കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC 2024 ലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മേയ് 15 നാണ് കേരള PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വിജ്ഞാപനം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
ഒഴിവുകൾ | 250+ |
കാറ്റഗറി നമ്പർ | CAT.NO : 67/2024 TO CAT.NO : 122/2024 |
വിജ്ഞാപനം റിലീസ് ചെയ്ത തീയതി | 15 മേയ് 2024 |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 15 മേയ് 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 19 ജൂണ്‍ 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Category NumberCAT.NO : 67/2024 TO CAT.NO : 122/2024 | Last date19-06-2024
സീരിയൽ നമ്പർ | കാറ്റഗറി നമ്പർ | തസ്തികയുടെ പേര് |
01 | Cat.No.67/2024 | SYSTEM ANALYST – UNIVERSITIES IN KERALA |
02 | Cat.No.68/2024 | VETERINARY SURGEON GR II – Animal Husbandry |
03 | Cat.No.69/2024 | ASSISTANT ENGINEER (INSTRUMENTATION) – Universities in Kerala |
04 | Cat.No.70/2024 | ASSISTANT ENGINEER (ELECTRICAL) – Universities in Kerala |
05 | Cat.No.71/2024 | ASSISTANT ENGINEER (ELECTRONICS) – PUBLIC WORKS DEPARTMENT |
06 | Cat.No.72/2024 | ASSISTANT MANAGER GR. II – State Farming Corporation of Kerala Ltd. |
07 | Cat.No.73/2024 | LD CLERK -BY TRANSFER-ONLY FOR LGS AND MINISTERIAL EMPLOYEES WORKING AT KWA |
08 | Cat.No.74/2024 | FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS (BY TRANSFER) – Education |
09 | Cat.No.75/2024 | FULL TIME JUNIOR LANGUAGE TEACHER (ARABIC) UPS EDUCATION |
10 | Cat.No.76/2024 | FULL TIME JUNIOR LANGUAGE TEACHER (HINDI) Education |
11 | Cat.No.77/2024 | SEWING TEACHER (HIGH SCHOOL) Education |
12 | Cat.No.78/2024 | PHYSICAL EDUCATION TEACHER (HS) MALAYALAM MEDIUM – Education |
13 | Cat.No.79/2024 | DRAWING TEACHER (HIGH SCHOOL) – EDUCATION |
14 | Cat.No.80/2024 | PHARMACIST GRADE II (HOMOEO) – Homoeopathy |
15 | Cat.No.81/2024 | PART TIME HIGH SCHOOL TEACHER (HINDI) – Education |
16 | Cat.No.82/2024 | PART TIME JUNIOR LANGUAGE TEACHER (HINDI) –Education |
17 | Cat.No.83/2024 | LIFT OPERATOR – Various |
18 | Cat.No.84/2024 | LABORATORY ATTENDER Homoeopathy |
19 | Cat.No.85/2024 | DUFFEDAR – ENQUIRY COMMISSIONER AND SPECIAL JUDGE |
20 | Cat.No.86/2024 | PRESSMAN – SURVEY AND LAND RECORDS |
21 | Cat.No.87/2024 | HIGHER SECONDARY SCHOOL TEACHER (STATISTICS) Kerala Higher Secondary Education |
22 | Cat.No.88/2024 | OVERSEER GRADE III / DRAFTSMAN GRADE III (CIVIL)/ TRACER/WORK SUPERINTENT – Harbour Engineering |
23 | Cat.No.89/2024 | JUNIOR HEALTH INSPECTOR GRADE II –Health Services |
24 | Cat.No.90/2024 | MOTOR TRANSPORT SUB INSPECTOR POLICE (Motor Transport Wing) |
25 | Cat.No.91/2024 | WOMAN POLICE CONSTABLE (WOMAN POLICE BATTALION) – KERALA POLICE |
26 | Cat.No.92/2024 | WOMEN CIVIL EXCISE OFFICER – Excise |
27 | Cat.No.93/2024 | ELECTRICIAN – Kerala State Film Development Corporation Ltd. |
28 | Cat.No.94/2024 | ELECTRICIAN – Kerala State Film Development Corporation Ltd. |
29 | Cat.No.95/2024 – Cat.No.100/2024 | DRAWING TEACHER (HIGH SCHOOL) – Education |
30 | Cat.No.101/2024 – Cat.No.103/2024 | FULL TIME JUNIOR LANGUAGE TEACHER (HINDI) Education |
31 | Cat.No.104/2024 – Cat.No.115/2024 | FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS Education |
32 | Cat.No.116/2024 | BEAT FOREST OFFICER FOREST |
33 | Cat.No.117/2024 | LIVESTOCK INSPECTOR GRII/POULTRY ASST./MILK RECORDER/STOREKEEPER /ENUMERATOR-(OPEN MARKET) Animal Husbandry |
34 | Cat.No.118/2024 – Cat.No.119/2024 | DRIVER GR.II (HDV) (EX-SERVICEMEN ONLY) NCC/ SAINIC WELFARE |
35 | Cat.No.120/2024 | PART TIME JUNIOR LANGUAGE TEACHER (URDU) EDUCATION |
36 | Cat.No.121/2024 – Cat.No.122/2024 | BINDER GR.II – Various |
37 | Cat.No.123/2024 | JUNIOR ASSISTANT – ELIGIBILITY TEST Kerala State Financial Enterprises Limited |
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: പ്രായപരിധി
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: വിദ്യാഭ്യാസ യോഗ്യത
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC നോട്ടിഫിക്കേഷന്‍ 2024 ന്റെ PDF മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: അപ്ലൈ ഓൺലൈൻ
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജൂണ്‍ 19 ആണ്.
കേരള PSC മേയ് നോട്ടിഫിക്കേഷന്‍ 2024: അപ്ലൈ ഓൺലൈൻ ലിങ്ക്
കേരള PSC നോട്ടിഫിക്കേഷന്‍ 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.