NABARD Assistant Manager Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ കൃഷി ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Bank For Agriculture and Rural Development (NABARD) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 2 മുതല്‍ 2023 സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 2nd September 2023 |
Last date to Submit Online Application | 23rd September 2023 |
National Bank For Agriculture and Rural Development (NABARD) Latest Job Notification Details
കേരള സര്‍ക്കാറിന് കീഴില്‍ കൃഷി ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
NABARD Assistant Manager Recruitment 2023 Latest Notification Details | |
---|---|
Organization Name | National Bank For Agriculture and Rural Development (NABARD) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | 03 /Grade A/2023-24 |
Post Name | Assistant Manager in Grade A |
Total Vacancy | 150 |
Job Location | All Over India |
Salary | Rs.44,500 – 89,150 |
Apply Mode | Online |
Application Start | 2nd September 2023 |
Last date for submission of application | 23rd September 2023 |
Official website | https://www.nabard.org/ |
NABARD Assistant Manager Recruitment 2023 Latest Vacancy Details
National Bank For Agriculture and Rural Development (NABARD) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Discipline | No. of Posts |
Assistant Manager (Rural Development Banking Service) | ||
1. | General | 77 |
2. | Computer/ Information Technology | 40 |
3. | Finance | 15 |
4. | Company Secretary | 03 |
5. | Civil Engineering | 03 |
6. | Electrical Engineering | 03 |
7. | Geo Informatics | 02 |
8. | Forestry | 02 |
9. | Food Processing | 02 |
10. | Statistics | 02 |
11. | Mass Communication/Media Specialist | 01 |
Total | 150 |
Salary Details:
Selected candidates will draw a starting basic pay of Rs.44,500/- p.m. in the scale of Rs. 44500 – 2500 (4) – 54500 – 2850 (7) – 74450 – EB – 2850 (4) – 85850 – 3300 (1) – 89150 (17 Years) applicable to Officers in Grade ‘A’ and they will be eligible for Dearness Allowance, Local Compensatory Allowance, House Rent Allowance, and Grade Allowance as per rules in force from time to time. At present, initial monthly gross emoluments are approximately Rs. 1,00,000/- |
NABARD Assistant Manager Recruitment 2023 Age Limit Details
National Bank For Agriculture and Rural Development (NABARD) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
The candidate must be between 21 and 30 years of age as on 01-09-2023, i.e., the candidate must have been born not earlier than 02-09-1993 and not later than 01-09-2002 |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through NABARD official Notification 2023 for more reference
NABARD Assistant Manager Recruitment 2023 Educational Qualification Details
National Bank For Agriculture and Rural Development (NABARD) ന്‍റെ പുതിയ Notification അനുസരിച്ച് അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Discipline Name | Education Qualification |
General | Bachelor’s Degree in any subject from any recognized University/ Institution with a minimum of 60% marks (SC/ ST/ PWBD applicants – 55%) in aggregate OR Post Graduate degree, MBA/ PGDM with a minimum of 55% marks (SC/ ST/ PWBD applicants – 50%) in aggregate OR CA/ CS/ ICWA OR Ph.D from Institutions recognized by GOI/UGC. |
Computer/ Information Technology | Bachelor’s Degree in Computer Science/ Computer Technology/ Computer Applications/Information Technology from any recognized University/Institution with 60% marks (SC/ST/PWBD applicants 55%) in aggregate OR Post Graduate degree in Computer Science/ Computer Technology/ Computer Applications/Information Technology with 55% marks (SC/ST/PWBD applicants 50%) in aggregate from a recognised University/Institution. |
Finance | BBA (Finance/ Banking) / BMS (Finance/ Banking) with 50% marks (SC/ST/PWBD applicants – 45%) OR Two years full-time P.G. Diploma in Management (Finance) / Full-time MBA (Finance) degree from Institutions / Universities recognized by Govt. of India /UGC OR Bachelor of Financial and Investment Analysis with 50% marks (SC/ ST/ PWBD applicants – 45%). |
Company Secretary | Bachelor’s degree in any discipline from a recognized University/ Institution with Associate membership of the Institute of Company Secretaries of India (ICSI). The Membership of ICSI must have been obtained on or before 01-09-2023 |
Civil Engineering | Bachelor’s Degree in Civil Engineering from any recognized University/ Institution with a minimum of 60% marks (SC/ PWBD applicants – 55%) in aggregate OR Post Graduate degree in Civil Engineering with a minimum of 55% marks (SC /PWBD applicants – 50%) in aggregate from a recognized University/ Institution. |
Electrical Engineering | Bachelor’s degree in Electrical Engineering from a recognized University/ Institution with 60% marks (PWBD applicants – 55%) in aggregate OR Post graduate degree in Electrical Engineering with 55% marks (PWBD applicants – 50%)in aggregate from a recognized University/ Institution. |
Geo Informatics | BE/ B.Tech/ BSC degree in Geoinformatics from any recognized University/Institution with 60% marks (PWBD applicants – 55%) in aggregate OR ME/ M.Tech/ MSc degree in Geoinformatics with a minimum of 55% marks (PWBD applicants – 50%) in aggregate from a recognized University/Institution. |
Forestry | Bachelor’s degree in Forestry from a recognized University /Institution with 60% marks (SC/ PWBD applicants – 55%) in aggregate OR Postgraduate degree in Forestry with 55% marks (SC/ PWBD applicants – 50%) in aggregate |
Food Processing | Bachelor’s degree in Food Processing/ Food Technology from a recognized University/ Institution with 60% marks (PWBD applicants – 55%) in aggregate OR Post graduate degree in Food Processing /Food Technology with 55% marks (PWBD applicants – 50%) in aggregate from a recognized University/ Institution. |
Statistics | Bachelor’s Degree in Statistics from a recognized University/ Institution with 60% marks (PWBD applicants – 55%) in aggregate OR Post Graduate degree in Statistics with a minimum of 55% marks (PWBD applicants – 50%) in aggregate from a recognized University/ Institution. |
Mass Communication/Media Specialist | Bachelor’s degree in Mass Media/ Communication/ Journalism/ Advertising & Public Relations from a recognized University/ Institution with 60% marks (PWBD applicants – 55%) in aggregate OR Post graduate degree in Mass Media/ Communication/ Journalism/ Advertising & Public Relations from a recognized University/Institution with 55% marks (PWBD applicants – 50%) in aggregate. OR Bachelor’s Degree in any subject from a recognized University/Institution with a minimum of 60% marks (PWBD applicants – 55%) in aggregate with Post graduate diploma in Mass Media/ Communication/ Journalism/ Advertising & Public Relations/ with 55% marks (PWBD applicants – 50%) in aggregate from a recognized University/ Institution. |
NABARD Assistant Manager Recruitment 2023 Application Fee Details
National Bank For Agriculture and Rural Development (NABARD) ന്‍റെ 150 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
For SC/ ST/ PWBD – Rs.150/-* |
For all others – Rs.800/-* |
* Exclusive of applicable GST Staff – All NABARD employees satisfying the educational qualification criteria would be eligible to apply. They will be required to pay fee/intimation charges as indicated above at the time of online application, which will be reimbursed on submission of fee receipt only to those employees of NABARD (Staff Candidates) who satisfy the eligibility criteria for the post. The status as staff candidate will be verified at the time of interview |
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only. |
How To Apply For Latest NABARD Assistant Manager Recruitment 2023?
National Bank For Agriculture and Rural Development (NABARD) വിവിധ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 23 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- Then go to the National Bank For Agriculture and Rural Development (NABARD) website Notification panel and check the link of particular NABARD Assistant Manager Recruitment 2023 Notification.
- If you are eligible for this, then click on the apply Online link.
- A new tab will be opened with an Application fee in it.
- Now fill the form with necessary details of the candidate document and as per the instructions.
- Pay the Application fee as per the instructions of Notification.
- Click on the submit link to submit the Application form.
- Download it and take a printout of the Application form for future uses and references.
Essential Instructions for Fill NABARD Assistant Manager Recruitment 2023 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |