HomeLatest Jobഅപേക്ഷാ തിയതി നീട്ടി.. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം.. 17727 ഒഴിവുകള്‍

അപേക്ഷാ തിയതി നീട്ടി.. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം.. 17727 ഒഴിവുകള്‍

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ മൊത്തം 17727 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 24 മുതല്‍ 2024 ജൂലൈ 24 2024 ജൂലൈ 27 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂണ്‍ 24
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ജൂലൈ 24 2024 ജൂലൈ 27

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSC CGL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No F. No. HQ-C11018/1/2024-C-1
തസ്തികയുടെ പേര് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍
ഒഴിവുകളുടെ എണ്ണം 17727
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,400 – 1,12,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂണ്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 24 2024 ജൂലൈ 27
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.gov.in/

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം ഒഴിവുകള്‍ എത്ര എന്നറിയാം

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsMinistry/ Department/ Office/ CadreClassification of Posts
Pay Level-8 (Rs.47600 to 151100):
1.Assistant Audit OfficerIndian Audit & Accounts Department under C&AGGroup “B” Gazetted (Non Ministerial)
2.Assistant Accounts OfficerIndian Audit & Accounts Department under C&AGGroup “B” Gazetted (Non Ministerial)
Pay Level-7 (Rs.44900 to 142400):
3.Assistant Section OfficerCentral Secretariat ServiceGroup “B”
4.Assistant Section OfficerIntelligence BureauGroup “B”
5.Assistant Section OfficerMinistry of RailwayGroup “B”
6.Assistant Section OfficerMinistry of External AffairsGroup “B”
7.Assistant Section OfficerAFHQGroup “B”
8.Assistant Section OfficerMinistry of Electronics and Information TechnologyGroup “B”
9.Assistant / Assistant Section OfficerOther Ministries/ Departments/ OrganizationsGroup “B”
10.Inspector of Income TaxCBDTGroup “C”
11.Inspector, (Central Excise)CBICGroup “B”
12.Inspector (Preventive Officer)Group “B”
13.Inspector (Examiner)Group “B”
14.Assistant Enforcement OfficerDirectorate of Enforcement, Department of RevenueGroup “B”
15.Sub InspectorCentral Bureau of InvestigationGroup “B”
16.Inspector PostsDepartment of Post, Ministry of CommunicationGroup “B”
17.InspectorCentral Bureau of Narcotics, Ministry of FinanceGroup “B”
Pay Level-6 (Rs. 35400 to 112400):
18.AssistantOther Ministries/ Departments/ Organizations
19.Divisional AccountantOffices under C&AGGroup “B”
20.Sub InspectorNational Investigation Agency (NIA)Group “B”
21.Sub-Inspector/ Junior Intelligence OfficerNarcotics Control Bureau (MHA)Group “B”
22.Junior Statistical OfficerMinistry of Statistics & Programme Implementation.Group “B”
Pay Level-5 (Rs.29200 to 92300):
23.AuditorOffices under C&AGGroup “C”
24.AuditorOffices under CGDAGroup “C”
25.AuditorOther Ministry/ DepartmentsGroup “C”
26.AccountantOffices under C&AGGroup “C”
27.AccountantController General of AccountsGroup “C”
28.Accountant/ Junior AccountantOther Ministry/ DepartmentsGroup “C”
Pay Level-4 (Rs.25500 to 81100):
29.Postal Assistant/ Sorting AssistantDepartment of Post, Ministry of CommunicationGroup “C”
30.Senior Secretariat Assistant/ Upper Division ClerksCentral Govt. Offices/ Ministries other than CSCS cadres.Group “C”
31.Senior Administrative AssistantMilitary Engineering Services, Ministry of DefenceGroup “C”
32.Tax AssistantCBDTGroup “C”
33.Tax AssistantCBICGroup “C”
34.Sub InspectorCentral Bureau of Narcotics, Ministry of FinanceGroup “C”
35.Upper Division ClerksDte. Gen Border Road Organisation (MoD)Group “C”

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം പ്രായപരിധി മനസ്സിലാക്കാം

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Assistant Audit OfficerNot exceeding 30 years
2.Assistant Accounts OfficerNot exceeding 30 years
3.Assistant Section Officer20-30 years
4.Assistant Section Officer18-30 years
5.Assistant Section Officer20-30 years
6.Assistant Section Officer20-30 years
7.Assistant Section Officer20-30 years
8.Assistant Section Officer18-30 years
9.Assistant / Assistant Section Officer18-30 years
10.Inspector of Income Tax18-30 years
11.Inspector, (Central Excise)18-30 years
12.Inspector (Preventive Officer)18-30 years
13.Inspector (Examiner)18-30 years
14.Assistant Enforcement Officer18-30 years
15.Sub Inspector20-30 years
16.Inspector Posts18-30 years
17.Inspector18-30 years
18.Assistant / Assistant Section Officer18-30 years
19.Executive Assistant18-30 years
20.Research Assistant18-30 years
21.Divisional Accountant18-30 years
22.Sub Inspector18-30 years
23.Sub-Inspector/ Junior Intelligence Officer18-30 years
24.Junior Statistical Officer18-32 years
25.Auditor18-27 years
26.Auditor18-27 years
27.Auditor18-27 years
28.Accountant18-27 years
29.Accountant18-27 years
30.Accountant/ Junior Accountant18-27 years
31.Postal Assistant/ Sorting Assistant18-27 years
32.Senior Secretariat Assistant/ Upper Division Clerks18-27 years
33.Senior Administrative Assistant18-27 years
34.Tax Assistant18-27 years
35.Tax Assistant18-27 years
36.Sub Inspector18-27 years

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം വിദ്യഭ്യാസ യോഗ്യത അറിയാം

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ന്‍റെ പുതിയ Notification അനുസരിച്ച് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SSC CGL PostEducational Qualification
Assistant Audit OfficerEssential Qualifications: Bachelor’s Degree in any subject from a recognized University. 

Desirable Qualification: CA/CS/MBA/Cost &  Management Accountant/ Masters in Commerce/ Masters in Business Studies
Junior Statistical Officer (JSO)Bachelor’s Degree from any recognized University with a minimum of 60% in Mathematics in Class 12th 
OR 
Bachelor’s Degree in any discipline with Statistics as one of the subjects in graduation
Compiler PostsBachelor’s Degree from any recognized University with Economics or Statistics or Mathematics as compulsory or Elective Subject
All Other PostsBachelor’s Degree in any discipline from a recognized University or equivalent

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം അപേക്ഷാ ഫീസ്‌ എത്ര?

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ യുടെ 17727 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
Genera/ OBCRs.100/-
Women/ SC/ ST/ PWD/ Ex-ServicemanNo Fees

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം എങ്ങനെ അപേക്ഷിക്കാം?

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ വിവിധ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജൂലൈ 24 2024 ജൂലൈ 27 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Extended Notification Click Here
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments