SSC Stenographer Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Stenographer Grade ‘C’ and ‘D’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലായി മൊത്തം 2000 ല്‍ അധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ് 20 മുതല്‍ 2022 സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Events | Date |
---|---|
SSC Stenographer Notification Date | 20th August 2022 |
SSC Stenographer Online Application Start Date | 20th August 2022 |
SSC Stenographer Online Application Last Date | 05th September 2022 (23:00pm) |
Last date for making fee payment (Online) | 06th September 2022 (23:00pm) |
Last date for making fee payment (Offline) | 06th September 2022 |
Date of ‘Window for Application Form Correction’ and online payment of Correction Charges | 07th September 2022 (23:00pm) |
SSC Stenographer Admit card Release date | To be notified |
SSC Stenographer Exam Date for Grade C and D officers | November 2022 |
Staff Selection Commission (SSC) Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
SSC Stenographer Recruitment 2022 Latest Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | F.No. HQ-PPII03(1)/2/2022-PP_II |
Post Name | Stenographer Grade ‘C’ and ‘D’ |
Total Vacancy | 2000 |
Job Location | All Over India |
Salary | Rs.20,200 -34,800 |
Apply Mode | Online |
Application Start | 20th August 2022 |
Last date for submission of the application | 5th September 2022 |
Official website | https://ssc.nic.in/ |
SSC Stenographer Recruitment 2022 Latest Vacancy Details
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy(2019-20) |
---|---|
Stenographer Grade ‘D’ | 1276 |
Stenographer Grade ‘C’ | 429 |
Total | 1705 |
SSC Stenographer Recruitment 2022 Age Limit Details
Staff Selection Commission (SSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- A candidate must lie in the age domain of 18-30 years to be eligible for the SSC Stenographer Grade C exam. A candidate must lie in the age domain of 18-27 years to be eligible for the SSC Stenographer Grade D exam.
Age Relaxation
Category | Upper Age Limit/Age Relaxation |
---|---|
SC/ST | 5 years |
OBC | 3 years |
PwD (unreserved) | 10 years |
PwD (OBC) | 13 years |
PWD (SC/ST) | 15 years |
Ex-Servicemen | 03 years after deduction of the military service rendered from the actual age as on closing date of receipt of online application |
Defense Personnel disabled in operation during hostilities with any foreign country or in a disturbed area and released as a consequence thereof | 3 years |
Defense Personnel disabled in operation during hostilities with any foreign country or in a disturbed area and released as a consequence thereof (SC/ ST) | 8 years |
Central Govt. Civilian Employees: Who have rendered not less than 3 years regular and continuous service as on closing date for receipt of online applications. | 40 years |
Central Govt. Civilian Employees: Who have rendered not less than 3 years regular and continuous service as on closing date for receipt of online applications. (SC/ ST) | 45 years |
Widows/ Divorced Women/ Women judicially separated and who are not remarried. | 35 years |
Widows/ Divorced Women/ Women judicially separated and who are not remarried (SC/ ST ) | 40 years |
SSC Stenographer Recruitment 2022 Educational Qualification Details
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് Stenographer Grade ‘C’ and ‘D’ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- A candidate is required to be at least a 12th pass from a recognized Board or University. He/She must be able to produce the required documents when asked for verification after qualifying for the SSC Stenographer Exam.
SSC Stenographer Exam Center
എസ്എസ്‌സി സ്റ്റെനോഗ്രാഫർ പരീക്ഷ രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഒരു ഉദ്യോഗാർത്ഥി അവന്റെ/അവളുടെ എസ്എസ്‌സി സ്റ്റെനോഗ്രാഫർ ഫോം പൂരിപ്പിക്കുമ്പോൾ പൂരിപ്പിച്ച ചോയ്‌സ് അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ സ്കിൽ ടെസ്റ്റും നടത്തും.
Examination Centers & Center Code | SSC Region and States/ UTs under the jurisdiction of the Region | Address of the Regional Offices/ Website |
---|---|---|
Agra(3001), Allahabad(3003), Bareilly(3005), Gorakhpur(3007) , Kanpur(3009), Lucknow(3010), Meerut(3011), Varanasi(3013), Bhagalpur(3201), Muzaffarpur(3205),Patna(3206) | Central Region (CR)/ Bihar and Uttar Pradesh | Regional Director (CR), Staff Selection Commission, 21-23, Lowther Road, Allahabad, Uttar Pradesh-211002. (http://www.ssc-cr.org) |
Gangtok(4001), Ranchi(4205), Barasat(4402), Berhampore (WB)(4403), Chinsurah (4405), Jalpaiguri(4408), Kolkata(4410), Malda(4412), Midnapur(4413), Siliguri(4415), Berhampore(Odisha) (4602), Bhubaneshwar(4604), Cuttack(4605), Keonjhargarh(4606), Sambalpur(4609), Port Blair (4802) | Eastern Region (ER)/ Andaman & The Nicobar Islands, Jharkhand, Odisha, Sikkim and West Bengal | Regional Director (ER), Staff Selection Commission, 1st MSO Building,(8th Floor), 234/4, Acharya Jagadish Chandra Bose Road, Kolkata, West Bengal-700020 (www.sscer.org) |
Bangalore(9001), Dharwar(9004), Gulbarga(9005), Mangalore(9008), Mysore(9009), Kochi(9204), Kozhikode(Calicut)(9206), Thiruvananthapuram(9211), Thrissur(9212) | Karnataka, Kerala Region (KKR)/ Lakshadweep, Karnataka and Kerala | Regional Director (KKR), Staff Selection The commission, 1st Floor, “E” Wing, Kendriya Sadan, Koramangala, Bengaluru, Karnataka-560034 (www.sticker.kar.nic.in) |
Bhopal(6001), Chindwara(6003), Guna(6004), Gwalior(6005), Indore(6006), Jabalpur(6007), Khandwa(6009), Ratlam(6011), Satna(6014), Sagar(6015), Ambikapur(6201), Bilaspur(6202) Jagdalpur(6203), Raipur(6204), Durg(6205) | Madhya Pradesh Sub-Region (MPR)/ Chhattisgarh and Madhya Pradesh | Dy. Director (MPR), Staff Selection Commission, J-5, Anupam Nagar, Raipur, Chhattisgarh-492007 (www.sscmpr.org) |
Almora(2001), Dehradun(2002), Haldwani(2003), Srinagar (Uttarakhand)(2004), Haridwar(2005), Delhi(2201), Ajmer(2401), Alwar(2402), Bharatpur(2403), Bikaner(2404), Jaipur(2405), Jodhpur(2406), Kota(2407), Sriganganagar(2408), Udaipur(2409) | Northern Region (NR)/ NCT of Delhi, Rajasthan and Uttarakhand | Regional Director (NR), Staff Selection Commission, Block No. 12, CGO Complex, Lodhi Road, New Delhi-110003 (www.sscnr.net.in) |
Anantnag(1001), Baramula(1002), Jammu(1004), Leh(1005), Rajouri(1006), Srinagar(J&K)(1007), Kargil(1008), Dodda (1009), Hamirpur(1202), Shimla(1203), Bathinda (1401), Jalandhar(1402), Patiala(1403), Amritsar(1404), Chandigarh(1601) | North Western Sub-Region (NWR)/ Chandigarh, Haryana, Himachal Pradesh, Jammu and Kashmir and Punjab | Dy. Director (NWR), Staff Selection Commission, Block No. 3, Ground Floor, Kendriya Sadan, Sector-9, Chandigarh160009 (www.sscnwr.org) |
Guntur(8001), Kurnool(8003), Rajahmundry(8004), Tirupati(8006), Vishakhapatnam(8007), Vijaywada(8008), Chennai(8201), Coimbatore(8202), Madurai(8204), Tiruchirapalli(8206), Tirunelveli(8207), Puducherry(8401), Hyderabad(8601), Nizamabad(8602), Warangal(8603) | Southern Region (SR)/ Andhra Pradesh, Puducherry, Tamil Nadu and Telangana. | Regional Director (SR), Staff Selection Commission, 2nd Floor, EVK Sampath Building, DPI Campus, College Road, Chennai, Tamil Nadu-600006 (www.sscsr.gov.in) |
Ahmedabad(7001), Vadodara(7002), Rajkot(7006), Surat(7007), Bhavnagar(7009), Kutch(7010), Amravati(7201), Aurangabad(7202), Kolhapur(7203), Mumbai(7204), Nagpur(7205), Nanded (7206), Nashik(7207), Pune(7208), Thane(7210), Bhandara(7211), Chandrapur(7212), Akola(7213), Jalgaon(7214), Ahmednagar(7215), Alibaug(7216), Panaji(7801) | Western Region (WR)/ Dadra and Nagar Haveli, Daman and Diu, Goa, Gujarat and Maharashtra | Regional Director (WR), Staff Selection The commission,1st Floor, South Wing, Pratishtha Bhawan, 101, Maharshi Karve Road, Mumbai, Maharashtra-400020 (www.sscwr.net) |
Itanagar(5001), Dibrugarh(5102), Guwahati(Dispur)(5105), Jorhat(5107), Silchar(5111), Kohima(5302), Shillong(5401), Imphal(5501), Churachandpur(5502), Ukhrul(5503), Agartala(5601), Aizwal(5701) | North Eastern Region (NER)/ Arunachal Pradesh, Assam, Manipur, Meghalaya, Mizoram, Nagaland and Tripura. | Regional Director (NER), Staff Selection Commission, Housed Complex, Last Gate-Basistha Road, P. O. Assam Sachivalaya, Dispur, Guwahati, Assam781006 (www.sscner.org.in) |
SSC Stenographer Recruitment 2022 Application Fee Details
Staff Selection Commission (SSC) ന്‍റെ 2000 ല്‍ അധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Application Fee |
General/OBC | Rs. 100 |
SC/ST/PH/Female | No Fee |
How To Apply For Latest SSC Stenographer Recruitment 2022?
Staff Selection Commission (SSC) വിവിധ Stenographer Grade ‘C’ and ‘D’ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 5 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Essential Instructions for Fill SSC Stenographer Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |