HomeLatest Jobകേരള സര്‍ക്കാര്‍ ചിലവില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് ജർമ്മനിയില്‍ ജോലി: 500+ ഒഴിവുകള്‍ | മാസ ശമ്പളം...

കേരള സര്‍ക്കാര്‍ ചിലവില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് ജർമ്മനിയില്‍ ജോലി: 500+ ഒഴിവുകള്‍ | മാസ ശമ്പളം 3.5 ലക്ഷം വരെ, വിസയും ടിക്കറ്റും ഫ്രീ – ഉടന്‍ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന ജർമ്മനിയില്‍ തൊഴില്‍ അവസരം. മിനിമം പ്ലസ്ടു ഉള്ളവര്‍ക്ക് അവസരം. Nursing Apprenticeship, Technical Apprenticeship തസ്തികയിലെ ജോലി ആഗ്രഹിക്കുന്നവർക്കായി അനുബന്ധ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് വഴി ലഭിക്കും.

താല്പര്യമുള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം

WALK-IN-INTERVIEW  for Plus Two completed candidates

Date of interview:  06-11-2023 (Monday)
Reporting time:  8:30 am
Venue: Floor 3, Tower 1, Inkel Business Park, Angamaly, Ernakulam
സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440, 7736496574.
Recruitment of Germany
Recruitment of Germany

വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. നവംബർ 6 നാണ് അഭിമുഖം (സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440, 7736496574.) . Plus Two (10+2)  pass with overall 80%, Must have acquired 80% marks in both English and Maths as well OR  ITI/ POLY DIPLOMA acquired after higher secondary in Science stream. എന്നീ യോഗ്യതകളുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

AttributeDetails
CountryGermany
Post Date30 October, 2023
Interview Date06 November, 2023
Salary2400-4000 Euro
Career LevelProfessional
IndustryHealthcare
QualificationsPlus Two (10+2)  pass with overall 80%, Must have acquired 80% marks in both English and Maths as well OR  ITI/ POLY DIPLOMA acquired after higher secondary in Science stream.
ExperienceNot mandatory
GenderMale & Female
Age18-25

പ്രവർത്തിപരിചയം ആവശ്യമില്ല. പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും ഒഴിവുകള്‍ ലഭ്യമാണ്. പ്രായപരി 18-25 വയസ്സ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 10000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ (A1 മുതൽ B2 ലെവൽ വരെ) ഓഫ്‌ലൈൻ ജർമ്മൻ ഭാഷാ പരിശീലനം സൗജന്യമായി നൽകും (നിബന്ധനകൾ ബാധകം).

CriteriaNursing ApprenticeshipTechnical Apprenticeship
Vacancies5050
Age18-2518-25
GenderMale/FemaleMale/Female
Apprenticeship Period3 years3 years
Educational QualificationPlus Two (10+2) pass in Science/Natural Science/Nursing Diploma with overall 80%Plus Two (10+2) pass with overall 80%, Must have acquired 80% marks in both English and Maths as well OR ITI/POLY DIPLOMA acquired after higher secondary in Science stream
Language RequirementMust be able to communicate in English proficientlyMust be able to communicate in English proficiently

2400 മുതല്‍ 4000 യൂറോവരെയാണ് മാസ ശമ്പളം. അതായത് 2.11 ലക്ഷം മുതല്‍ 3.52 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാർ കാലാവധി നീട്ടി നല്‍കുന്നതായിരിക്കും. ആഴ്ചയില്‍ 38.5 മണിക്കൂറായിരിക്കും ജോലി. ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 മണിക്കൂർ വരെ ജോലി ആവശ്യപ്പെടുന്നുണ്ട്.

  • FREE German language training and examinations to achieve B2 level certificate
  • FREE Visa processing
  • FREE Document translation and Verification by the German Governmental authority
  • FREE coaching and training of the German lifestyle
  • Reward of EURO 400 to those who successfully pass B2 level in their first attempt
  • Integration and orientation training and the follow-up care for two further years.

വിമാന ടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് ബാധകമായി B2 ലെവൽ സർട്ടിഫിക്കറ്റ് നേടുന്നതിന് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ വിസ പ്രോസസ്സിംഗ്, ജർമ്മൻ ഗവൺമെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് പരിഭാഷയും പരിശോധനയും, ജർമ്മൻ ജീവിതശൈലിയുടെ സൗജന്യ പരിശീലനം, ആദ്യ ശ്രമത്തിൽ തന്നെ B2 ലെവൽ വിജയിക്കുന്നവർക്ക് 400 യൂറോ സമ്മാനം എന്നിവയും ലഭക്കും.

Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍Click Here
Join Job News-Telegram GroupClick Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments