Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Oushadhi, Kerala | Various Posts | 5 | Degree, Diploma | 22.11.2023 | Apply Now |
Kerala Water Authority | Office Attendant | 6 | 7th Pass | 20.12.2023 | Apply Now |
Suchitwa Mission | SWM Specialist, SWM Consultant, LWM Consultant and Block Coordinator | 182 | Degree, B.Tech | 30.11.2023 | Apply Now |
Health Services Department | Junior Health Inspector Gr-II | Various | Plus Two, Diploma | 20.12.2023 | Apply Now |
State Bank of India (SBI) | Junior Associate | 8773 | Degree | 07.12.2023 | Apply Now |
Directorate General of Health Services | Group B & C | 487 | 10th,Plus Two, Degree | 30.11.2023 | Apply Now |
Kerala Urban & Rural Development Finance Corporation Limited (KURDFC) | Finance Manager, Assistant Engineer, Accountant | 3 | B.Com/B.tech/ACA | 20.11.2023 | Apply Now |
RRC East Central Railway (ECR) | Apprentices Training | 1832 | SSLC,ITI | 09.12.2023 | Apply Now |
Office Of The Commissioner Of Customs (General), Mumbai | Tax Assistant, Havaldar | 29 | 10th, Degree | 30.11.2023 | Apply Now |
Kerala State Housing Board | Assistant Grade II | Various | Degree | 29.11.2023 | Apply Now |
SIVET College | Junior Assistant, Typist, Record Clerk, Office Assistant, Library Assistant, Store-keeper | 10 | 8th, 10th, Degree | 17.11.2023 | Apply Now |
Small Industries Development Bank of India | Assistant Manager Grade ‘A’ | 50 | Degree | 28.11.2023 | Apply Now |
Kerala Fibre Optic Limited (KFON Ltd.) | Chief Finance Officer, NOC Executive, Junior Engineer, District Engineer, & Network Expert | 28 | Degree, Diploma | 21.11.2023 | Apply Now |
Ministry of Communications, Department of posts, India | Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) | 1899 | 10th, 12th, Degree | 09.12.2023 | Apply Now |
ISRO – Vikram Sarabhai Space Centre (VSSC) | Driver | 18 | SSLC, License | 27.11.2023 | Apply Now |
Tata Memorial Centre (TMC) | Attendant, Trade Helper | 50 | SSLC | 17.11.2023 | Apply Now |
Army Air Defence College, Golabandha (Odisha) | Fireman | 15 | 10th Pass | 11.12.2023 | Apply Now |
National Fertilizers Limited | Management Trainee (Marketing), Management Trainee (F&A), Management Trainee (Law) | 74 | Degree | 01.12.2023 | Apply Now |
Kerala Water Authority | Microbiologist (Bacteriologist) | 11 | A Bachelors Degree in Science | 29.11.2023 | Apply Now |
Kerala Technical Education Department | Tradesman | 110 | SSLC, Trade | 29.11.2023 | Apply Now |
National Fertilizers Limited | Accounts Assistant | 15 | Degree | 01.12.2023 | Apply Now |
Higher Secondary Education | Laboratory Assistant | 36 | SSLC | 29.11.2023 | Apply Now |
Kerala Public Service Commission (Kerala PSC) | Various Posts | 500 | 10th, 12th, Degree, Diploma | 29.11.2023 | Apply Now |
NCC/Sainik Welfare | Clerk (From Ex-servicemen only) | 47 | SSLC, Ex-serv | 29.11.2023 | Apply Now |
Kerala State Co-operative Bank Limited | Assistant Manager | 200 | Degree, MBA | 29.11.2023 | Apply Now |
Airports Authority of India (AAI) | Junior Executive (Air Traffic Control) | 496 | Degree | 30.11.2023 | Apply Now |
Printing Department | Assistant Time Keeper | 5 | SSLC | 29.11.2023 | Apply Now |
Kerala Police | Police Constable Driver/ Woman Police Constable Driver | Various | Plus Two, Licence | 29.11.2023 | Apply Now |
Kerala Water Authority | Lab Assistant | 21 | Plus Two | 29.11.2023 | Apply Now |
All India Institute Of Medical sciences , Bhopal | Group C (Non Faculty) | 357 | 10th, 12th , Degree | 20.11.2023 | Apply Now |
Central Industrial Security Force (CISF) | Head Constable GD (Sports Quota) | 215 | 12th Pass | 28.11.2023 | Apply Now |
Kerala High Court | Manager (IT), System Engineer, Senior Software Developer, Senior System Officer | 19 | B.Tech/M.Tech in IT / CS / EC | 08.12.2023 | Apply Now |
Indian Territorial Army | Territorial Army Officers | 19 | Degree | 21.11.2023 | Apply Now |
Ministry of Communications, Department of Posts, India | Staff Car Driver (Ordinary Grade) | 11 | 10th, License | 24.11.2023 | Apply Now |
Indian Oil Corporation Limited (IOCL) | Apprentice Training | 1720 | SSLC,ITI | 20.11.2023 | Apply Now |
Airports Authority of India (AAI) | Junior Executive (Air Traffic Control) | 496 | Degree | 30.11.2023 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക