HomeLatest Jobകേരള സര്‍ക്കാര്‍ വഴി തുര്‍ക്കിയില്‍ ജോലി - 950 ഡോളര്‍ ശമ്പളം, CV മെയില്‍ അയക്കാം

കേരള സര്‍ക്കാര്‍ വഴി തുര്‍ക്കിയില്‍ ജോലി – 950 ഡോളര്‍ ശമ്പളം, CV മെയില്‍ അയക്കാം

കേരള സര്‍ക്കാര്‍ വഴി തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്ക് ഏഴു തസ്തികകളിലേക്ക് തൊഴിലവസരമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. നിയമന നടപടികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള സര്‍വിസ് ചാര്‍ജ് ഉണ്ടായിരിക്കും. 69 ഒഴിവുകളുണ്ട്.

ഐ.ടി.ഐ, ഇലക്്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു മുതല്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 600 മുതല്‍ 950 യു.എസ് ഡോളര്‍ ശമ്പളം ലഭിക്കും. തുര്‍ക്കിയിലെ പ്രമുഖ ഷിപ് യാര്‍ഡിലാണ് ജോലി ചെയ്യേണ്ടത്.

CategoryDetails
Offered SalaryUSD 600-950
Gender PreferenceNone
Career LevelTechnical
IndustryTechnicians
Experience2 years
QualificationsITI/Diploma In Electrical/Electronics
PositionTotal WorkersExperience RequiredSalaryOvertime
Pipe Fitters Grade 1185+ years in oil and gas or shipyard750 USD per monthWeekdays 1.5 times, Sunday 2 times
Pipe Fitters Grade 221Minimum 3 years in oil and gas or shipyard650 USD per monthWeekdays 1.5 times, Sunday 2 times
Foreman – Pipe Fitter2Minimum 5 years experience950 USD per monthWeekdays 1.5 times, Sunday 2 times
Foreman – Pipe Welding1Minimum 5 years experience950 USD per monthWeekdays 1.5 times, Sunday 2 times
Cable Pullers18Minimum 2 years experience in shipyard600 USD per monthWeekdays 1.5 times, Sunday 2 times
Foreman – Cable Pulling3Minimum 3 years shipyard experience700 USD per monthWeekdays 1.5 times, Sunday 2 times
Cable Termination Electrician6Minimum 5 years in oil and gas or shipyard700 USD per monthWeekdays 1.5 times, Sunday 2 times

ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് വേണം. ഷിപ് ബില്‍ഡിങ്ങ് കമ്പനിയിലോ ഓഫ് ഷോര്‍ ഓയില്‍ ഗ്യാസ് ഇന്‍ഡസ്ട്രിയിലോ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. വിദേശത്തുള്ള പ്രവൃത്തി പരിചയത്തിന് മുന്‍ഗണന ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് 2024 ഏപ്രില്‍ 5 ന് മുന്‍പായി അയക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments