ഇന്‍ഷൂറന്‍സ് ഓഫീസില്‍ സ്റ്റാഫ് ആവാം – തുടക്കം 85000 രൂപ മുതല്‍ ശമ്പളം
ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ഓറിയന്‍റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അക്കൌണ്ട്സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ...
റെയിൽവേയിൽ പരീക്ഷ ഇല്ലാതെ ജോലി – 1113 ഒഴിവുകള്‍ , യോഗ്യത : പത്താം ക്ലാസ്സ് മുതല്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇപ്പോള്‍ വെൽഡർ, ടർണർ, ഫിറ്റർ,...
സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ആവാം , ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി – ഇന്റര്‍വ്യൂ മാത്രം
ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് (GRI) ഇപ്പോള്‍ ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്...
എയര്‍പോര്‍ട്ടിൽ നേരിട്ട് ഇൻറർവ്യു വഴി ജോലി – യോഗ്യത പത്താം ക്ലാസ്സ് മുതല്‍
AIATSL എയര്‍പോര്‍ട്ട് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍ ഡി. ടെർമിനൽ മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ....
ഈ ജോലിക്ക് നാളെ കൂടി അപേക്ഷിക്കാം പോസ്റ്റ് ഓഫീസ് ജോലി – തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്...
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ഇപ്പോള്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി...
കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി – യോഗ്യത മിനിമം എഴാം ക്ലാസ്സ്
സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി : കേരള സര്‍ക്കാര്‍ കമ്പനികളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Various Govt. Owned Companies /Corporations /Boards / Authorities/Societies...
മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡില്‍ അറ്റന്‍ഡര്‍ ജോലി – ഇപ്പോള്‍...
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡില്‍ അറ്റന്‍ഡര്‍ ജോലി : കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡ് ഇപ്പോള്‍ Attender Grade...
KSFE യില്‍ പ്യൂണ്‍ ജോലി – 80 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
KSFE യില്‍ പ്യൂണ്‍ ജോലി : കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക്...
ഇപ്പോള്‍ അപേക്ഷിക്കാം.. നല്ല ശമ്പളത്തിൽ എയര്‍പോര്‍ട്ടില്‍ ജോലി – എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ്...
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി: കേന്ദ്ര സര്ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍...
കേരള സര്‍ക്കാര്‍ വഴി തുര്‍ക്കിയില്‍ ജോലി – 950 ഡോളര്‍ ശമ്പളം, CV മെയില്‍ അയക്കാം
കേരള സര്‍ക്കാര്‍ വഴി തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്ക് ഏഴു തസ്തികകളിലേക്ക് തൊഴിലവസരമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. നിയമന നടപടികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള സര്‍വിസ് ചാര്‍ജ് ഉണ്ടായിരിക്കും. 69 ഒഴിവുകളുണ്ട്.
ഐ.ടി.ഐ, ഇലക്്ട്രിക്കല്‍...