HomeLatest Jobറ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 87 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പലത്തിൽ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 16 ഏപ്രിൽ 2024 മുതല്‍ 07 മെയ് 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി16 ഏപ്രിൽ 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി07 മെയ് 2024

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

TMC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ടാറ്റ മെമ്മോറിയൽ സെൻ്റർ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, പെൺ നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകളുടെ എണ്ണം 87
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.19,900- 78800/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 16 ഏപ്രിൽ 2024
അപേക്ഷിക്കേണ്ട അവസാന തിയതി 07 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://tmc.gov.in/

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ടാറ്റ മെമ്മോറിയൽ സെൻ്റർ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
മെഡിക്കൽ ഓഫീസർ08Rs.78,800/-
മെഡിക്കൽ ഫിസിസ്റ്റ്02Rs.56,100/-
ഓഫീസർ-ഇൻ-ചാർജ്01Rs.56,100/- 
സയൻ്റിഫിക് അസിസ്റ്റൻ്റ്/സയൻ്റിഫിക് ഓഫീസർ02Rs.44,900-47,600/- 
അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്01Rs.56,100/-
പെൺ


നഴ്‌സ്
58 Rs. 44,900/- 
കിച്ചൻ സൂപ്പർവൈസർ01Rs.35,400/-
ടെക്‌നീഷ്യൻ05Rs.19,900/-25,500/
സ്റ്റെനോഗ്രാഫർ06Rs.25,500/-  
ലോവർ ഡിവിഷൻ ക്ലർക്ക്03Rs.19,900/-  

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ടാറ്റ മെമ്മോറിയൽ സെൻ്റർ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
മെഡിക്കൽ ഓഫീസർ
അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്
മെഡിക്കൽ ഫിസിസ്റ്റ് E
45 വയസ്സ്
ഓഫീസർ-ഇൻ-ചാർജ്40 വയസ്സ്
സയൻ്റിഫിക് അസിസ്റ്റൻ്റ്
മെഡിക്കൽ ഫിസിസ്റ്റ്
സയൻ്റിഫിക് ഓഫീസർ
35 വയസ്സ്
ടെക്‌നീഷ്യൻ C
കിച്ചൻ സൂപ്പർവൈസർ
(പെൺ) നഴ്‌സ്
30 വയസ്സ്
ടെക്‌നീഷ്യൻ
സ്റ്റെനോഗ്രാഫർ
ലോവർ ഡിവിഷൻ ക്ലർക്ക്
27 വയസ്സ്

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ടാറ്റ മെമ്മോറിയൽ സെൻ്റർ പുതിയ Notification അനുസരിച്ച് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, പെൺ നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
മെഡിക്കൽ ഓഫീസർഡി.എം. (ഇൻ്റർവെൻഷൻ റേഡിയോളജി) അല്ലെങ്കിൽ എം.ഡി./ ഡി.എൻ.ബി.(റേഡിയോ ഡയഗ്നോസിസ്)
എം.സി.എച്ച്. / ഡി.എൻ.ബി. (സർജിക്കൽ ഓങ്കോളജി) അല്ലെങ്കിൽ M.Ch / D.N.B. (എൻഡോക്രൈൻ സർജറി) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
M. S/ഡി.എൻ.ബി. (ജനറൽ സർജറി) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
ഡി.എം. / ഡി.എൻ.ബി. (മെഡിക്കൽ ഓങ്കോളജി) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
എം.ഡി./ ഡി.എൻ.ബി. (മെഡിസിൻ) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
ഡി.എം. / ഡി.എൻ.ബി. (പീഡിയാട്രിക് ഓങ്കോളജി / മെഡിക്കൽ ഓങ്കോളജി) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
എം.ഡി./ ഡി.എൻ.ബി. (പീഡിയാട്രിക്സ്) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
എം.ഡി./ ഡി.എൻ.ബി. (റേഡിയോളജി / റേഡിയോ ഡയഗ്നോസിസ്) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
എം.ഡി./ ഡി.എൻ.ബി. (ന്യൂക്ലിയർ മെഡിസിൻ) അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിനിൽ തത്തുല്യ ബിരുദം
ഡി.എം. (ക്രിട്ടിക്കൽ കെയർ) അല്ലെങ്കിൽ തത്തുല്യമായ OR M.D. / D.N.B.(അനസ്തേഷ്യ/ജനറൽ മെഡിസിൻ/പൾമണറി മെഡിസിൻ/ പീഡിയാട്രിക്സ്) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം

03 വർഷത്തെ പ്രവർത്തി പരിചയം
മെഡിക്കൽ ഫിസിസ്റ്റ്എം.എസ്.സി. (ഫിസിക്‌സ്), റേഡിയോളജിക്കൽ ഫിസിക്‌സിൽ ഡിപ്ലോമ
10 വർഷത്തെ പ്രവർത്തി പരിചയം
ഓഫീസർ-ഇൻ-ചാർജ്ഫാർമസിയിൽ ബിരുദം സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
OR
MBBS
10 വർഷത്തെ പ്രവർത്തി പരിചയം
സയൻ്റിഫിക് അസിസ്റ്റൻ്റ്ബി.എസ്സി. (ഫിസിസ്/ കെമിസ്ട്രി/ ബയോളജി/ ന്യൂക്ലിയർ മെഡിസിൻ അല്ലെങ്കിൽ തത്തുല്യം)
OR
ബി.എസ്സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി + PGDNMT (4 വർഷത്തെ സംയോജിത പ്രോഗ്രാം)
OR
ബി.എസ്സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി (3 വർഷത്തെ പ്രോഗ്രാം)
OR
എം.എസ്.സി. (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ തത്തുല്യ കോഴ്സ്
01-03 വർഷത്തെ പ്രവർത്തി പരിചയം
സയൻ്റിഫിക് ഓഫീസർക്ലിനിക്കൽ റിസർച്ചിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സിനൊപ്പം എം.എസ്.സി / ബി.എ.എം.എസ് / ബി.എച്ച്.എം.എസ്.
ക്ലിനിക്കൽ റിസർച്ചിൽ 3 വർഷത്തെ പരിചയം.
അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്എം.എസ്.സി. (നഴ്‌സിംഗ്) അല്ലെങ്കിൽ ബി.എസ്‌സി. (നഴ്‌സിംഗ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്) അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്‌സിംഗിൽ ഡിപ്ലോമ.
15 വർഷത്തെ പരിചയം അതിൽ 10 വർഷം 100 കിടക്കകളുള്ള ആശുപത്രിയിൽ ക്ലിനിക്കൽ പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
(പെൺ) നഴ്‌സ്ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ. അല്ലെങ്കിൽ ബേസിക് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്).
50 കിടക്കകളുള്ള ആശുപത്രിയിൽ 1 വർഷത്തെ ക്ലിനിക്കൽ അനുഭവം.
കിച്ചൻ സൂപ്പർവൈസർഹോട്ടൽ മാനേജ്‌മെൻ്റ്, കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ ബിരുദം
1 വർഷത്തെ പ്രവർത്തി പരിചയം
ടെക്‌നീഷ്യൻ12thstd. സയൻസിലും ഡിപ്ലോമയിലും ഒരു വർഷം / 6 മാസം ICU/ OT/ ഇലക്‌ട്രോണിക്‌സ്/ ഡയാലിസിസ് ടെക്‌നീഷ്യൻ

12th Std. ഏതെങ്കിലും സ്ട്രീമിലോ തത്തുല്യമായോ കൂടാതെ ഹോട്ടൽ മാനേജ്‌മെൻ്റിൽ ഒരു വർഷത്തെ / 3 വർഷത്തെ ബിരുദം / ഡിപ്ലോമ ഉണ്ടായിരിക്കണം

12th Std. ഏതെങ്കിലും സ്ട്രീമിലോ തത്തുല്യമായോ കൂടാതെ ഹോട്ടൽ മാനേജ്‌മെൻ്റിൽ ഒരു വർഷം / 3 വർഷത്തെ ബിരുദം / ഡിപ്ലോമ ഉണ്ടായിരിക്കണം
പത്താം ക്ലാസ് പ്ലസ് ഐടിഐ (ഇലക്ട്രീഷ്യൻ) കൂടാതെ 2 വർഷത്തെ മുഴുവൻ സമയ കോഴ്സും
12thstd.സയൻസ് എൻഡോസ്കോപ്പി ടെക്നിക്കുകളിൽ ഒരു വർഷം / 6 മാസം , ഡിപ്ലോമ കോഴ്സും
01 വർഷത്തെ പ്രവർത്തി പരിചയം
സ്റ്റെനോഗ്രാഫർഅംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. 80 w.p.m വേഗതയുള്ള ഷോർട്ട് ഹാൻഡ് കോഴ്സ്. കൂടാതെ ടൈപ്പ് റൈറ്റിംഗ് @ 40 w.p.m. യഥാക്രമം. മൈക്രോസോഫ്റ്റ് ഓഫീസിൽ കുറഞ്ഞത് 3 മാസത്തെ കമ്പ്യൂട്ടർ കോഴ്‌സ്.
ഒരു വർഷത്തെ പ്രവർത്തി പരിചയം
ലോവർ ഡിവിഷൻ ക്ലർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. മൈക്രോസോഫ്റ്റ് ഓഫീസിനെക്കുറിച്ചുള്ള അറിവ്
ഒരു വർഷത്തെ പ്രവർത്തി പരിചയം

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ടാറ്റ മെമ്മോറിയൽ സെൻ്റർ 87 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.300/-
SC / ST / Female Candidates / Persons with Disabilities / Ex-servicemen NIL

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ടാറ്റ മെമ്മോറിയൽ സെൻ്റർ വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, പെൺ നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 07 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://tmc.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments