കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key 2023
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 25 യൂണിവേര്‍സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരളത്തിലെ യൂണിവേര്‍സിറ്റികള്‍ |
തസ്തികയുടെ പേര് | യൂണിവേര്‍സിറ്റി അസിസ്റ്റന്റ് |
യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷാ തിയതി | 25 ഓഗസ്റ്റ് 2023 |
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ | 30 ഓഗസ്റ്റ് 2023 |
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key PDF
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ പരീക്ഷ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പർ PDF
Date Of Exam | Question Paper | Answer Key |
---|---|---|
25.08.2023 | Click Here For the Question Paper | University Answer Key PDF Download Link |
കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ Answer Key 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- കേരള PSC യൂണിവേര്‍സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.