Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
![](https://jobs.thozhilveedhi.com/wp-content/uploads/2023/10/Weekly-Jobs-2023-1-1024x576.jpg)
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Chennai Petroleum Corporation Limited (CPCL) | Jr. Engg. Assistant,Jr. Quality Control Analyst,Jr. Tech. Asst | 73 | B.Tech/B.E | 26.02.2024 | Apply Now |
Indian Space Research Organization (ISRO) U R Rao Satellite Centre (URSC) | Scientist/engineer,Technical assistant,Scientific assistant,Technician,Draughtsman,Fireman,cook,Light vehicledriver,Heavy vehicle driver | 224 | 10th, Degree, Diploma | 16.02.2024 | Apply Now |
National Thermal Power Corporation Ltd (NTPC Ltd) | ASSISTANT EXECUTIVE (OPERATIONS) | 223 | Degree | 08.02.2024 | Apply Now |
Broadcast Engineering Consultants India Limited (BECIL) | Data Entry Operators,MTS (Un-skilled) | 18 | 10th, Degree | 07.02.2024 | Apply Now |
Allahabad Museum | Dy. Curator ,Technical Assistant,LIPA,Publication Assistant , Projectionist-cum-Dark Room Assistant,Lower Division Clerk ,Carpenter | 13 | 10th, Plus Two, Degree | 14.02.2024 | Apply Now |
Ramagundam Fertilizers & Chemicals Limited (RFCL) | Attendant | 39 | Degree, Diploma | 22.02.2024 | Apply Now |
NEW INDIA ASSURANCE COMPANY LIMITED | ASSISTANT | 300 | Degree | 15.02.2024 | Apply Now |
Kerala Southern Railway | Apprentice | 2860 | 10th Pass, ITI | 28.02.2024 | Apply Now |
Central Reserve Police Force (CRPF) | Constable | 169 | 10th Pass, Sports | 15.02.2024 | Apply Now |
National Defence Academy (NDA) Khadakwasla, Pune | Clerk,Stenographer,Draughtsman,Cinema projectionist,cook,Compositor-cum-printer,Cvilian motor driver,Carpenter,Fireman,TA Baker & confectioner,TA Cycle repairer,TA Printing machine optr,TA Boot repairer,Multi tasking staff | 198 | 12th, Degree, Diploma | 16.02.2024 | Apply Now |
Delhi Subordinate Services Selection Board (DSSSB) | SENIOR PERSONAL ASSISTANT, PERSONAL ASSISTANT & JUNIOR JUDICIAL ASSISTANT | 990 | Degree | 08.02.2024 | Apply Now |
Hindu College, University of Delhi | Lab. Assistant,Junior Assistant,Laboratory Attendant,Library Attendant | 48 | 10th Pass, 12th Pass | 09.02.2024 | Apply Now |
Indian Air Force | Indian Air Force | 3500 | 12th Pass | 06.02.2024 | Apply Now |
National Remote Sensing Centre (NRSC), Indian Space Research Organisation (ISRO) | SCIENTIST/ ENGINEER ‘SC,Medical Officer,Library Assistant ‘A’ | 41 | Degree | 12.02.2024 | Apply Now |
Indian Railway Construction Company Limited (IRCON) | Assistant Manager/Civil,A.O.S./ Finance,Assistant / Finance | 33 | Degree, Master Degree | 09.02.2024 | Apply Now |
Nuclear Power Corporation of India (NPCIL) | stipendiary trainee/scientific assistant,mechanical engineering,electrical engineering,electronics engineering | 53 | Degree, Diploma | 14.02.2024 | Apply Now |
The National Institute of Malaria Research (ICMR NIMR) | Personal Assistant,Stenographer,Upper Division Clerk,Lower Division Clerk | 8 | 12th Pass | 04.03.2024 | Apply Now |
Indian Institute of Geomagnetism | Various Academic, Technical and Administrative Posts | 24 | Degree | 09.02.2024 | Apply Now |
National Institute of Naturopathy | Accountant,Lower Division Clerk (LDC),Multi-Tasking Staff (MTS),Radiologist/Sonologist/Pathologist,Physio Therapist,Medical Social Worker,Staff Nurse,Nursing Assistant,Lab Technician,Nature Cure Therapist,Plumber,Electrician,Laundry Attendant,Gardener,Hel | 43 | 10th Pass, 12th, Degree | 18.02.2024 | Apply Now |
Central Reserve Police Force (CRPF) | Constable | 169 | 10th Pass | 15.02.2024 | Apply Now |
Central Council for Research in Yoga & Naturopathy (CCRYN) | Research Officer,Medical Officer,Statistical Assistant,Assistant Section Officer,Junior Hindi Translator,Office Superintendent,Accountant,Junior Stenographer,Multi-Tasking Staff | 32 | 12th,Degree, Diploma | 28.02.2024 | Apply Now |
Madras High Court | TYPIST,TELEPHONE OPERATOR,CASHIER and XEROX OPERATOR | 33 | 10th Pass, Degree, Diploma | 13.02.2024 | Apply Now |
Railway Recruitment Board (RRB) | Assistant Loco Pilot (ALP) | 5696 | 10th Pass, ITI | 19.02.2024 | Apply Now |
Central Building Research Institute (CBRI) | Technical Assistant | 24 | Diploma | 07.02.2024 | Apply Now |
Northern Coalfields Limited (NCL) | Assistant Foreman | 150 | SSLC,ITI | 05.02.2024 | Apply Now |
South India Multi-State Agriculture Co-Operative Society Ltd | Office Assistant,Salesman,Supervisors | 48 | 10th, 12th, Degree | 29.02.2024 | Apply Now |
Railway Recruitment Cell – North Western Railway | Apprentice | 1646 | 10th, ITI | 10.02.2024 | Apply Now |
Indian Post Office | Driver (Ordinary Scale) | 78 | 10th Pass, Driving | 16.02.2024 | Apply Now |
Delhi Subordinate Services Selection Board (DSSSB) | Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I | 2354 | 10th,12th,Degree | 07.02.2024 | Apply Now |
Delhi Subordinate Services Selection Board (DSSSB) | Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I | 2354 | Plus Two, Degree | 07.02.2024 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക