HomeLatest JobSSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി- SSC Exam Calendar 2023 | പ്രധാനപെട്ട പരീക്ഷ...

SSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി- SSC Exam Calendar 2023 | പ്രധാനപെട്ട പരീക്ഷ തീയതികൾ വന്നു -പരീക്ഷ ഷെഡ്യൂൾ PDF ഡൗൺലോഡ് ചെയ്യാം

SSC Exam Calendar 2023
SSC Exam Calendar 2023

SSC Exam Calendar 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അവരുടെ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC 2023 ല്‍ നടത്തുന്ന ഈ വര്‍ഷത്തെ കലണ്ടർ 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 29 നാണ് SSC പരീക്ഷ കലണ്ടർ 2023 പ്രസിദ്ധീകരിച്ചത്. വിവിധ തസ്തികകളുടെ പരീക്ഷാ തീയതികൾ പരിശോധിക്കുക. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC പരീക്ഷ കലണ്ടർ 2023 Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC Exam Calendar 2023- Overview

OrganizationStaff Selection Commission
CategoryGovernment Jobs
SSC Exam Calendar Release Date29th March 2023
SSC Exam Date2nd May 2023 To 27th July 2023
Official Websitessc.nic.in.

SSC Exam Calendar 2023 – Exam Schedule

SSC പരീക്ഷകൾ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷ തീയതികൾ ചുവടെ ചേർക്കുന്നു.

S. No.Name of ExaminationSchedule of Examination
01Multi-Tasking (NT-Staff) Examination, 202202.05.2023 to 19.05.2023
&
13.06.2023 to 20.06.2023
02Sub-Inspector in Delhi Police and Central Armed Police Forces Examination, 2022 (Tier-II)02.05.2023
03Combined Higher Secondary Level Examination, 2022 (Tier II)26.06.2023
04Selection Post Examination, Phase-XI, 2023 & Selection Posts/ Ladakh/ 202327.06.2023 to 30.06.2023
05Combined Graduate Level Examination, 2023 (Tier-I)14.07.2023 to 27.07.2023
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments