HomeLatest Jobലേബര്‍ ഓഫീസര്‍ ആവാം - മറ്റു വകുപ്പുകളിലും സ്ഥിര സര്‍ക്കാര്‍ ജോലി നേടാം - UPSC...

ലേബര്‍ ഓഫീസര്‍ ആവാം – മറ്റു വകുപ്പുകളിലും സ്ഥിര സര്‍ക്കാര്‍ ജോലി നേടാം – UPSC Recruitment 2023 – Apply Online For Latest 74 Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer Vacancies | Free Job Alert

UPSC Recruitment 2023
UPSC Recruitment 2023

UPSC Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Union Public Service Commission (UPSC)  ഇപ്പോള്‍ Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer പോസ്റ്റുകളിലായി മൊത്തം 74 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 11  മുതല്‍ 2023 മാര്‍ച്ച് 2  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from11th February 2023
Last date to Submit Online Application2nd March 2023
UPSC Recruitment 2023

The Union Public Service Commission (UPSC) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

UPSC Recruitment 2023 Latest Notification Details
Organization Name The Union Public Service Commission (UPSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No ADVERTISEMENT NO.03/2023
Post Name Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer
Total Vacancy 74
Job Location All Over India
Salary Rs.65,000 – 1,12,400/-
Apply Mode Online
Application Start 11th February 2023
Last date for submission of application 2nd March 2023
Official website https://www.upsconline.nic.in/

UPSC Recruitment 2023 Latest Vacancy Details

The Union Public Service Commission (UPSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Foreman (Aeronautical)01
2.Foreman (Chemical)04
3.Foreman Computer (IT)02
4.Foreman (Electrical)01
5.Foreman (Electronics)01
6.Foreman (Metallurgy)02
7.Foreman (Textile)02
8.Deputy Director of Employment12
9.Assistant Controller of Mines47
10.Labour Officer01

Salary Details:

1. Foreman (Aeronautical) – Level- 07 in the Pay Matrix as per 7th CPC.
2. Foreman (Chemical) – Level- 07 in the Pay Matrix as per 7th CPC.
3. Foreman Computer (IT) – Level- 07 in the Pay Matrix as per 7th CPC.
4. Foreman (Electrical) – Level- 07 in the Pay Matrix as per 7th CPC.
5. Foreman (Electronics) – Level- 07 in the Pay Matrix as per 7th CPC.
6. Foreman (Metallurgy) – Level- 07 in the Pay Matrix as per 7th CPC.
7. Foreman (Textile) – Level- 07 in the Pay Matrix as per 7th CPC.
8. Deputy Director of Employment – Level- 11 in the Pay Matrix as per 7th CPC.
9. Assistant Controller of Mines – Level- 10 in the Pay Matrix as per 7th CPC.
10. Labour Officer – Level- 07 in the Pay Matrix as per 7th CPC.

UPSC Recruitment 2023 Age Limit Details

The Union Public Service Commission (UPSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Foreman (Aeronautical) – 30 years
2. Foreman (Chemical) – 30 years
3. Foreman Computer (IT) – 30 years
4. Foreman (Electrical) – 30 years
5. Foreman (Electronics) – 30 years
6. Foreman (Metallurgy) – 30 years
7. Foreman (Textile) – 30 years
8. Deputy Director of Employment – 40 years
9. Assistant Controller of Mines – 35 years
10. Labour Officer – 33 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through UPSC official Notification 2023 for more reference

UPSC Recruitment 2023 Educational Qualification Details

The Union Public Service Commission (UPSC)  ന്‍റെ പുതിയ Notification അനുസരിച്ച് Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Foreman (Aeronautical) –Educational: Degree in Aeronautical Engineering or Technology from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Aeronautical (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.) OR Associate Member of Aeronautical Society of India (AMASI) in the relevant field i.e. Aeronautical. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)
Experience: One year experience in relevant field i.e. Aeronautical from a recognized organization
2. Foreman (Chemical) –Educational: Degree in Chemical Engineering or Technology from any recognized University plus one year experience in the relevant field i.e. Chemical from a recognized organization OR Master’s Degree in Chemistry from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Chemical plus one year experience in the relevant field i.e. Chemical from a recognized organization (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)
3. Foreman Computer (IT) –Educational: Degree in Computer Engineering or Technology from any recognized University plus one year experience in the relevant field i.e. Computer (IT) from a recognized organization OR Master’s Degree in Computer Science from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Computer plus one year experience in the relevant field i.e. Computer (IT) from a recognized organization. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)
4. Foreman (Electrical) –Educational: Degree in Electrical Engineering or Technology from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Electrical. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)Experience: One year experience in relevant field i.e. Electrical from a recognized organization
5. Foreman (Electronics) –Educational: Degree in Electronics Engineering or Technology from any recognized University plus one year experience in the relevant field i.e. Electronics from a recognized organization OR Master’s Degree in Electronics or in Physics with Electronics as a special subject OR Degree from Institution of Electronics and Telecommunication Engineers (IETE) in the relevant field i.e. Electronics plus one year experience in the relevant field i.e. Electronics from a recognized organization (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.) OR Associate Member of Institution of Engineers (AMIE) in the relevant field i.e. Electronics plus one year experience in the relevant field i.e. Electronics from a recognized organization (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)
6. Foreman (Metallurgy) –Educational: Degree in Metallurgical Engineering or Technology from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Metallurgical. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.) OR Associate Member of Indian Institute of Metals (AMIIM) in the relevant field i.e. Metallurgical. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.)
Experience: One year experience in relevant field i.e. Metallurgy from a recognized organization.
7. Foreman (Textile) –Educational: Degree in Textile Engineering or Technology from any recognized University OR Associate Member of Institution of Engineers (AMIE) in the relevant field i.e. Textile. (Only those students who were enrolled with Institutions with permanent recognition up to 31.05.2013 would be eligible.
Experience: One year experience in relevant field i.e. Textile from a recognized organization
8. Deputy Director of Employment –Educational: Master’s degree in Economics or Statistics or Mathematics or Commerce or Psychology or Sociology or Social Work or Public Administration or Business Administration from a recognised University or Institute.
Experience: Five years’ experience in any of the following fields: (a) Collection, analysis and interpretation of data, or socio-economic investigation, or research relating to demographics, employment or unemployment and labour market; or (b) Employment service operations including employment or market information, career or employment counseling, vocational guidance and career information; or (c) Experience in the areas of Human Resource recruitment or Management, analytics and Psychometric framework for potential assessment of the jobseekers and dealing with recruitment Portal; or (d) Experience in outreach activities in schools or colleges and conducting job-fairs including integration with academia, local industries, industries associations and training providers; or (e) Experience in organising, developing and implementation of career events, publications to publicize career related activities, mapping the job roles and occupations with the required industry skills, and market trends; or (f) Experience in, Rehabilitation, Placement, Evaluation, Vocational training and employment counseling to the Persons with Disability (DIVYANG)
9. Assistant Controller of Mines –Educational: (I) (i) Bachelor of Engineering or Technology in Mining Engineering from a recognized University or Institution. (ii) Three years experience in core Mining activity in:-(a) Managerial position in Metalliferous (Non-coal) mines which includes the period as graduate or management or junior trainee engineer, Or (b) Government Department dealing with mines and minerals in Level 7 in the pay matrix (Rs 44900-142400) or above OR (II) (i) Master of Engineering or Technology in Mining Engineering from a recognized University or Institution. (ii) (a) One year experience in core Mining activity in:- Managerial position in Metalliferous (Non-coal) mines which includes the period as graduate or management or junior trainee engineer, Or (b) Government Department dealing with mines and minerals in Level 7 in the pay matrix (Rs 44900- 142400) or above.
10. Labour Officer –Educational: (i) Degree of a recognized University or equivalent. (ii) Post Graduate Degree/Diploma in Social Work or Labour Welfare or Industrial Relations or Personnel Management or in any other allied subject of a recognized University/Institution or equivalent.
Experience: Three years’ experience in a responsible capacity of Labour Welfare work, industrial relations or personnel management in any organization employing substantial labour force.
Desirable: (i) Degree in Law of a recognized University or equivalent. (ii) Working knowledge of Hindi

UPSC Recruitment 2023 Application Fee Details

The Union Public Service Commission (UPSC)  ന്‍റെ 74 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Candidates are required to pay a fee of Rs. 25/- (Rupees Twenty five) only either by remitting the money in any branch of the SBI by cash or by using net banking facility of the SBI or by using visa/master credit/debit card.
  • No fee for SC/ST/PwBD/Women candidates of any community. No “fee exemption” is available to Gen/OBC/EWS male candidates and they are required to pay the full prescribed fee.
  • Applications without the prescribed fee would not be considered and summarily rejected. No representation against such rejection would be entertained.
  • Fee once paid shall not be refunded under any circumstance nor can the fee be held in reserve for any other examination or selection.

How To Apply For Latest UPSC Recruitment 2023?

The Union Public Service Commission (UPSC) വിവിധ  Foreman, Deputy Director of Employment, Assistant Controller of Mines, Labour Officer  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 2 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.upsconline.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill UPSC Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments