HomeLatest Jobതേസ്പുർ യൂണിവേഴ്സിറ്റിയില്‍ ക്ലാര്‍ക്ക് ജോലി - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ക്ലാര്‍ക്ക് ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. തേസ്പൂർ യൂണിവേഴ്സിറ്റി ഇപ്പോള്‍ രജിസ്ട്രാർ, ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് തേസ്പുർ യൂണിവേഴ്സിറ്റിയില്‍ മൊത്തം 23 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 28 മാർച്ച് 2024 മുതല്‍ 15 മെയ് 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി28 മാർച്ച് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി15 മെയ് 2024

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Tezpur University Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് തേസ്പൂർ യൂണിവേഴ്സിറ്റി
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് രജിസ്ട്രാർ, ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം 23
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 18,000-1,44,200/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 28 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 15 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.tezu.ernet.in/

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

തേസ്പൂർ യൂണിവേഴ്സിറ്റി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
രജിസ്ട്രാർ01Rs.
1,44,200/-
ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ01Rs.
78,800/-
ഡെപ്യൂട്ടി രജിസ്ട്രാർ01Rs.
78,800/-
അസിസ്റ്റൻ്റ് രജിസ്ട്രാർ04Rs.
56,100/-
അസിസ്റ്റൻ്റ്01Rs.
35,400/-
ലബോറട്ടറി അസിസ്റ്റൻ്റ്01Rs.
25,500/-
ജൂനിയർ അക്കൗണ്ടൻ്റ്02Rs.
25,500/-
അപ്പർ ഡിവിഷൻ ക്ലർക്ക്01Rs.
25,500/-
ലോവർ ഡിവിഷൻ ക്ലർക്ക്06Rs.
19,900/-
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്05Rs.
18,000/-

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

തേസ്പൂർ യൂണിവേഴ്സിറ്റി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
ലബോറട്ടറി അസിസ്റ്റൻ്റ്
ജൂനിയർ അക്കൗണ്ടൻ്റ്
അപ്പർ ഡിവിഷൻ ക്ലർക്ക്
ലോവർ ഡിവിഷൻ ക്ലർക്ക്
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
32
അസിസ്റ്റൻ്റ്35
അസിസ്റ്റൻ്റ് രജിസ്ട്രാർ40
ഡെപ്യൂട്ടി രജിസ്ട്രാർ50
ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ56
രജിസ്ട്രാർ57

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

തേസ്പൂർ യൂണിവേഴ്സിറ്റി പുതിയ Notification അനുസരിച്ച് രജിസ്ട്രാർ, ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
രജിസ്ട്രാർകുറഞ്ഞത് 55% മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
അസിസ്റ്റൻ്റ് പ്രൊഫസറായി കുറഞ്ഞത് പതിനഞ്ച് (15) വർഷത്തെ പരിചയം
Or
ഗവേഷണ സ്ഥാപനത്തിലും കൂടാതെ / അല്ലെങ്കിൽ മറ്റുള്ളവയിലും താരതമ്യപ്പെടുത്താവുന്ന അനുഭവം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
Or
പതിനഞ്ച് (15) വർഷത്തെ ഭരണപരിചയം, അതിൽ എട്ട് (08) വർഷങ്ങൾ ഡെപ്യൂട്ടി രജിസ്ട്രാർ അല്ലെങ്കിൽ തത്തുല്യ തസ്തികയായിരിക്കണം
ഇൻ്റേണൽ ഓഡിറ്റ് ഓഫീസർഓഡിറ്റ് അക്കൗണ്ട്സ് സേവനങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റ് ഉദ്യോഗസ്ഥർ കേന്ദ്ര / സംസ്ഥാന ഗവൺമെൻ്റിൽ, ഹോൾഡിംഗ് അക്കൗണ്ട് സേവനങ്ങൾ സംഘടിപ്പിച്ചു സ്ഥിരമായി സമാനമായ പോസ്റ്റുകൾ.
OR
ലെവൽ-11-ൽ അല്ലെങ്കിൽ തത്തുല്യമായ മൂന്ന് (03) വർഷത്തെ റെഗുലർ സേവനത്തോടെ ഏതെങ്കിലും ഗവൺമെൻ്റിലെ ഓഡിറ്റിൻ്റെയും അക്കൗണ്ടുകളുടെയും മേഖല. വകുപ്പ് / സ്വയംഭരണാധികാരം സ്ഥാപനം
ഡെപ്യൂട്ടി രജിസ്ട്രാർകുറഞ്ഞത് 55% മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
അസിസ്റ്റൻ്റ് രജിസ്ട്രാർ അല്ലെങ്കിൽ തത്തുല്യത്തിൽ അഞ്ച് (05) വർഷത്തെ പരിചയം പേ ലെവൽ-10-ലും അതിനുമുകളിലും ഉള്ള പോസ്റ്റ്
അസിസ്റ്റൻ്റ് രജിസ്ട്രാർകുറഞ്ഞത് 55% മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
അസിസ്റ്റൻ്റ്ബാച്ചിലേഴ്സ് ബിരുദം
UDC ആയി മൂന്ന് (03) വർഷത്തെ പരിചയം അല്ലെങ്കിൽ ലെവൽ-4 ലെ തത്തുല്യം കേന്ദ്ര / സംസ്ഥാന ഗവ. / യൂണിവേഴ്സിറ്റി / പൊതുമേഖലാ സ്ഥാപനവും മറ്റ് കേന്ദ്ര / സംസ്ഥാനവും ഏതെങ്കിലും പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ തത്തുല്യമായ ശമ്പള പാക്കേജ് കുറഞ്ഞത് രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾ / ബാങ്ക് 200 കോടി അല്ലെങ്കിൽ കൂടുതൽ
ലബോറട്ടറി അസിസ്റ്റൻ്റ്ബാച്ചിലേഴ്സ് ബിരുദം (ഫിസിക്സിൽ).കുറഞ്ഞത് ലബോറട്ടറിയിൽ രണ്ട് വർഷത്തെ ജോലിയുള്ള അത്യാധുനിക ശാസ്ത്ര ഉപകരണങ്ങളുടെ പരിപാലന അനുഭവം .
പരിചയം യൂണിവേഴ്സിറ്റി / റിസർച്ച് എസ്റ്റാബ്ലിഷ്മെൻ്റ് / സെൻട്രൽ / എന്നിവയിലായിരിക്കണം സംസ്ഥാന ഗവ. / പൊതുമേഖലാ സ്ഥാപനവും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളും അല്ലെങ്കിൽ സ്വകാര്യ ഓർഗനൈസേഷനും കുറഞ്ഞത് രൂപ വാർഷിക വിറ്റുവരവുള്ള പ്രശസ്തി. 200/- കോടിയോ അതിൽ കൂടുതലോ.
ജൂനിയർ അക്കൗണ്ടൻ്റ്ബാച്ചിലേഴ്സ് ബിരുദം
ലോവർ ഡിവിഷൻ ക്ലർക്ക് അല്ലെങ്കിൽ തത്തുല്യ തസ്തികകളിൽ രണ്ട് (02) വർഷത്തെ പ്രവൃത്തിപരിചയം യൂണിവേഴ്സിറ്റി / റിസർച്ച് എസ്റ്റാബ്ലിഷ്മെൻ്റ് / കേന്ദ്ര / സംസ്ഥാന ഗവ. / പൊതുമേഖലാ സ്ഥാപനങ്ങൾ / ഏതെങ്കിലും പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ തത്തുല്യമായ ശമ്പള പാക്കേജ് കുറഞ്ഞത് രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾ / കോർപ്പറേറ്റ് ബാങ്കുകൾ. 200 കോടികളോ അതിലധികമോ.
ഇംഗ്ലീഷ് ടൈപ്പിംഗ് @35 WPM അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @30 വേഗത WPM
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം
അപ്പർ ഡിവിഷൻ ക്ലർക്ക്ബാച്ചിലേഴ്സ് ബിരുദം
ലോവർ ഡിവിഷൻ ക്ലർക്ക് അല്ലെങ്കിൽ തത്തുല്യ തസ്തികകളിൽ രണ്ട് (02) വർഷത്തെ പ്രവൃത്തിപരിചയം യൂണിവേഴ്സിറ്റി / റിസർച്ച് എസ്റ്റാബ്ലിഷ്മെൻ്റ് / കേന്ദ്ര / സംസ്ഥാന ഗവ. / പൊതുമേഖലാ സ്ഥാപനങ്ങൾ / ഏതെങ്കിലും പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ തത്തുല്യമായ ശമ്പള പാക്കേജ് കുറഞ്ഞത് രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾ / കോർപ്പറേറ്റ് ബാങ്കുകൾ. 200 കോടികളോ അതിലധികമോ.
ഇംഗ്ലീഷ് ടൈപ്പിംഗ് @35 WPM അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @30 വേഗത WPM
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം
ലോവർ ഡിവിഷൻ ക്ലർക്ക്ബാച്ചിലേഴ്സ് ബിരുദം
ഇംഗ്ലീഷ് ടൈപ്പിംഗ് @35 WPM അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @30 വേഗത WPM (35 WPM ഉം 30 WPM ഉം 10500 KDPH / 9000 ന് തുല്യമാണ് ഓരോ ജോലിക്കും ശരാശരി 5 കീ ഡിപ്രഷനുകൾ
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ പാസ്സ്

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

തേസ്പൂർ യൂണിവേഴ്സിറ്റി വിവിധ രജിസ്ട്രാർ, ഇൻ്റേണൽ ഓഡിറ്റ് ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

തേസ്പുർ യൂണിവേഴ്സിറ്റിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments