സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ സീനിയർ കൺസൾട്ടൻ്റ്, കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് മാനേജർ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ, മൈനിംഗ് ഫോർമാൻ, സർവേയർ, മൈനിംഗ് മേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 108 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 16 ഏപ്രിൽ 2024 മുതല്‍ 07 മെയ് 2024 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 16 ഏപ്രിൽ 2024 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 07 മെയ് 2024 |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
SAIL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | സീനിയർ കൺസൾട്ടൻ്റ്, കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് മാനേജർ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ, മൈനിംഗ് ഫോർമാൻ, സർവേയർ, മൈനിംഗ് മേറ്റ് |
ഒഴിവുകളുടെ എണ്ണം | 108 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | 25070-2,40,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 16 ഏപ്രിൽ 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 07 മെയ് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | http://www.sail.co.in/ |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
സീനിയർ കൺസൾട്ടൻ്റ് | 01 | Rs.90000-2,40,000/- |
കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ | 03 | Rs.70000-2,20,000/ |
മെഡിക്കൽ ഓഫീസർ | 09 | Rs.50000-1,60,000/- |
മെഡിക്കൽ ഓഫീസർ [OHS] | 01 | Rs.50000-1,60,000/ |
അസിസ്റ്റൻ്റ് മാനേജർ (Safety) | 10 | Rs.60000-1,80,000/- |
കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ | 02 | Rs.70000-2,20,000/ |
മെഡിക്കൽ ഓഫീസർ | 01 | Rs.50000-1,60,000/- |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ | 08 | Rs.26600/-38920/- |
അറ്റൻഡൻ്റ് കം ടെക്നീഷ്യൻ | 12 | Rs.26600/-38920/- |
മൈനിംഗ് ഫോർമാൻ | 03 | Rs.26600/-38920/- |
സർവേയർ | 01 | Rs.26600/-38920/- |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി | 05 | Rs.25070/-35070/- |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി | 15 | Rs.25070/-35070/- |
മൈനിംഗ് മേറ്റ് | 03 | Rs.26600/-38920/- |
അറ്റൻഡൻ്റ് കം ടെക്നീഷ്യൻ ട്രെയിനി | 34 | Rs.25070/-35070/- |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി അറ്റൻഡൻ്റ് കം ടെക്നീഷ്യൻ ട്രെയിനി അറ്റൻഡൻ്റ് കം ടെക്നീഷ്യൻ മൈനിംഗ് ഫോർമാൻ സർവേയർ മൈനിംഗ് മേറ്റ് | 28 വയസ്സ് |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ അസിസ്റ്റൻ്റ് മാനേജർ | 30 വയസ്സ് |
മെഡിക്കൽ ഓഫീസർ | 34 വയസ്സ് |
സീനിയർ കൺസൾട്ടൻ്റ് | 44 വയസ്സ് |
കൺസൾട്ടൻ്റ് | 41 വയസ്സ് |
സീനിയർ മെഡിക്കൽ ഓഫീസർ | 38 വയസ്സ് |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് സീനിയർ കൺസൾട്ടൻ്റ്, കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് മാനേജർ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ, മൈനിംഗ് ഫോർമാൻ, സർവേയർ, മൈനിംഗ് മേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
കൺസൾട്ടൻ്റ് സീനിയർ മെഡിക്കൽ ഓഫീസർ | ഒരു സർവകലാശാലയിൽ നിന്ന് പ്രസക്തമായ വിഷയത്തിൽ പിജി ബിരുദം ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച (എംഡി/എംഎസ്)/ ഡിഎൻബി/ MCI/NBE/NMC. പിജി ഡിഗ്രി 01 വർഷത്തോടെ മെഡിസിൻ/അനസ്‌തേഷ്യോളജിയിൽ റീ(എംഡി/എംഎസ്)/ ഡിഎൻബി പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് പിഡിസിസി/ ക്രിട്ടിക്കലിൽ ഫെലോഷിപ്പ് കോഴ്സ് കെയർ). |
മെഡിക്കൽ ഓഫീസർ | എംബിബിഎസ്, ഇൻഡസ്ട്രിയൽ ഹെൽത്ത്/ ഒക്യുപേഷണൽ ഹെൽത്ത് എന്നിവയിൽ ബിരുദം/ ഡിപ്ലോമ. മെഡിക്കൽ കൗൺസിൽ അംഗീകൃത സർവ്വകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഎഫ്ഐഎച്ച് (ഇൻഡസ്ട്രിയൽ ഹെൽത്തിലെ അസോസിയേറ്റ് ഫെലോഷിപ്പ്) ഇന്ത്യയുടെ/ ദേശീയ മെഡിക്കൽ കമ്മീഷൻ. |
സീനിയർ കൺസൾട്ടൻ്റ് | MCI/NBE/NMC അംഗീകരിച്ച ഒരു യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രസക്തമായ വിഷയത്തിൽ M.Ch/ D.M/ DNB. |
മെഡിക്കൽ ഓഫീസർ | MBBS |
അസിസ്റ്റന്റ് മാനേജർ (Safety) | B.E./B.Tech. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ പിജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ | മെട്രിക്കുലേഷൻ 03 വർഷത്തെ (മുഴുവൻ സമയം) മെക്കാനിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ കെമിക്കൽ അല്ലെങ്കിൽ പവർ പ്ലാൻ്റ് അല്ലെങ്കിൽ പ്രൊഡക്ഷൻ അല്ലെങ്കിൽ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് |
അറ്റൻഡൻ്റ് കം ടെക്നീഷ്യൻ | മെട്രിക്കുലേഷൻ ITI 2nd ക്ലാസ് ബോയിലർ അറ്റൻഡൻ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി [Electrical]# | മെട്രിക്കുലേഷൻ 03 വർഷമുള്ള (മുഴുവൻ സമയം) ഇലക്ട്രിക്കലിൽ ഡിപ്ലോമ |
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ട്രെയിനി) [Mining] | മെട്രിക്കുലേഷൻ 03 വർഷം (മുഴുവൻ സമയം) ഖനനത്തിൽ ഡിപ്ലോമ എ ഗവ. സാധുതയുള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് മൈൻസിൻ്റെ ഫോർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി |
സർവേയർ | മെട്രിക്കുലേഷൻ 03 വർഷം (മുഴുവൻ സമയം) ഡിപ്ലോമ ഇൻ മൈനിംഗ് അല്ലെങ്കിൽ ഡിപ്ലോമ മൈനിംഗ് & മൈൻസ് സർവേയിൽ നിന്ന് ഗവ. ഖനികളുള്ള അംഗീകൃത സ്ഥാപനം സർവേയറുടെ യോഗ്യതാ സർട്ടിഫിക്കറ്റ് |
മൈനിംഗ് മേറ്റ് | സാധുവായ മൈനിംഗ് മേറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് |
അറ്റൻഡൻ്റ് കം ടെക്നീഷ്യൻ (ട്രെയിനി) | മെട്രിക്കുലേഷൻ ഐ.ടി.ഐ കുറഞ്ഞത് 01 വർഷത്തെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം ട്രേഡും പൂർത്തിയാക്കലും ഒരു നിയുക്ത ട്രേഡിലെ കാലാവധി ഒരു ഇൻ്റഗ്രേറ്റഡ് സ്റ്റീൽ പ്ലാൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഇരുമ്പയിര് ഖനി (ഇരുമ്പ് Ore Mine & ISP ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു) നാഷണൽ അപ്രൻ്റിസ് സർട്ടിഫിക്കറ്റ് |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി അപേക്ഷാ ഫീസ് എത്ര?
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 108 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
കാറ്റഗറി | പോസ്റ്റ് | അപേക്ഷ ഫീസ് |
General, EWS & OBC SC, ST,/PwBD/ Departmental/ ESM candidates | എക്സിക്യൂട്ടീവ് പോസ്റ്റുകൾ (E-1 മുതൽ E-4 വരെ) | Rs.700/- Rs.200/- |
General, EWS & OBC SC, ST, /PwBD/ Departmental/ ESM candidates | ഗ്രേഡ് എസ്-3 ലെ പോസ്റ്റുകൾ | Rs.500/- Rs.150/- |
General, EWS & OBC SC, ST, /PwBD/ Departmental/ ESM candidates | ഗ്രേഡ് എസ്-1 ലെ പോസ്റ്റുകൾ | Rs.300/- Rs.100/- |
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ സീനിയർ കൺസൾട്ടൻ്റ്, കൺസൾട്ടൻ്റ്/ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് മാനേജർ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ, മൈനിംഗ് ഫോർമാൻ, സർവേയർ, മൈനിംഗ് മേറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 07 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ http://www.sail.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |