Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Kerala Public Service Commission | Attender, Police Constable, KSEB Officer, Etc | 115 | 10th Pass, Degree, Diploma | 14.08.2024 | Apply Now |
Kerala Forest Department | Forest Watcher | 1 | Basic Education | 14.08.2024 | Apply Now |
Kerala Water Authority | Computer Operator/Analyst | 2 | Degree, PGDCA | 14.08.2024 | Apply Now |
Central Railway | Apprentices | 2424 | 10th, ITI | 15.08.2024 | Apply Now |
Kerala State Disaster Management Authority | Field Assistant, Engineers | 7 | Degree, Master Degree | 31.07.2024 | Apply Now |
Kerala Police | Police Constable | 3 | 10th Pass | 14.08.2024 | Apply Now |
Nuclear Power Corporation of India Ltd | Category-I Stipendiary Trainee/ Scientific Assistant (ST/SA), Category-II Stipendiary Trainee / (ST/TN), X-Ray Technician (Technician-C) & Nurse – A | 74 | 12th, ITI, Diploma, GNM, B.Sc | 05.08.2024 | Apply Now |
Kerala State Industrial Development Corporation (KSIDC) | ATTENDER | Various | 9th Pass | 14.08.2024 | Apply Now |
Kerala State Electricity Board | Divisional Accounts Officer | 31 | Degree | 14.08.2024 | Apply Now |
Indian Post Office | Gramin Dak Sevaks (GDS) | 44228 | 10th Pass | 05.08.2024 | Apply Now |
Indo-Tibetan Border Police Force | Constable(Tailor), Constable (Cobbler) | 51 | 10th, ITI, Diploma | 18.08.2024 | Apply Now |
Indian Army | NCC (Special) Entry | 76 | Any Degree + NCC Certificate | 09.08.2024 | Apply Now |
Indian Bank | Apprentice | 1500 | Any Degree | 31.07.2024 | Apply Now |
Kerala Solid Waste Management Project (KSWMP) | Project Head,Social Development & Gender Expert, Data Entry Operator cum Multi Tasking | 5 | Degree, PHD | 23.07.2024 | Apply Now |
Central Council for Research in Siddha (CCRS), Chennai | Research Associate (Siddha), Senior Research Fellow (Tamil), Senior Research Fellow (English), Senior Research Fellow (Hindi), Junior Research Fellow (JRF) (Microbiology), Office Assistant | 24 | Any Degree, Post Graduate | 22.07.2024 | Apply Now |
Institute of Banking Personnel Selection | Clerks | 6128 | Any Degree | 28.07.2024 | Apply Now |
Staff Selection Commission | Multi-Tasking (Non-Technical) Staff and Havaldar (CBIC & CBN) | 8326 | 10th Pass | 31.07.2024 | Apply Now |
Staff Selection Commission | Combined Graduate Level Examination | 17727 | Degree | 24.07.2024 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക