HomeLatest Jobസാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി - മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്കും അവസരം -...

സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി – മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്കും അവസരം – 1,12,400 വരെ മാസശമ്പളത്തിൽ

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി : നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി ഇപ്പോള്‍ മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്, ജൂനിയർ ക്ലർക്, റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് and ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് , പ്ലസ്ടു ഡിഗ്രി യോഗ്യത ഉള്ളവർക്കായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 6 ജനുവരി 2024 മുതല്‍ 4 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി6 ജനുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി4 ഫെബ്രുവരി 2024
Sahitya Akademi Recruitment 2024
Sahitya Akademi Recruitment 2024

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി ഒഴിവുകളുടെ വിശദമായ വിവരണം

നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Sahitya Akademi Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No Adv. No. 50/3/2023
തസ്തികയുടെ പേര് മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്, ജൂനിയർ ക്ലർക്, റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് and ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം 10
ജോലി സ്ഥലം All Over New Delhi, Mumbai ,Bengaluru
ജോലിയുടെ ശമ്പളം Rs.18000-1,12,400
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 6 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 4 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://sahitya-akademi.gov.in/

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
പബ്ലിക്കേഷൻ അസിസ്റ്റന്റ്01Rs.35,400-1,12,400
സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ്02Rs.35,400-1,12,400
ടെക്നിക്കൽ അസിസ്റ്റന്റ്01Rs.35,400-1,12,400
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ്01Rs.25,500-81,100
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ01RS.25,500-81,100
ജൂനിയർ ക്ലർക്02Rs.19,900-63,200
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്02Rs.18000-56900

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി പ്രായപരിധി മനസ്സിലാക്കാം

കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി ല്‍ വന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
പബ്ലിക്കേഷൻ അസിസ്റ്റന്റ്35 വയസ്സ്
സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ്40 വയസ്സ്
ടെക്നിക്കൽ അസിസ്റ്റന്റ്35 വയസ്സ്
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ്30 വയസ്സ്
ജൂനിയർ ക്ലർക്30 വയസ്സ്
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ30 വയസ്സ്
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്30 വയസ്സ്

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി ന്‍റെ പുതിയ Notification അനുസരിച്ച് മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്, ജൂനിയർ ക്ലർക്, റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് and ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പബ്ലിക്കേഷൻ അസിസ്റ്റന്റ്അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പ്രിന്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിംഗിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യങ്ങളിലും നല്ല അറിവ് സാഹിത്യ സാമഗ്രികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം
സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ്അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പുസ്തകങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ വിൽപ്പന രീതികളെക്കുറിച്ചും അറിവ്.
ഗവണ്മെന്റ് പബ്ലിഷിംഗ് ഹൗസിലോ അല്ലെങ്കിൽ ഡിസ്ട്രിബൂഷൻ അജൻസിയിലോ മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ്അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം.
പുസ്തക പ്രസിദ്ധീകരണത്തിൽ ഡിപ്ലോമ.
ഒരു പ്രിന്റിംഗ് പ്രസിലോ പ്രസിദ്ധീകരണത്തിലോ 5 വർഷത്തെ പരിചയം . അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള നല്ല അറിവും സാഹിത്യ വസ്തുക്കൾ എഡിറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവുമുണ്ടായിരിക്കണം
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ്അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം , ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം
ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രൂഫ് റീഡ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം
കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ അറിവുള്ളവരാവണം
പ്രൂഫ്‌റീഡറായി 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം.
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർഅംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം
ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം.EPABX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം
വ്യക്തമായ ശബ്ദവും പ്രസന്നമായ പെരുമാറ്റവും
ജൂനിയർ ക്ലർക്12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ 30 wpm വേഗത ഇൻ ഹിന്ദി.
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിവ്.
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ തത്തുല്യം

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി അപേക്ഷാ ഫീസ്‌ എത്ര?

കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി യുടെ 10 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCRs. Nil
SC, ST, EWS, FEMALERs.Nil/-
PwBDNil

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി എങ്ങനെ അപേക്ഷിക്കാം?

അടുത്തിടെ എടുത്ത സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും സഹിതം മുഴുവൻ വിവരങ്ങളും നൽകുന്ന അപേക്ഷാ ഫോറം

“Application for the post of ____ /Location Preference __” addressed to the Secretary,
Sahitya Akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001
എന്ന വിലാസത്തിൽ സ്പീഡ്-പോസ്‌റ്റ്/രജിസ്‌റ്റേഡ് തപാൽ മുഖേന 30 ദിവസത്തിനകം അയയ്‌ക്കണം

സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments