. No. BSL/R/2023-01
Post Name Executive & Non-Executive
Total Vacancy 239
Job Location All Over India
Salary Rs.80,000 – 2,20,000/-
Apply Mode Online
Application Start 25th March 2023
Last date for submission of application 15th April 2023
Official website https://www.sail.co.in/

SAIL Recruitment 2023 Latest Vacancy Details

Steel Authority of India Limited (SAIL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Executive Cadre:

Post NameTotal Post
Consultant10
Medical Officer10
Medical Officer (OHS)03
Asst. Manager (Safety)03
Management Trainee Technical (Environment)04

Non-Executive Cadre:

Post NameTotal Post
Operator cum Technician (Trainee)87
Mining Foreman09
Surveyor06
Mining Mate20
Attendant cum Technician (Trainee) -HMV34
Attendant cum Technician Trainee Electrician50
Mining Sirdar08

Salary Details:

1. Consultant – Rs. 80000-3%-Rs.2,20,000/-
2. Medical Officer – Rs. 50000-3%-Rs.1,60,000/- (1st Year) Rs.60000-3%-Rs.1,80,000/- (from 2nd year)
3. Medical Officer (OHS) – Rs. 50000-3%-Rs.1,60,000/- (1st Year) Rs.60000-3%-Rs.1,80,000/- (from 2nd year)
4. Asst. Manager (Safety) – Rs. 50000-3%-Rs.1,60,000/- (1st Year) Rs.60000-3%-Rs.1,80,000/- (from 2nd year)
5. Management Trainee Technical (Environment) – Rs. 50000-3%-Rs.1,60,000/- (1st Year) Rs.60000-3%-Rs.1,80,000/- (from 2nd year)
6. Operator cum Technician (Trainee) – Rs. 26600/-3%-38920/-
7. Mining Foreman – Rs. 26600/-3%-38920/-
8. Surveyor – Rs. 26600/-3%-38920/-
9. Mining Mate – Rs. 25070/-3%-35070/-
10. Attendant cum Technician (Trainee) -HMV – Rs. 25070/-3%-35070/-
11. Attendant cum Technician Trainee Electrician – Rs. 25070/-3%-35070/-
12. Mining Sirdar – Rs. 25070/-3%-35070/-

SAIL Recruitment 2023 Age Limit Details

Steel Authority of India Limited (SAIL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Consultant41 Years
Medical Officer34 Years
Medical Officer (OHS)34 Years
Asst. Manager (Safety)30 Years
Management Trainee Technical (Environment)28 Years
Operator cum Technician (Trainee)28 Years
Mining Foreman28 Years
Surveyor28 Years
Mining Mate28 Years
Attendant cum Technician (Trainee) -HMV28 Years
Attendant cum Technician Trainee Electrician28 Years
Mining Sirdar28 Years

SAIL Recruitment 2023 Educational Qualification Details

Steel Authority of India Limited (SAIL)  ന്‍റെ പുതിയ Notification അനുസരിച്ച് Executive & Non-Executive  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Consultant –
Essential minimum qualification: PG Degree/ DNB in relevant discipline from a University / Institute, recognized by Medical Council of India/ National Board of Examination/ National Medical Commission.
Experience: Commission
2. Medical Officer –
Essential minimum qualification: MBBS from a University/ Institute recognized by Medical Council of India/ National Medical Commission.
Experience: Minimum 01 year’s post qualification experience (after internship) in a Govt. recognized Medical College/ Hospital/ Institution.
3. Medical Officer (OHS) –
Essential minimum qualification: MBBS with Degree/ Diploma in Industrial Health/ AFIH (Associate Fellowship in Industrial Health) from a University/ Institute recognized by Medical Council of India/ National Medical Commission.
Experience: Minimum 01 year’s post qualification experience (after internship) in a Govt. recognized Medical College/ Hospital/ Institution.
4. Asst. Manager (Safety) –
Essential minimum qualification: B.E./B.Tech. (full time) in any branch from Govt. recognized University / Institute. And PG Degree or Diploma in Industrial Safety recognized by the Government.
Experience: Practical experience of working in a factory in supervisory capacity for a period not less than 02 (two) years’ after acquiring Degree in Engineering qualification.
5. Management Trainee Technical (Environment) –
Essential minimum qualification: B.E./B.Tech. (full time) in Environmental Engineering/ Environmental Science from Govt. recognized University / Institute.Or B.E./B.Tech. (full time) in any Engineering discipline & M.E./ M.Tech (Full-time) in Environmental Engineering/ Environmental Science from Govt. recognized University / Institute
Experience: Nil
6. Operator cum Technician (Trainee) –
Essential minimum qualification: Matriculation with 03 years (full time) Diploma in Engineering in relevant Engineering discipline from a Govt. recognized institute.
Experience: Nil
7. Mining Foreman –
Essential minimum qualification: Matriculation with 03 years full time Diploma in Mining from a Govt. recognised Institute with valid Mines Foreman Certificate of Competency from DGMS under MMR, 1961 (For Metalliferous Mines).
Experience: 1 year’s post qualification Experience in relevant field (after obtaining Mines’ Foreman Certificate of competency).
8. Surveyor –
Essential minimum qualification: Matriculation with 03 years (full time) Diploma in Mining or Diploma in Mining & Mines’ Survey from a Govt. recognized institute and possessing valid Mines Surveyor’s certificate of Competency from DGMS under MMR,1961 (For Metalliferous Mines).
Experience: 1 year’s experience in relevant field (after obtaining Surveyor’s Certificate of Competency.)
9. Mining Mate –
Essential minimum qualification: Matriculation with valid Mining Mate Certificate of Competency from DGMS under MMR, 1961 (For Metalliferous Mines)
Experience: 1 year’s post qualification experience in relevant field (after obtaining Mining Mate’s Certificate.)
10. Attendant cum Technician (Trainee) -HMV –
Essential minimum qualification: Matriculation with valid Heavy Motor Vehicle Driving License or equivalent to operate Heavy Earth moving/ Mining Equipment.Experience: 1 year’s experience (after matriculation) in operating heavy earth moving/mining equipment.
11. Attendant cum Technician Trainee Electrician –
Essential minimum qualification: Matriculation with (Full-time) ITI/NCVT in Electrician trade from a Govt recognized institute.
Experience: Nil
12. Mining Sirdar –
Essential minimum qualification: Matriculation from a Govt. recognized institute with Mining Sirdar’s certificate of competency from DGMS under CMR along with valid Gas Testing and First Aid Certificates
Experience: 1 year’s experience in relevant field (after obtaining Mining Sirdar’s certificate of competency)

SAIL Recruitment 2023 Application Fee Details

Steel Authority of India Limited (SAIL)  ന്‍റെ 239 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

PostApplication Fee+ Processing Fee (only for General, EWS and OBC candidates)Processing Fee for SC/ST/PwBD/ Departmental/ ESM candidates
For Executive posts (E-3 & E-1)Rs. 700/-Rs. 200/-
For posts in Grade S-3Rs. 500/-Rs. SAIL Bokaro/-
For posts in Grade S-1Rs. 300/-Rs. 100/-

How To Apply For Latest SAIL Recruitment 2023?

Steel Authority of India Limited (SAIL) വിവിധ  Executive & Non-Executive  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sail.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill SAIL Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments