HomeLatest Jobനോട്ടടിക്കുന്ന പ്രസ്സില്‍ നല്ല ശമ്പളത്തിൽ സ്ഥിര ജോലി - 95000 വരെ ശമ്പളം, ഇപ്പോള്‍ ഓണ്‍ലൈന്‍...

നോട്ടടിക്കുന്ന പ്രസ്സില്‍ നല്ല ശമ്പളത്തിൽ സ്ഥിര ജോലി – 95000 വരെ ശമ്പളം, ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് ഇപ്പോള്‍ സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ മൊത്തം 96 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 15 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി15 മാർച്ച് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി15 ഏപ്രിൽ 2024

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Security Printing Press Hyderabad Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ
ഒഴിവുകളുടെ എണ്ണം 96
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 18780-95910/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 15 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://spphyderabad.spmcil.com/

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സൂപ്പർവൈസർ02Rs.27600
95910/
സൂപ്പർവൈസർ05Rs.27600
95910/
സൂപ്പർവൈസർ01Rs.27600
95910/
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്12Rs.21540
77160/-
ജൂനിയർ ടെക്നീഷ്യൻ68Rs.18780
67390/-
ജൂനിയർ ടെക്നീഷ്യൻ03Rs.18780
67390/-
ജൂനിയർ ടെക്നീഷ്യൻ01Rs.18780
67390/-
ജൂനിയർ ടെക്നീഷ്യൻ03Rs.18780
67390/-
ഫയർമാൻ01Rs.18780
67390/-

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി പ്രായപരിധി മനസ്സിലാക്കാം

സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സൂപ്പർവൈസർ18-30 വയസ്സ്
ജൂനിയർ ടെക്നീഷ്യൻ
ഫയർമെൻ
18-25 വയസ്സ്
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്18-28 വയസ്സ്

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് പുതിയ Notification അനുസരിച്ച് സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സൂപ്പർവൈസർ(TO Printing)1st ക്ലാസ് മുഴുവൻ സമയ ഡിപ്ലോമ ഇൻ പ്രിൻ്റിംഗ് ടെക്നോളജി
OR
1 st ക്ലാസ് മുഴുവൻ സമയ B. Tech/B.E/BSc (എൻജിനീയറിങ്) പ്രിൻ്റിംഗ് ടെക്‌നോളജിയിൽ
സൂപ്പർവൈസർ(Technical Control)1st ക്ലാസ് മുഴുവൻ സമയ ഡിപ്ലോമ ഇൻ പ്രിൻ്റിംഗ്/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണി cs/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി
OR
1 st ക്ലാസ് മുഴുവൻ സമയ B. Tech /B.E/BSc (എഞ്ചിനീയറിംഗ്) പ്രിൻ്റിംഗിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി
ജൂനിയർ ടെക്നീഷ്യൻ(Printing/Control)ഫുൾ ടൈം ഐടിഐ സർട്ടിഫിക്കറ്റ് പ്രിൻ്റിംഗ് ട്രേഡിലെ NCVT / SCVT. ലിത്തോ ഓഫ്സെറ്റ് മെഷീൻ മൈൻഡർ / ലെറ്റർ പ്രസ്സ് മെഷീൻ മൈൻഡർ/ഓഫ്സെറ്റ് പ്രിൻ്റിംഗ് / പ്ലേറ്റ്മേക്കിംഗ്/ ഇലക്ട്രോപ്ലേറ്റിംഗ് / മുഴുവൻ സമയവും പ്ലേറ്റ് മേക്കർ കം ഇംപോസിറ്റർ/ ഹാൻഡ് എന്നിവയിൽ ഐ.ടി.ഐ രചിക്കുന്നു.
പ്രിൻ്റിംഗിൽ മുഴുവൻ സമയ ഡിപ്ലോമ
ജൂനിയർ ടെക്നീഷ്യൻ(Fitter)മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു വെൽഡർ ട്രേഡിലെ NCVT/SCVT-ൽ നിന്ന്.
ജൂനിയർ ടെക്നീഷ്യൻ(Welder)മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു വെൽഡർ ട്രേഡിലെ NCVT/SCVT-ൽ നിന്ന്.
ജൂനിയർ ടെക്നീഷ്യൻ(Electronics/Instrumentation)മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു NCVT/SCVT-ൽ നിന്ന് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻ്റേഷൻ
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്കുറഞ്ഞത് 55% മാർക്കോടെ ബിരുദം അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് കൂടാതെ ടൈപ്പിങ്ങിനൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ വേഗത @40wpm / ഹിന്ദി @ 30 wpm
സൂപ്പർവൈസർ(OL)ബിരുദാനന്തര ബിരുദം ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള യൂണിവേഴ്സിറ്റി ബിരുദത്തിൽ ഇംഗ്ലീഷ്/ഹിന്ദി വിഷയം ലെവൽ (അതായത് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഹിന്ദി ഇംഗ്ലീഷിലും തിരിച്ചും ബിരുദാനന്തര ബിരുദധാരിയാണ്)
വിവർത്തനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും
സംസ്കൃതം കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും അറിവ് മറ്റൊരു ആധുനിക ഭാഷ
ജോലിയിൽ പ്രാവീണ്യം ഹിന്ദിയിൽ കമ്പ്യൂട്ടറുകൾ.
ഫയർമെൻ 10 പാസ്സ്
ഫയർമാൻ പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ്
കുറഞ്ഞ ഉയരം 5‟ 5” (165 സെൻ്റീമീറ്റർ) ഒപ്പം നെഞ്ച് 31″ – 33″ (79-84 സെ.മീ.)
രണ്ട് കണ്ണിനും നല്ല കാഴ്ച്ച
വർണ്ണാന്ധത, കണ്ണിറുക്കൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കണ്ണിൻ്റെ രോഗാവസ്ഥയായിരിക്കും അയോഗ്യതയായി കണക്കാക്കുന്നു

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി അപേക്ഷാ ഫീസ്‌ എത്ര?

സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് 96 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
UR, EWS & OBCRs.600/-
SC, ST, PwBDRs.200/-

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി എങ്ങനെ അപേക്ഷിക്കാം?

സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് വിവിധ സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://spphyderabad.spmcil.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments