HomeLatest Jobവനം വകുപ്പിന് കീഴില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം| കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ്...

വനം വകുപ്പിന് കീഴില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം| കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 | Free Job Alert

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023: കേരള വനം വകുപ്പിന് കീഴില്‍ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ഇപ്പോള്‍ ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ തസ്തികകളില്‍ ആയി മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി/ മെയില്‍ വഴി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരള ഫോറെസ്റ്റ് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2023 ഒക്ടോബര്‍ 31 മുതല്‍ 2023 നവംബര്‍ 16 വരെ അപേക്ഷിക്കാം.

Important Dates

Offline Application Commencement from31st October 2023
Last date to Submit Offline Application16th November 2023

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരള വനം വകുപ്പിന് കീഴില്‍ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kottoor Elephant Rehabilitation Centre Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Temporary Recruitment
Advt No 2 (2) /2023
തസ്തികയുടെ പേര് ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ
ഒഴിവുകളുടെ എണ്ണം 15
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.20,000 – 25,000/-
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി/ മെയില്‍ വഴി 
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഒക്ടോബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി 2023 നവംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ് https://forest.kerala.gov.in/

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of the PostVacanciesSalary
ഇലക്ട്രിക്കൽ സൂപ്പർവൈസർ01ശമ്പളം : 22,290 രൂപ
ഇലക്ട്രീഷ്യൻ01ശമ്പളം : 20,065 രൂപ
പമ്പ് ഓപ്പറേറ്റർ01ശമ്പളം : 20,065 രൂപ
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ01ശമ്പളം : 18,390 രൂപ
ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് .01ശമ്പളം : 20,065 രൂപ
ഡ്രൈവർ കം അറ്റെൻഡൻറ്02ശമ്പളം : 20,065 രൂപ
സെക്യൂരിറ്റി ഗാർഡ് .03ശമ്പളം : 21,175 രൂപ
ഓഫീസ് അറ്റന്‍ഡ്ന്റ് 01ശമ്പളം : 18,390 രൂപ
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ04ശമ്പളം : 18,390 രൂപ

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Kottoor Elephant Rehabilitation Centre ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the PostAge Limit
ഇലക്ട്രിക്കൽ സൂപ്പർവൈസർ50 വയസ്സ്
ഇലക്ട്രീഷ്യൻ50 വയസ്സ്
പമ്പ് ഓപ്പറേറ്റർ50 വയസ്സ്
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ50 വയസ്സ്
ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് .50 വയസ്സ്
ഡ്രൈവർ കം അറ്റെൻഡൻറ്55 വയസ്സ്
സെക്യൂരിറ്റി ഗാർഡ് .55 വയസ്സ്
ഓഫീസ് അറ്റന്‍ഡ്ന്റ് 40 വയസ്സ്
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ40 വയസ്സ്

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ന്‍റെ പുതിയ Notification അനുസരിച്ച് ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the PostQualification
ഇലക്ട്രിക്കൽ സൂപ്പർവൈസർഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം, ഒരു വർഷ പരിചയം
ഇലക്ട്രീഷ്യൻപത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ഡിൽ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ്, ഒരു വർഷ പരിചയം
പമ്പ് ഓപ്പറേറ്റർപത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടർ മെക്കാനിക്സ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടി സി, ഒരു വർഷ പരിചയം
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർപത്താം ക്ലാസ്/തത്തുല്യം, ഒരു വർഷ പരിചയം
ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് .വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
മറ്റു യോഗ്യതകൾ ( 1 ) നിലവിൽ പ്രാബല്യമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും
ഡ്രൈവർ കം അറ്റെൻഡൻറ്വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
മറ്റു യോഗ്യതകൾ : ( 1 ) . കുറഞ്ഞത് 3 വർഷം മുമ്പെങ്കിലും ലഭിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും , ഡൈവേഴ്സ് ബാഡ്ജ്
സെക്യൂരിറ്റി ഗാർഡ് .പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആർമി/നേവി/എയർ ഫോഴ്സ് വിഭാഗങ്ങളിൽ 10 വർഷ പരിചയം
ഓഫീസ് അറ്റന്‍ഡ്ന്റ് ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിവിധ ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ , മെയില്‍ വഴിയോ അപേക്ഷിക്കാം

ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നോ അല്ലെങ്കില്‍ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ , സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം . അപേക്ഷകൾ നേരിട്ടും [email protected] എന്ന ഇ – മെയിലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം

അപേക്ഷിക്കേണ്ട വിലാസം

കൺസർവേറ്റർ ഓഫ് ഫോറസ്റ്
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്
വഴുതക്കാട് പി.ഓ.
തിരുവനന്തപുരം 695 014
കേരളം .
E – mail : [email protected]

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments