HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥിര ജോലി അവസരം - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം |...

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥിര ജോലി അവസരം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | SSC JE Recruitment 2023 – Apply Online For Latest 1324 Junior Engineer (Civil, Mechanical, Electrical) Vacancies | Free Job Alert

SSC JE Recruitment 2023: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Junior Engineer (Civil, Mechanical, Electrical)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയര്‍ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ മൊത്തം 1324 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 26  മുതല്‍ 2023 ഓഗസ്റ്റ്‌ 16  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from26th July 2023
Last date to Submit Online Application16th August 2023
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥിര ജോലി അവസരം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | SSC JE Recruitment 2023 – Apply Online For Latest 1324 Junior Engineer (Civil, Mechanical, Electrical) Vacancies | Free Job Alert
SSC JE Recruitment 2023

Staff Selection Commission (SSC) Latest Job Notification Details

വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSC JE Recruitment 2023 Latest Notification Details
Organization Name Staff Selection Commission (SSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No HQ-PPII03(2)/1/2023-PP_II:
Post Name Junior Engineer (Civil, Mechanical, Electrical)
Total Vacancy 1324
Job Location All Over India
Salary Rs.35,400 – 1,12,400
Apply Mode Online
Application Start 26th July 2023
Last date for submission of application 16th August 2023
Official website https://ssc.nic.in/

SSC JE Recruitment 2023 Latest Vacancy Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Junior Engineer (Civil) – Border Roads Organization (BRO) (For Male candidates only)431
2.Junior Engineer (Electrical & Mechanical) – Border Roads Organization (BRO) (For Male candidates only)55
3.Junior Engineer (Civil) – Central Public Works Department (CPWD)421
4.Junior Engineer (Electrical) – Central Public Works Department (CPWD)124
5.Junior Engineer (Civil) – Central Water Commission188
6.Junior Engineer (Mechanical) – Central Water Commission23
7.Junior Engineer (Civil) – Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board)
8.Junior Engineer (Civil) – Farakka Barrage Project (FBP)15
9.Junior Engineer (Mechanical) – Farakka Barrage Project (FBP)06
10.Junior Engineer (Civil) – Military Engineer Services (MES)29
11.Junior Engineer (Electrical & Mechanical) – Military Engineer Services (MES)18
12.Junior Engineer (Civil) – Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)07
13.Junior Engineer (Mechanical) – Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)01
14.Junior Engineer (Civil) – National Technical Research Organization (NTRO)04
15.Junior Engineer (Electrical) – National Technical Research Organization (NTRO)01
16.Junior Engineer (Mechanical) – National Technical Research Organization (NTRO)01

Salary Details:

The posts are of Group ‘B’ (Non-Gazetted), Non-Ministerial in Level6 (Rs 35400-112400/-) of pay matrix of 7th Central Pay Commission.

SSC JE Recruitment 2023 Age Limit Details

Staff Selection Commission (SSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

No.OrganizationPositionAge Eligibility
1.Border Roads Organization (BRO)Junior Engineer (Civil)Upto 30 years
2.Border Roads Organization (BRO)Junior Engineer (Electrical & Mechanical)Upto 30 years
3.Central Public Works Department (CPWD)Junior Engineer (Civil)Upto 32 years
4.Central Public Works Department (CPWD)Junior Engineer (Electrical)Upto 32 years
5.Central Water CommissionJunior Engineer (Civil)Upto 30 years
6.Central Water CommissionJunior Engineer (Mechanical)Upto 30 years
7.Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board)Junior Engineer (Civil)Upto 30 years
8.Farakka Barrage Project (FBP)Junior Engineer (Civil)Upto 30 years
9.Farakka Barrage Project (FBP)Junior Engineer (Mechanical)Upto 30 years
10.Military Engineer Services (MES)Junior Engineer (Civil)Upto 30 years
11.Military Engineer Services (MES)Junior Engineer (Electrical & Mechanical)Upto 30 years
12.Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)Junior Engineer (Civil)Upto 30 years
13.Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)Junior Engineer (Mechanical)Upto 30 years
14.National Technical Research Organization (NTRO)Junior Engineer (Civil)Upto 30 years
15.National Technical Research Organization (NTRO)Junior Engineer (Electrical)Upto 30 years
16.National Technical Research Organization (NTRO)Junior Engineer (Mechanical)Upto 30 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through SSC official Notification 2023 for more reference

SSC JE Recruitment 2023 Educational Qualification Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് Junior Engineer (Civil, Mechanical, Electrical)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

No.OrganizationPositionEducational Qualifications
1.Border Roads Organization (BRO)Junior Engineer (Civil)– Degree in Civil Engineering from a recognized University/Institute; or – Three years Diploma in Civil Engineering from a recognized University/Institute/Board; and – Two years working experience in Planning/Execution/Maintenance of Civil Engineering works.
2.Border Roads Organization (BRO)Junior Engineer (Electrical & Mechanical)– Degree in Electrical or Mechanical Engineering from a recognized University/Institute; or – Three years Diploma in Electrical/Automobile/Mechanical Engineering from a recognized University/Institute/Board; and – Two years’ experience in Planning/Execution/Maintenance of Electrical or Mechanical Engineering works.
3.Central Public Works Department (CPWD)Junior Engineer (Civil)– Diploma in Civil Engineering from a recognized University or Institute.
4.Central Public Works Department (CPWD)Junior Engineer (Electrical)– Diploma in Electrical or Mechanical Engineering from a recognized University or Institute.
5.Central Water CommissionJunior Engineer (Civil)– Bachelor’s Degree or Diploma in Civil Engineering from a recognized University or Institution.
6.Central Water CommissionJunior Engineer (Mechanical)– Bachelor’s Degree or Diploma in Mechanical Engineering from a recognized University or Institution.
7.Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board)Junior Engineer (Civil)– Three years Diploma in Civil Engineering from a recognized University or Institution.
8.Farakka Barrage Project (FBP)Junior Engineer (Civil)– Diploma in Civil Engineering from a recognized University or Institute or Board.
9.Farakka Barrage Project (FBP)Junior Engineer (Mechanical)– Diploma in Mechanical Engineering from a recognized University or Institute or Board.
10.Military Engineer Services (MES)Junior Engineer (Civil)– Degree in Civil Engineering from a recognized University; or – Three years Diploma in Civil Engineering from a recognized Institute or University or Board; and – Two years’ experience in Planning, Execution, and Maintenance of Civil Engineering works.
11.Military Engineer Services (MES)Junior Engineer (Electrical & Mechanical)– Degree in Electrical or Mechanical Engineering from a recognized University; or – Three years diploma in Electrical or Mechanical Engineering from a recognized Institute or University or Board; and – Two years’ experience in Planning, Execution, and Maintenance of Electrical or Mechanical Engineering Works.
12.Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)Junior Engineer (Civil)– Diploma in Civil Engineering from a recognized Institution.
13.Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works)Junior Engineer (Mechanical)– Diploma in Mechanical Engineering from a recognized Institution.
14.National Technical Research Organization (NTRO)Junior Engineer (Civil)– Diploma in Civil Engineering from a recognized University/Institution.
15.National Technical Research Organization (NTRO)Junior Engineer (Electrical)– Diploma in Electrical Engineering from a recognized University/Institution.
16.National Technical Research Organization (NTRO)Junior Engineer (Mechanical)– Diploma in Mechanical Engineering from a recognized University/Institution.

SSC JE Recruitment 2023 Application Fee Details

Staff Selection Commission (SSC)  ന്‍റെ 1324 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

Category EligibilityFee PayablePayment Modes
General and Other Backward Classes (OBC)Rs 100/- (Rs one hundred only)BHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.
Women CandidatesExemptedBHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.
Scheduled Castes (SC)ExemptedBHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.
Scheduled Tribes (ST)ExemptedBHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.
Persons with Benchmark Disabilities (PwBD)ExemptedBHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.
Ex-ServicemenExemptedBHIM UPI, Net Banking, Visa, MasterCard, Maestro, or RuPay Credit or Debit card.

How To Apply For Latest SSC JE Recruitment 2023?

Staff Selection Commission (SSC) വിവിധ  Junior Engineer (Civil, Mechanical, Electrical)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Staff Selection Commission (SSC) website Notification panel and check the link of particular SSC JE Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill SSC JE Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments